Beth Gazo

Beth Gazo Christian Hymns

11/09/2021
11/09/2021

ചിങ്ങം 20 പെരുന്നാൾ ക്വിസ് മത്സരം
****************************
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൂയാക്കീം മോർ കൂറിലോസ് ബാവായുടെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ക്വിസ് മത്സരം

M'nathroono YouTube Channel : https://www.youtube.com/c/MnathroonoMediaWing

"പരിശുദ്ധന്റെ വഴിയിലൂടെ | മോർ യൂയാക്കീം കൂറിലോസ് ബാവ" Video Link :https://youtu.be/nL-G2zTdSsA

Question Link : https://docs.google.com/forms/d/e/1FAIpQLSdNJSwQtV4qy1LyeiQuZn8xHkJsPPx2b-mtSxy3w4XRhBYlpw/viewform?usp=sf_link

നിങ്ങൾ ചെയ്യേണ്ടത്
---------------
⦿ M'nathroono Media Wing YouTube ചാനലിലെ "പരിശുദ്ധന്റെ വഴിയിലൂടെ | മോർ യൂയാക്കീം കൂറിലോസ് ബാവ" എന്ന വീഡിയോ കണ്ടതിനു ശേഷം ഈ പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി 10 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, നിങ്ങളുടെ പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക
⦿ മത്സരത്തിൽ പങ്കെടുക്കുന്നവർ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ഔദ്യോഗിക മീഡിയ വിങ് M'nathroono-യുടെ YouTube Channel Subscribe ചെയ്തിട്ടുള്ളവർ ആയിരിക്കണം
⦿ ഈ Post മറ്റുള്ളവരിലേക്ക് Share ചെയ്യുക
⦿ എല്ലാ ചോദ്യങ്ങൾക്കുമുള്ള ശരിയുത്തരങ്ങൾ നല്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ കണ്ടെത്തുക

• ഉത്തരങ്ങൾ നൽകേണ്ട അവസാന തിയതി : സെപ്റ്റംബർ 2

12/09/2020

'Beth Gazo' is an online platform for Syrian Christian hymns.

Address

Alwaye
683572

Alerts

Be the first to know and let us send you an email when Beth Gazo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share