Sastha Motor Driving School, Thakazhy

Sastha Motor Driving School, Thakazhy My contact details
Pradeep Kumar.R (Owner)
Sastha Motor Driving School
Thakazhy, Alleppey, Kerala
PIN 688562

Mob:- 919446423979
Res:- 914772274236

15/02/2023

ഡ്രൈവിംഗ് ഒരു കലയും ശാസ്ത്രവും ആണ്. വേഗതയല്ല, സൂക്ഷ്മതയും , കൃത്യതയും ആണ് ഡ്രൈവിങ്ങിനേ മേന്മയുള്ളതാക്കുന്നത്.

2022 വരെയുള്ള കണക്കുകൾ പ്രകാരം. ലോകം മൊത്തം സംഭവിച്ച 35 ശതമാനതിലധികം അപകടങ്ങളിലും വില്ലനായത് അമിത വേഗതയാണ്.

വേഗം കൂടുന്നതിന് അനുസരിച്ച് നിയന്ത്രണവും, പ്രതികരണ സമയവും കുറയുന്നു

മിതമായ വേഗത വാഹനത്തിന് കൂടുതൽ മൈലേജും ആയുസ്സും നൽകുന്നു.

അമിത വേഗത ഒരിക്കലും, പൊതുവായി നിർവചിക്കാൻ സാധിക്കില്ല...തിരക്കുള്ള ഒരു ഇടുങ്ങിയ റോഡിൽ 40 കീ മീ / മണിക്കൂർ വരെ അമിത വേഗതയാണ്. അത് പോലെ തന്നെ ഒരു നാല് ലെയ്ൻ റോഡിൽ 80 കീ മീ/ മണിക്കൂർ അമിത വേഗതയായി കണക്കാക്കാൻ സാധിക്കില്ല.

റോഡിനും , മറ്റു റോഡ് സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള ഉചിതമായ വേഗത തിരഞ്ഞെടുക്കാൻ ഉള്ള ഡ്രൈവറുടെ കഴിവാണ് ഡ്രൈവിൻ്റെ വിജയം...


14/10/2020
ശാസ്താ ഡ്രൈവിംഗ് സ്കൂൾ തകഴി തിങ്കളാഴ്ച മുതൽ (14/09/2020) പ്രവർത്തനം ആരംഭിക്കുന്നു. +919446423979
10/09/2020

ശാസ്താ ഡ്രൈവിംഗ് സ്കൂൾ തകഴി തിങ്കളാഴ്ച മുതൽ (14/09/2020) പ്രവർത്തനം ആരംഭിക്കുന്നു.
+919446423979

Address

Puthenparambil Krishnanand, Back Of School, Thakazhy. P. O
Alleppey
688562

Telephone

+919446423979

Website

Alerts

Be the first to know and let us send you an email when Sastha Motor Driving School, Thakazhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category