Sreenarayana Institute of Computer Education

Sreenarayana Institute of Computer Education Build your dream with
SreeNarayana
Institute of Computer Education
it is more beautiful than you had imagined

SreeNarayana institute of computer education , Aluva based Computer and IT/Software training company offered extreme career oriented computer and software courses for all candidates. We offer all courses from basics to advance and also help candidates to getting jobs.

25/08/2015
25/08/2015
പ്രിയ സുഹൃത്തുക്കളേ.. നമ്മുടെ Sreenarayana Institute of Computer Education & IRIZZ Technologies എന്നീ സ്ഥാപനങ്ങള്‍ ഈ വരു...
05/04/2015

പ്രിയ സുഹൃത്തുക്കളേ.. നമ്മുടെ Sreenarayana Institute of Computer Education & IRIZZ Technologies എന്നീ സ്ഥാപനങ്ങള്‍ ഈ വരുന്ന തിങ്കളാഴ്ച (06-04-2015) മുതല്‍ ആലുവ മാര്‍ക്കറ്റ് റോഡില്‍ ൈപ്രവറ്റ് ബസ്‌സ്റ്റാന്‍ഡിന് സമീപം മാമ്മന്‍സ് ബില്‍ഡിങ്ങിലാണ് തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് താങ്കളുടേയും കുടുംബത്തിന്‍റെയും സാന്നിദ്ധൃവും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

interview at SNICE ( 8/8/2014, 9.00 A.M ) For more : 9142012101, 9048701684
07/08/2014

interview at SNICE ( 8/8/2014, 9.00 A.M )
For more : 9142012101, 9048701684

പൂര്‍ണ്ണമായും മലയാളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ‘ഐലേസാ’ ശ്രദ്ധിക്കപ്പെ...
25/07/2014

പൂര്‍ണ്ണമായും മലയാളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ആയ ‘ഐലേസാ’ ശ്രദ്ധിക്കപ്പെടുന്നു.ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയ ലോകോത്തരമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ഇംഗ്ലീഷിന്റെ വിരസതയില്‍ നിന്ന് സ്വന്തം വീട്ടുമുറ്റത്തേക്കുള്ള ചുവടുമാറ്റത്തിനാണ് ഐലേസാ (www.ileza.com) മലയാളികളെ ക്ഷണിക്കുന്നത്.

can you read this text ?
20/07/2014

can you read this text ?

06/07/2014

What we doing ?

Clean Campus Safe Campus
25/06/2014

Clean Campus Safe Campus

ഇന്നത്തെകാലത്ത് എല്ലാവരുടെയും ജീവിതം അവരുടെ കമ്പ്യൂട്ടറിനെ ആശ്രയിച്ച് എന്ന രീതിയില്‍ മാറുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി...
10/06/2014

ഇന്നത്തെകാലത്ത് എല്ലാവരുടെയും ജീവിതം അവരുടെ കമ്പ്യൂട്ടറിനെ ആശ്രയിച്ച് എന്ന രീതിയില്‍ മാറുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി വൈറസാണ്. നിങ്ങളുടെ കമ്പ്യൂട്ടറിന്റെയും അതില്‍ സൂക്ഷിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെയും നിലനില്‍പ്പിന് തന്നെ ഭീഷണിയായ പുറത്തുനിന്നുള്ള പ്രോഗ്രാമുകളാണ് വൈറസുകള്‍. അവ നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിച്ചോ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവിടെ.

1. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത കുറയുക

2. ഒരു ഐക്കണിയില്‍ ക്ലിക്ക് ചെയ്താല്‍ അത് പ്രതികരിക്കാന്‍ ഏറെ സമയം എടുക്കുക. അല്ലെങ്കില്‍ കുറേ ഏറെ സമയം കഴിഞ്ഞ് പ്രതികരിക്കുക

3. ഒരു പ്രത്യേക കാരണം ഇല്ലാതെ ക്രാഷ് ആകുക, ഫ്രീസ് ആകുക, പെട്ടന്ന് റീബൂട്ട് ചെയ്യുക എന്നിവ വൈറസിന്റെ ലക്ഷണങ്ങളാണ്

4.ഫയര്‍വാളുകള്‍, ആന്റിവൈറസുകള്‍ എന്നിവ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരുമ്പോള്‍ പെട്ടന്ന് നിന്നുപോകുക

5. ഹാര്‍ഡ് ഡിസ്ക്, ഡ്രെവ് എന്നിവ പ്രവര്‍ത്തനം നിര്‍ത്തുന്നത് ഒരു അടയാളമാണ്.

6. പ്രിന്റിങ്ങ് നടത്തുവാന്‍ സാധിക്കാതിരിക്കുക

7. ഇതുവരെ കാണുവാന്‍ സാധിക്കാതിരുന്ന വിവിധ മുന്നറിയിപ്പ് പോപ്പ് അപ്പുകള്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ചോ മറ്റോ ചെയ്യുമ്പോള്‍ പൊങ്ങി വരുക.

8. അപ്രതീക്ഷിതമായ ഇടങ്ങളില്‍ പരസ്യങ്ങള്‍ ഉള്‍കൊള്ളുന്ന പോപ്പ് അപ്പുകള്‍ പൊന്തിവരുക.

9. സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സമയം എടുക്കുക

10. ഡെസ്ക്ടോപ്പില്‍‌ ഉണ്ടായിരുന്ന ഫോള്‍ഡറുകളും ഫയലുകളും അപ്രത്യക്ഷമാകുക -

08/06/2014
മരണപ്പെട്ടു പോയവരുടെ ഫൈസ് ബുക്ക്പ്രൊഫൈലുകൾ സന്ദർശിച്ചിട്ടുണ്ടോ??പൂവണിയില്ലെന്ന്അറിയാതെ പ്രതീക്ഷകൾ കോറിയിട്ടപോസ്റ്റുകൾകാണ...
27/05/2014

മരണപ്പെട്ടു പോയവരുടെ ഫൈസ് ബുക്ക്
പ്രൊഫൈലുകൾ സന്ദർശിച്ചിട്ടുണ്ടോ??

പൂവണിയില്ലെന്ന്
അറിയാതെ പ്രതീക്ഷകൾ കോറിയിട്ട
പോസ്റ്റുകൾ
കാണാം ....

ആളി കത്താതെ അണഞ്ഞു
പോയ രോഷാഗ്നികൾ കാണാം...

സുഹൃത്ത്
ഈ ലോകത്ത് നിന്ന്
പോയതറിയാതെ ചിതറി തെറിച്ച ജന്മ
ദിനാശംസകൾ കാണാം.....

ഒരുപക്ഷെ ,
നിങ്ങൾ ശ്രദ്ധിക്കാതെ പോയ ഒരു ഫ്രണ്ട്
ഷിപ്പ് റിക്വസ്റ്റ് കാണാം...

നമ്മെപ്
പോലെ മജ്ജയും മാംസവും സ്വപ്നങ്ങളുമുള്ള
ഒരാൾ ഇവിടെ നമുക്കിടയിൽ
ജീവിച്ചിരുന്നു എന്ന ഓർമ്മപ്പെടുത്തല
ുകളാണ് പരേതരുടെ ഫൈസ് ബുക്ക്
പേജുകൾ..

നാളെ,
നമ്മളും ഇവിടെ ജീവിച്ചിരുന്നു
എന്നതിന്റെ തെളിവായിരിക്കും
നമ്മുടെ പ്രൊഫൈൽ ...

വെറുപ്
പിന്റെ പ്രത്യയ
ശാസ്ത്രങ്ങളുടെ പുറകെ പോവാതെ വിശാലമായ
മാനവിക ഐക്യത്തിന്
വേണ്ടി നമ്മുടെ പേജുകൾ
ഉപയോഗിക്കുക...

എല്ലാവർക്കും ശുഭദിനം...

Address

Aluva
683101

Opening Hours

Monday 8:30am - 7pm
Tuesday 8:30am - 7pm
Wednesday 8:30am - 7pm
Thursday 8:30am - 7pm
Friday 8:30am - 7pm
Saturday 8:30am - 7pm
Sunday 8:30am - 7pm

Alerts

Be the first to know and let us send you an email when Sreenarayana Institute of Computer Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category