ALBAB Public School Kodikuthala

ALBAB Public School Kodikuthala Albab Public School started functioning at Kodikuthumala, Aluva, Ernakulam District on the year 2007

കേരളം സൃഷ്ടിക്കപ്പെട്ട ദിവസമാണ് ഈ ദിനം എന്ന് നിങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതെ! 1956 നവംബർ ഒന്നാം തിയതി കേരളം സ്ഥാപിക്...
01/11/2021

കേരളം സൃഷ്ടിക്കപ്പെട്ട ദിവസമാണ് ഈ ദിനം എന്ന് നിങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതെ! 1956 നവംബർ ഒന്നാം തിയതി കേരളം സ്ഥാപിക്കപ്പെട്ടു, അതിനുശേഷം ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ദിനം കേരള പിറവി ആയി ആഘോഷിക്കുന്നു,

നാളുകൾക്ക് ശേഷം കുരുന്നുകൾക്ക് മുന്നിൽ വിദ്യാലയ കവാടങ്ങൾ തുറക്കപ്പെടുന്നു എന്ന സവിശേഷത കൂടി ഇന്നത്തെ ദിവസത്തിനു പറയാനുണ്ട്.

അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും അഗ്നിച്ചിറകുകൾ നൽകാൻ അവരോടൊപ്പം എന്നും #അൽബാബ്‌_പബ്ലിക്_സ്കൂളും കൂട്ടുണ്ടാവും...

മനസില്‍ സുഖമുള്ള നിമിഷങ്ങളും...

നിറമുള്ള സ്വപ്നങ്ങളും

നാനവര്‍ണ്ണ ഓര്‍മകളും സമ്മാനിക്കന്‍ വീണ്ടുമൊരു

#കേരള_പിറവി കൂടി.....

എല്ലാ കേരളീയർക്കും ഒരിക്കൽകൂടി കേരള പിറവി ആശംസകൾ നേരുന്നു...

19/10/2021
“Happiness is when what you think, what you say, and what you do are in harmony.” “Where there is love there is life.” “...
02/10/2021

“Happiness is when what you think, what you say, and what you do are in harmony.” “Where there is love there is life.” “Freedom is not worth having if it does not include the freedom to make mistakes.” “Nobody can hurt me without my permission.”_ --MG

05/09/2021

. “I am indebted to my father for living, but to my teacher for living well.” –Alexander the Great

Great teachers emanate out of knowledge, passion and compassion.” –A. P. J. Abdul Kalam
05/09/2021

Great teachers emanate out of knowledge, passion and compassion.” –A. P. J. Abdul Kalam

Our little budzzzz....
04/09/2021

Our little budzzzz....

Our Teachers
02/09/2021

Our Teachers

Address

Alwaye

Telephone

+919447776351

Website

Alerts

Be the first to know and let us send you an email when ALBAB Public School Kodikuthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ALBAB Public School Kodikuthala:

Shortcuts

Share

Category