Online Tutoring

Online Tutoring The BEST Online Classes for TUITION (Gr. VIII - XII: CBSE/ICSE/ISC/IGCSE/State); B.Sc. (All Indian U LOWEST Price, without compromising QUALITY.

(All Indian Universities); SET/NET/JRF/LS/CSAT/ENTRANCE Coaching: Medical/NEET; Engg/IIT/JEE. www.SandGscience.com

11/03/2017

S&G EasyWin NEET-Success Ladder For Entrance examinations. Achieve Higher Ranks In Medical Entrance Examinations through our Online Practice Materials.Join now .....@ www.sandgscience.com

28/04/2016

എം ബി ബി എസ്സിന് ദേശീയതലത്തിൽ ഏകീകൃത പരീക്ഷ എന്നത് ഏറ്റവും നല്ല തീരുമാനമാണ്. ഇത് വളരെ നേരത്തെ വേണമായിരുന്നു. എന്നാൽ ഇത്ര ധൃതി വെച്ച് ഈ വര്ഷം ഇത് നടപ്പിലാക്കാൻ പാടില്ലായിരുന്നു.
മെയ് ഒന്നിനും ജൂൺ 24 നും രണ്ടു ഘട്ടമായി നടത്താൻ ആണ് സീ ബി എസ് സീ തീരുമാനിച്ചിരിയ്ക്കുന്നത്. ഇത് ജീ നടത്തുന്നത് പോലെയുള്ള രണ്ടു ഘട്ടങ്ങൾ അല്ല. മെയ് 1 ഇന് നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷിചിട്ടില്ലാത്തവർക്ക് വേണ്ടി ആണ് ജൂൺ 24 ഇന് പരീക്ഷ നടത്തുന്നത്
ഇതിൽ ഒരു അന്ന്യായമുണ്ട്......
മെയ് 1 ൻറെ എക്സാമിനു അപ്ലൈ ചെയ്യാതിരുന്നവർ ഭാഗ്യം ചെയ്തവർ.... അവര്ക്ക് തയാറാകാൻ വീണ്ടും 2 മാസം സമയം കിട്ടും.....!! ആദ്യ ഘട്ടം അറ്റൻഡ് ചെയ്തവരേക്കാൾ നന്നായി പെർഫോം ചെയ്യാൻ അവർക്ക് കഴിയും. ഇത് അനീതി ആണ്. യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത്: മെയ് 1 ൻറെ എക്സാം ക്യാൻസൽ ചെയ്ത് ജൂൺ 24 ഇന് ഒരുമിച്ചു ഒറ്റ എക്സാം നടത്തുക എന്നതാണ്. അല്ലെങ്കിൽ ഒരു കൂട്ടം വിദ്യാർധികളോട് ചെയ്യുന്ന ക്രൂരത ആണ്............

26/10/2015

മലയാള സിനിമാ ഗാനരംഗത്ത് ഇരുപതു വർഷങ്ങൾ.... അന്തരിച്ചിട്ട് 40 വർഷങ്ങൾ....!! ഇന്നും ഓർമ്മിയ്ക്കപ്പെടുന്നു!! ഗൃഹാതുരതയോടെ.....!!
വയലാർ..!! വയലാർ രാമവർമ്മ...!!
ചിലർ പറഞ്ഞിട്ടുണ്ട്: "വയലാർ സിനിമാ ഗാനരംഗത്തെയ്ക്ക് തിരിഞ്ഞത് മലയാളകവിതയുടെ നഷ്ടമാണ്" എന്ന്. പക്ഷേ, വയലാറല്ലെ മലയാള സിനിമാഗാനരംഗത്തെ കാവ്യവല്ക്കരിച്ചത്? അതൊരു മഹാനേട്ടമല്ലേ?
ജീവിച്ചു കൊതിതീരാതെ, " ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടിയാഗ്രഹിച്ചു" കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ മഹാകവീ, മനുഷ്യസ്നേഹീ, ഈ കാലഘട്ടത്തിൽ അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ......
അങ്ങേയ്ക്കൊരു തിരിച്ചുവരവുണ്ടായിരുന്നെങ്കിൽ ........!!!!

23/04/2014

Deepika.com Latest News :ടൈം മാഗസിന്‍ അഭിപ്രായ സര്‍വേ; മോഡിയെ മലര്‍ത്തിയടിച്ച് കേജ്രിവാള്‍ ഒന്നാമന്‍.......Malayalam News, Latest Malayalam News,English news,Latest English news,kerala english news, Kerala News, Deepika, news India, daily newspaper, Asian news, latest Indian news, India today, Onlin…

ഫൈനല്‍ എക്സാമിനേഷന് ഇനി ഏതാനും മാസങ്ങള്‍ മാത്രം.അല്‍പ്പമെങ്കിലും സീരിയസായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ടെന്...
08/12/2013

ഫൈനല്‍ എക്സാമിനേഷന് ഇനി ഏതാനും മാസങ്ങള്‍ മാത്രം.
അല്‍പ്പമെങ്കിലും സീരിയസായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ടെന്‍ഷന്‍ ഉണ്ടാകുന്ന സമയം.

ഏതു തരത്തിലും നമ്മുടെ കുട്ടികളുടെ വിജയം, അതും ഉന്നതമായ വിജയം നേടുവാന്‍ ശ്രദ്ധയുള്ള രക്ഷിതാക്കളാണ് ഏറിയ പങ്കും.

അവര്‍ക്കുവേണ്ടി ഒരു രക്ഷിതാവിന്‍റെ ശുപാര്‍ശയായി കരുതുക.

ഇക്കാലത്ത് , രാവിലെ മുതല്‍ ട്യൂഷന്‍ ക്ലാസ്സുകളിലേക്ക് യാത്രചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. വൈകിട്ടും അതുപോലെതന്നെ. ഈ ലോഡുകള്‍ ഇല്ലാതെ സ്വസ്ഥമായി നമ്മുടെ വീട്ടിലിരുന്ന് നമ്മുടെ കുട്ടിയ്ക്ക് വിലയേറിയ പഠന സൗകര്യം ഓണ്‍ലൈന്‍ വഴി ലഭിക്കുന്നു. അതും താരതമ്യേന ഓണ്‍ലൈന്‍ ട്യുഷനുകള്‍ക്ക് നല്‍കേണ്ട ഫീസുകളെക്കാള്‍ കുറവ് ഫീസില്‍.......

ഒരു കാര്യം ഏറെ ശ്രദ്ധേയമാണ്. ഒരു ട്യുഷന്‍ ക്ലാസ്സിലെ അദ്ധ്യാപകന്‍റെ പരിമിതികള്‍ ഈ ട്യൂഷന് ഉണ്ടാകില്ല, കാരണം, ഏറെ പരിചയ സമ്പന്നരായ അദ്ധ്യാപകരെ നമ്മുടെ കുട്ടിയ്ക്ക് പഠനത്തിന് ലഭിയ്ക്കും.ഒപ്പം കുട്ടിക്ക് രാവിലെയും വൈകിട്ടും അനുയോജ്യമായ സമയത്ത്, ട്യൂഷന്‍ ക്ലാസ്സിലേക്ക് യാത്ര ചെയ്യാതെ ക്ലാസ്സുകള്‍ വീട്ടില്‍ തന്നെ കിട്ടും.

ഇതിന്‍റെ ഒരു ഡെമോ ക്ലാസ് സൗജന്യമായി അറ്റന്‍ഡ് ചെയ്തശേഷം തീരുമാനം എടുത്താല്‍ മതി. കമ്പ്യൂട്ടറും നെറ്റ് കണക്ഷനുമുള്ള ഏതൊരു കുട്ടിയ്ക്കും ഈ ട്യൂഷന്‍ ക്ലാസ്സുകള്‍ ഉന്നതമായ വിജയത്തിലെത്താന്‍ സഹായിക്കുമെന്നതില്‍ സംശയം വേണ്ട.

ഇനി സമയം കുറവായതിനാല്‍ ഉടന്‍ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്.... കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ വിളിക്കുക. ഇപ്പോള്‍തന്നെ. 9497732730. www.SandGscience.com — with Biju Sivanand and 49 others.

01/12/2013

Like Keralakaumudi

28/11/2013

ഒരു വീട്ട് വഴക്ക്

17/11/2013

Nine Years of Acting;
33 Years After Death;
Still Remembered..... That is Jayan........!!!
Live Your Life....!

We, S&Gscience.com has a package plan for the Students of Xth (CBSE/ICSE/State) and Plus Two Students. We will finish th...
07/11/2013

We, S&Gscience.com has a package plan for the Students of Xth (CBSE/ICSE/State) and Plus Two Students. We will finish the entire portions in EACH Subject by 60 Days, Solve NCERT Questions and Previous Question Papers and make the Sudents fully prepared for the Upcoming Exams. Visit: www.SandGscience.com and register for free LIve, Demo Class. Ph: 04793299366

17/09/2013

The BEST Available,Cost Effective Online Tuition/Entrance Coaching.

The BEST Available,Cost Effective Online Tuition/Entrance Coaching.
17/09/2013

The BEST Available,Cost Effective Online Tuition/Entrance Coaching.

Address

Alleppey
690514

Alerts

Be the first to know and let us send you an email when Online Tutoring posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Online Tutoring:

Shortcuts

Share

Category