10/08/2026
ശാസ്ത്രങ്ങൾ പഠിക്കുന്നതിന്റെ ആവശ്യകത, അവയെ എപ്രകാരം സമീപിക്കേണ്ടത്, ഏതു തത്ത്വങ്ങളെ ആധാരമാക്കിയാണ് അവ നിലകൊള്ളുന്നത് എന്നീ വിഷയങ്ങൾ സ്വാമി അഭിനവ ബാലാനന്ദ ഭൈരവ ഈ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പഞ്ചതന്ത്രം വെറും കഥാസമാഹാരം മാത്രമല്ല, മറിച്ച് തത്വബോധത്തെ ഉണർത്തുന്ന ഒരു ശാസ്ത്രമാണെന്നും, ആ വീക്ഷണത്തോടെയാണ് ആ ഗ്രന്ഥത്തെ സമീപിക്കേണ്ടതെന്നും, കൂടാതെ, യോഗശാസ്ത്രത്തെ എങ്ങനെ ശരിയായ രീതിയിൽ വിലയിരുത്തണമെന്നും അവയെ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രായോഗികമാക്കി മാറ്റാമെന്നും വിശദീകരിക്കുന്നു. ജീവിതത്തെ സമഗ്രമായി കാണുന്നതിനുള്ള ഉപാധികളായാണ് ഈ ശാസ്ത്രങ്ങളെ സമീപിക്കേണ്ടതെന്നും അവ അനുഭവജ്ഞാനത്തിന്റെ ശാശ്വതമായ ഉറവിടങ്ങളാണെന്നും ഈ അഭിമുഖത്തിലൂടെ മനസ്സിലാക്കാം.
കാണുക. ചിന്തിക്കുക. പങ്കുവെക്കുക.
#ഭാരതീയശാസ്ത്രങ്ങൾ #സംസ്കൃതം #ആയുർവേദം #വേദാന്തം #തന്ത്രം #യോഗം #കേരളകുംഭമേള #ജ്ഞാനപാരമ്പര്യം
In this interview, Swami Abhinava Bhalananda Bhairava elucidates the necessity of studying the scriptural disciplines (śāstras), the appropriate approach to engaging with them, and the foundational principles upon which they rest. He emphasizes that the Pañcatantra is not merely a collection of stories, but rather a discipline that awakens philosophical insight (tattva), and that the text ought to be approached from this very perspective. Furthermore, Swami elaborates on how to correctly evaluate the science of Yoga and how to render these teachings practically applicable in daily life. He opines that these disciplines should be approached as means to perceive life holistically, and that they serve as enduring sources of experiential wisdom. Through this interview, we come to understand that these śāstras are eternal reservoirs of lived knowledge, intended not for mere intellectual study but for integration into the very fabric of existence.
Watch. Reflect. Share.
https://youtu.be/SANgaz1JheY?si=AGqnskYPc1bL1lBQ
Host - P R SHIVASHANKAR
Guest - SWAMI ABHINAVA BALANANDABHAIRAVA
Edited By - EVOLVE FILM STUDIOS
പഞ്ചതന്ത്രവും യോഗയും EP 02ശാസ്ത്രങ്ങൾ പഠിക്കുന്നതിന്റെ ആവശ്യകത, അ...