CEMP Alumni

CEMP Alumni There is nothing like returning to a place that remains unchanged to find the ways in which you yourself have altered.

11/12/2016

ഒരുമിച്ചിരുന്ന് ആർത്തുല്ലസിച്ച മരത്തണലുകൾ കുറവായിരുന്നു,
ഏക്കറിന്റെ കണക്കിൽ ക്യാമ്പസ് ചെറുതാണ്, ഒരെക്സാമിൽ നിന്ന് മറ്റൊരെക്സാമിലേക്കുള്ള കുറഞ്ഞ ദിവസങ്ങളിൽ ഒരുമിച്ച് കട്ടടിച്ച ദിവസങ്ങളും കുറവായിരുന്നു........
പക്ഷെ ഇവിടെ പങ്കുവച്ച സൗഹൃദങ്ങൾക്ക് പറഞ്ഞ് തീർക്കാനാകാത്ത ആഴമുണ്ട്......
അസൈൻമെന്റിലും ഡ്രോയിംഗ്ഷീറ്റിലും വിരിഞ്ഞ നൂറ് പ്രണയങ്ങളുണ്ട്.......
മരണക്കിടക്കവരെ ഓർത്ത് ചിരിക്കാൻ ഓർമ്മകളുണ്ട്.........
ഇവിടെ കോഴികളുണ്ട് ബുജികളുണ്ട് പഠിപ്പിസ്റ്റുകളുണ്ട് ഉഴപ്പൻമാരുണ്ട് അടിയുണ്ട് ഇടിയുണ്ട് ചിരിയുണ്ട് കളിയുണ്ട് കൂട്ടുകാരുണ്ട്.....
വരാം... ഒന്നിച്ചിരിക്കാം.... ഓർമ്മകൾ പൊടിതട്ടിയെടുക്കാം......

https://www.facebook.com/CEMP-Alumni-212309832558917/

There is nothing like returning to a place that remains unchanged to find the ways in which you yourself have altered.

Address

College Of Engineering & Management, Punnapra
Alleppey
688003

Alerts

Be the first to know and let us send you an email when CEMP Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to CEMP Alumni:

Shortcuts

Share