TMPLP School Preethikulangara

TMPLP School Preethikulangara എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ പഞ്ചായത്ത് LP വിദ്യാലയം

അക്കാദമിക മികവിന് അംഗീകാരംപ്രീതികുളങ്ങര സ്കൂളിനു വീണ്ടും അംഗീകാരം.  പൊതുവിദ്യാഭ്യാസ രംഗത്തെ ജനകീയ ഇടപെടലുകള്‍ക്ക് കേരളത്...
01/12/2016

അക്കാദമിക മികവിന് അംഗീകാരം

പ്രീതികുളങ്ങര സ്കൂളിനു വീണ്ടും അംഗീകാരം. പൊതുവിദ്യാഭ്യാസ രംഗത്തെ ജനകീയ ഇടപെടലുകള്‍ക്ക് കേരളത്തിലെ അധ്യാപക സമൂഹം നല്‍കിയ ആദരവ്. നിറഞ്ഞ മനസ്സോടെ പ്രീതികുളങ്ങര TMPLP സ്കൂളിലെ അധ്യാപക രക്ഷകർത്തൃസമിതി ഇത് ഏറ്റുവാങ്ങുന്നു.19-11-2016- നു സ്കൂള്‍ ഹെഡ് മിസ്സ്ട്രസ്സ് ശ്രീമതി പുഷ്പവല്ലി , KSTA ഉപ ജില്ലാ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ്‌ ഏറ്റുവാങ്ങി.

നവം-21 ന് നടന്ന എസ്.എം.സി പൊതുയോഗംശ്രീ .വി .വി.മോഹൻദാസിനെ വീണ്ടും പുതിയ SMC ചെയർമാനായി തെരഞ്ഞെടുത്തു. ശ്രീ. വി.കെ.രാജുവാ...
22/11/2016

നവം-21 ന് നടന്ന എസ്.എം.സി പൊതുയോഗം
ശ്രീ .വി .വി.മോഹൻദാസിനെ വീണ്ടും പുതിയ SMC ചെയർമാനായി തെരഞ്ഞെടുത്തു. ശ്രീ. വി.കെ.രാജുവാണ് വൈസ് ചെയർമാൻ.

· അക്കാദമിക മികവ് :- "ജനകീയ വിലയിരുത്തൽ"പ്രീതികുളങ്ങര സ്കൂളില്‍ ഇന്ന് നടന്ന ജനകീയ വിലയിരുത്തലില്‍ പങ്കെടുത്ത അമ്മമാരുടെ ...
15/11/2016

·
അക്കാദമിക മികവ് :- "ജനകീയ വിലയിരുത്തൽ"

പ്രീതികുളങ്ങര സ്കൂളില്‍ ഇന്ന് നടന്ന ജനകീയ വിലയിരുത്തലില്‍ പങ്കെടുത്ത അമ്മമാരുടെ ആകാംക്ഷ.ഒക്ടോബര്‍ മാസം വരെ കുട്ടി പഠനം നടത്തിയപ്പോള്‍ കിട്ടേണ്ട മുഴുവന്‍ ശേഷികളും കുട്ടി അര്‍ജിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനായി സ്കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലയിരുത്തല്‍ പരിപാടിയില്‍ 1,2,3,4 ക്ലാസ്സുകളിലെ രക്ഷ്കര്താക്കള്‍ പങ്കെടുത്തു.
ഓരോ ക്ലാസ്സിലെയും അദ്ധ്യാപകർ തന്റെ ക്ലാസിലെ കുട്ടികളുടെ ഓരോ വിഷയത്തിലെയും പാO ഭാഗത്തും ആർജ്ജിച്ച ശേഷി എത്രത്തോളമായി എന്ന് രക്ഷിതാക്കൾക്ക് വിലയിരുത്തുന്നതിനായി ഓരോ പാഠത്തിലെയും നേരത്തെ തയ്യാറാക്കിയ ശേഷി നിർണ്ണയ ചോദ്യാവലി രക്ഷിതാവിന് നൽകുകയും അതിലൂടെ തന്റെ കുട്ടി ഓരോ പാo ഭാഗത്തും ആർജ്ജിച്ച ശേഷി എത്രയെണ്ണം എന്ന് സ്വയം വിലയിരുത്തുന്നു.
ആർജ്ജിക്കാത്തവ ഏത് എന്ന് കണ്ട് പിടിച്ച് അത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗം രക്ഷിതാവും ടീച്ചറും കൂടി സംയുക്തമായി ഏറ്റെടുത്തു ചെയ്യുന്നു.
ഇത്തരത്തിൽ മുഴുവൻ ശേഷിയും ആർജ്ജിക്കുന്ന കുട്ടിയായി അടുത്ത ടേമിലേക്ക് കടക്കുന്നു.
അക്കാദമിക രംഗത്ത് അദ്ധ്യാപക-രക്ഷകർത്തൃ സ്വയം വിമർശനാത്മക "ജനകീയ " വിലയിരുത്തൽ അദ്ധ്യാപകരുടെ ജോലി ലേശം കൂടുമെങ്കിലും ഈ മാതൃക പൊതുവിദ്യാഭ്യാസ പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെടുത്തും. തീർച്ച.....

09/11/2016

*അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം*

ക്വിസ്സ് മത്സരത്തിൽ ചേർത്തല വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 8 പേരിൽ 4 പേരും പ്രീതികുളങ്ങര സ്കൂളിൽ നിന്നും പഠിച്ചവർ.
ക്വിസ്സ് മത്സരത്തിൽ LP തലത്തിൽ പ്രീതികുളങ്ങര നാലാം ക്ലാസ് വിദ്യാർത്ഥിനി അജ്ജു, മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ആതിര മോഹൻ എന്നിവരും, GHSS കലവൂരിൽ നിന്നും അനുപമ മോഹൻ ആറാം ക്ലാസ്സ്, ലക്ഷ്മി. V. S അഞ്ചാം ക്ലാസ്സ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂളിന് അഭിമാനമായി മാറിയ കുരുന്നുകൾക്ക് സ്കൂളിന്റെ അനുമോദനങ്ങൾ.....

KSSP കലവൂർ യൂണിറ്റ് ബാലവേദി 'ജനകീയ  കഥാ-കവിത രചനോത്സവം' പ്രീതികുളങ്ങര സ്കൂളിൽ വച്ച്  സംഘടിപ്പിച്ചു. ഉദ്ഘാടനം L അജിത് കുമ...
29/10/2016

KSSP കലവൂർ യൂണിറ്റ് ബാലവേദി 'ജനകീയ കഥാ-കവിത രചനോത്സവം'
പ്രീതികുളങ്ങര സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം L അജിത് കുമാർ നിർവ്വഹിച്ചു. രചനോത്സവം ശ്രീ. K. V രതീഷ് നയിച്ചു.
40 കുട്ടി കഥകളും കവിതകളും രചിച്ച് പ്രീതികുളങ്ങര LP സ്കൂളിലെ കുട്ടുകാർക്ക് സമർപ്പിച്ചു. കുട്ടി കവികളും കവിയത്രി കളുമായി മാറിയത് ബാലവേദി കുട്ടികൾക്ക് നവ്യാനുഭവമായി.

അക്കാദമിക മികവിന് അംഗീകാരം - ഏറ്റവും നല്ല PTA പ്രവർത്തനത്തിന് 2015-16 സംസ്ഥാന തലത്തിൽ അംഗീകാരം
23/10/2016

അക്കാദമിക മികവിന് അംഗീകാരം - ഏറ്റവും നല്ല PTA പ്രവർത്തനത്തിന് 2015-16 സംസ്ഥാന തലത്തിൽ അംഗീകാരം

23/10/2016

അക്കാദമിക മികവ് - ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ഇംഗ്ലീഷ് മീഡിയം വേണ്ടതില്ല. ഇംഗ്ലീഷ് പഠിച്ചാൽ മതി . ഇതിനായി എല്ലാ ശനിയാഴ്ചയും ഇംഗ്ലീഷിൽ പ്രത്യേകം കോച്ചിംഗ്

പാഠ്യേതര പ്രവർത്തനങ്ങൾ - മന:ക്കരുത്തിനും, ശാരീരിക ക്ഷമതക്കും സ്വയം രക്ഷക്കും..... മാർഷൽ ആർട്സ് പരിശീലനം.
23/10/2016

പാഠ്യേതര പ്രവർത്തനങ്ങൾ - മന:ക്കരുത്തിനും, ശാരീരിക ക്ഷമതക്കും സ്വയം രക്ഷക്കും..... മാർഷൽ ആർട്സ് പരിശീലനം.

പാഠ്യേതര മികവ് -
23/10/2016

പാഠ്യേതര മികവ് -

23/10/2016

കവിത - കഥ നിർമ്മാണ ശില്പശാലയിൽ നിന്നും

അക്കാദമിക മികവ് -പ oന പ്രവർത്തനങ്ങൾ
23/10/2016

അക്കാദമിക മികവ് -പ oന പ്രവർത്തനങ്ങൾ

23/10/2016

അദ്ധ്യാപകരും രക്ഷിതാക്കളും കൂടി ചേർന്നുള്ള കുട്ടിക്കഥകളും കവിതകളും നിർമ്മാണ ശില്പശാല - ഡോ.കലാധരന്റെ നേതൃത്വത്തിൽ

Address

TMPLPSchool, Preethikulngara, Kalavoor, Mararikulam South Grama Panchayath, Alappuzha
Alleppey
688522

Website

Alerts

Be the first to know and let us send you an email when TMPLP School Preethikulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to TMPLP School Preethikulangara:

Shortcuts

Share

Category