MAHSS Nedumbassery

MAHSS Nedumbassery Mar Athanasious Higher Secondary School(MAHSS) Nedumbassery.Estd.1939
The school MAHS NEDUMBASSERY is located in the area NEDUMBASSERY of ANGAMALY.

MAHS NEDUMBASSERY is a U. Prim. + Sec/H.Sec school. The coeducation status of MAHS NEDUMBASSERY is Co-Educational. The residential status of MAHS NEDUMBASSERY is No. and the residential type of MAHS NEDUMBASSERY is Not Applicable. The total number of students in MAHS NEDUMBASSERY ANGAMALY is 164. The total number of teachers in MAHS NEDUMBASSERY ANGAMALY is 12. The total number of non teaching staff in MAHS NEDUMBASSERY is 4. The medium of instruction in MAHS NEDUMBASSERY is Malayalam.

18/01/2019

മാർ അത്തനേഷ്യസ്‌ ഹയർ സെക്കൻഡറി സ്കൂളിലെ 80-)ഠ വാർഷികം ജനുവരി18 ന് നടന്നു. ബഹുമാനഖപ്പെട്ട എം. എൽ. എ. അൻവർ സാദത്ത്‌ പരിപാടി ഉൽഘാടനം ചെയ്തു. ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചു വിരമിക്കുന്ന റൂബി പി വർഗീസ്, ജെയിംസ്‌ ഫിലിപ്പ്, ലിസ്സി വർക്കി, എ പി മോളി എന്നീ അദ്ധ്യാപകരെ ആദരിച്ചു.

15/07/2017
12/07/2017
My gift...   😄താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ CIick ചെയ്ത്... അതിൽ ഒരു photo കാണാൻ കഴിഞ്ഞാല് ആ photo യിൽ പല തവണ Touch ചെയ്ത...
14/04/2016

My gift... 😄

താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ CIick ചെയ്ത്... അതിൽ ഒരു photo കാണാൻ കഴിഞ്ഞാല് ആ photo യിൽ പല തവണ Touch ചെയ്ത് നോക്കൂ... 🎈🎈🎈🎈

http://goo.gl/kFztAh

Try it...
Happy Vishu....❤

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്....
26/01/2015

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.
1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

"ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്‍റെ ഓർമ്മക്കായി
ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്"

എന്‍റെ എല്ലാ കുട്ടുക്കാര്‍ക്കും
ഹൃദയം നിറഞ്ഞ റിപ്പബ്ലിക്ദിന ആശംസകൾ

Mar Gregorious Block
22/01/2015

Mar Gregorious Block

New Block
13/01/2015

New Block

01/12/2014

Address

MAHS Nedumbassery, Athani P. O
Aluva
683585

Opening Hours

Monday 8:45am - 4:30pm
Tuesday 8:45am - 4:30pm
Wednesday 8:45am - 4:30pm
Thursday 8:45am - 4:30pm
Friday 8:45am - 4:30pm

Telephone

04842475388

Website

Alerts

Be the first to know and let us send you an email when MAHSS Nedumbassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share