Bharatha Natya Sangeethakalalayam

Bharatha Natya Sangeethakalalayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bharatha Natya Sangeethakalalayam, Education, Bharatha Natyasangeethakalalayam South Vazhakulam, Aluva.

ഭരതനാട്യം ഡ്രസ്സ്.... പുതിയതരത്തിൽ  തയ്ച്ചതാ.....
10/11/2018

ഭരതനാട്യം ഡ്രസ്സ്.... പുതിയതരത്തിൽ തയ്ച്ചതാ.....

20/10/2018

നവാഗതർക്ക്
സ്വാഗതം.

20/10/2018

🙏നവരാത്രി ആശംസകൾ...

09-04-2018 മുതല്‍  ഭരത നാട്യസംഗീത കലാലയത്തില്‍ (A M   റോഡ് ചെമ്പറക്കി)  കഥകളി ക്ലാസ്സിന്‍റെ  പുതിയ ബാച്ചിലേക്കുള്ള   പ്ര...
07/04/2018

09-04-2018 മുതല്‍ ഭരത നാട്യസംഗീത കലാലയത്തില്‍ (A M റോഡ് ചെമ്പറക്കി) കഥകളി ക്ലാസ്സിന്‍റെ
പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു. പഠിക്കുവാന്‍ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഒഫീസ്സുമായി ബന്ധപ്പെടുക. 9656139944 ,9447139944.

02/11/2017

അതേ.... കഥകളി ക്ലാസ്സ് തുടങ്ങിയിരിക്കുന്നു..! കലാമണ്ഡലം പ്രിജിത്താണ് ക്ലാസ്സെടുക്കുന്നത്.മൂന്ന് സീറ്റുകൂടി ഒഴിവുണ്ട് സുഹൃത്തുക്കളോടും, ബന്ധുക്കളോടും....പറയുമല്ലോ ഫോണ്‍ നമ്പര്‍ 94471 39944. 96561 39944

27/10/2016

ചെണ്ട പഠന കളരി തുടങ്ങിയിരിക്കുന്നു......പ്രവേശനം വേണ്ടവര്‍ ...കലാലയവുമായി ബന്ധപ്പെടുക
മൊബൈല്‍ : 9447 139944, 9656 139944

20/11/2015

കഴിഞ്ഞ നാല് വര്‍ഷമായി തെക്കേ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന 'ഭാരത'' ഇതിനോടകം നിരവതി കുട്ടികളെ ശാസ്ത്രീയ നൃത്തങ്ങള്‍ അഭ്യസിപ്പിച്ചുവരുന്നു (ഭരതനാട്ട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തിരുവാതിരക്കളി,) വായ്പാട്ട്, വയലിന്‍, തബല,തുടങ്ങി എല്ലാവിധ കലകളും, ഈരംഗത്ത്‌ പ്രഗല്‍ഭരായ അധ്യാപകരാല്‍ ക്ലാസ്സുകള്‍ നടത്തപ്പെടുന്നു. ഈ നവരാത്രിമുതല്‍ ''കഥകളി'' ക്ലാസ്സും തുടങ്ങിയ്രിക്കുന്നു... ഫാക്റ്റ് ബിജുഭാസ്കരാണ് ക്ളാസ്സെടുക്കുന്നത്‌ എല്ലാ ക്ലാസ്സുകളിലെക്കും പ്രവേശനവും ലഭ്യമാണ്.

Address

Bharatha Natyasangeethakalalayam South Vazhakulam
Aluva
683105

Website

Alerts

Be the first to know and let us send you an email when Bharatha Natya Sangeethakalalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Bharatha Natya Sangeethakalalayam:

Shortcuts

Share

Category