23/04/2026
പെരുന്നാൾ മഹാമഹം | മോർ ഗീവർഗ്ഗീസ് സഹദ്ദായുടെ ഓർമപ്പെരുന്നാൾ - 2026 | ഭക്തസംഘടനാ വാർഷികം
മോർ ഗീവർഗ്ഗീസ് സഹദ്ദായുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ഭക്തസംഘടനകളുടെ വാർഷികം വികാരി യൽദോ കറുത്തേടത്ത് അച്ചൻ ഉത്ഘാടനം ചെയ്തു. സൺഡേ സ്കൂൾ, വനിതാസമാജം, യൂത്ത് അസ്സോസിയേഷൻ എന്നിവരുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.