
നമ്മുടെ പ്രയങ്കരിയായ മുൻ ഹെഡ് മിസ്‌ട്രസ്സ് സാറാമ്മ മാത്യു നമ്മെ വിട്ടുപോയി... ആദരാഞലികൾ
oru vattam koodiya pazhaya vidyalaya thirumuttathe ethuvan MOHAM!
നമ്മുടെ പ്രയങ്കരിയായ മുൻ ഹെഡ് മിസ്‌ട്രസ്സ് സാറാമ്മ മാത്യു നമ്മെ വിട്ടുപോയി... ആദരാഞലികൾ
മാവേലിക്കര ഉപജില്ലാ സീനിയർഫുട്ബോൾ വിഭാഗത്തിൽ കുടശ്ശനാട് തണ്ടാനുവിള ഗവ:എസ്. വി. എച്ച്. എസ്. എസ്. ടീം വിജയികളായി 🏆 💕🥰 ഒരു നല്ല ഗ്രൗണ്ട് പോലുമില്ലാത്ത നമ്മുടെ കുട്ടികൾ ഈ വിജയം നേടിയത്
ഓർമ്മകൾ 😊😍
Congratulations dears👏🏻. We are so proud of you😍
aആദരാഞ്ജലികൾ 😭
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ H S വിഭാഗം Improvised Experiments ൽ Kudassanad (തണ്ടാനുവിള )Govt S V H S S ലെ ആരിഫ് മുഹമ്മദും അലീന തോമസ് ഉം മൂന്നാം സ്ഥാനവുംAഗ്രേഡ് ഉം നേടി. ലളിതമായ സാധന സാമഗ്രികൾ ഉപയോഗിച്ച് അനുനാദം ( Resonance ) എന്ന സങ്കീർണ്ണ ആശയത്തെ 5 പരീക്ഷണങ്ങളിലൂടെ സാധാരണക്കാർക്ക് മനസിലാകും വിധം അവതരിപ്പിക്കുകയാണ് അവർ ചെയ്യ്തത്
ആലപ്പുഴ റവന്യൂ ജില്ല ശാസ്ത്രമേളയിൽ Improvised Experiments ൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയ കുടശ്ശനാട് എസ് വി എച്ച് എസ് എസിന്റെ ശാസ്ത്ര പ്രതിഭകൾ ആരിഫിനും അലീനയ്ക്കും അഭിനന്ദനങ്ങൾ
ആദരാഞ്ജലികൾ dear sir
happy teacher's day😍
An institution under the corporate education agency of Alleppey Diocese
S.J.M.A.A is one of the biggest and famous martial art academies in Kerala gives training in Chinese
St George Higher Seconday School Muttar
THIS PAGE IS FOR BATCH MATES OF THE 2000 -2001 X th Matha Batch
It is a small school at East venice ( MNCY) Tharamoodu
എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കി
Hi guys we are organising a dance school near thathampally school . all types of dance are here . hi
FIRST NDT INSTITUTE IN ALAPPUZHA