Government T D Medical College Alappuzha

Government T D Medical College Alappuzha

Share

The College established in 1963 in the private sector was taken over by the government in 1972. It is the fourth Medical College in the state.

The District Hospital Alappuzha is used as Medical College Hospital for the clinical training of students. The total bed strength in Medical College Hospital, Alappuzha is 844 and at Medical College Hospital, Vandanam 82. A new hospital complex was constructed at Neerkunnam at an estimate of Rs. 22.5 crores. Several equipment as Ultra Sound Scanner, Echo Cardiogram with colour dopler, Treadmill Ex

26/06/2023
07/03/2023

❤️

Photos 20/02/2021
Photos 02/02/2021

That is what is Alleppey💫

ഏതൊരു TDMCian ന്റെയും ജീവിതത്തിലെ ഏറ്റവും unforgettable moments നമ്മൾ ഒറ്റകെട്ടായി നിന്ന് വെല്ലുവിളിച്ച് മത്സരിച്ച് ജയിച്ച വേദികളും , ആരവങ്ങളോടെയും ആർപ്പുവിളികളോടെയും തിരികെ കൊണ്ടുവന്ന ട്രോഫികളും ഓർമകളും തന്നെയാണ്.

ഫെസ്റ്റ് ഏതും ആകട്ടെ, പോരാടി ജയിച്ചു നേടിയ ഓരോ കപ്പിനും ഓരോ കഥകൾ പറയാനുണ്ടാവും ഇവിടെ. TDMCയുടെ വീറും വാശിയും അധ്വാനവും , ക്യാംപസിലെ ഉറക്കമില്ലാത്ത ചില രാത്രികളുമുണ്ട് അതിനു പിന്നിൽ. ഒരുപക്ഷേ മുൻപ് ഒരിക്കൽ തോറ്റ് മടങ്ങേണ്ടി വന്നതിന്റെ നിരാശ തിരുത്തി എഴുതാനുള്ള അതിയായ ആഗ്രഹവും.

പിന്നീടെപ്പോഴോ പല തിരക്കുകളിൽ പെട്ട് എല്ലാവരും മറന്നു തുടങ്ങുന്ന , ചിതറി കിടക്കുന്ന ഒരുപിടി വിലപ്പെട്ട ഓർമകൾ.

ഇന്നേവരെ TDMCക്ക് ലഭിച്ചിട്ടുള്ള പൊൻതൂവലുകളെല്ലാം പൊടിതട്ടിയെടുത്ത് കാത്തുസൂക്ഷിക്കുവാനുള്ള യൂണിയന്റെ സ്വപ്നം ഇന്ന് നടപ്പിലായിരിക്കുകയാണ്. ബഹു. പ്രിൻസിപ്പൽ porticoൽ ട്രോഫികൾക്കായുള്ള showcase ഉൽഘാടനം ചെയ്തു.

എന്നോ TDMCയുടെ പടിയിറങ്ങി പോയവരിൽ നിന്ന് , ഇനി നമുക്ക് ശേഷം ഇവിടെ വരാനിരിക്കുന്നവരിലേക്ക് കൈമാറേണ്ട ചരിത്രമാണ് അവ. ഓരോന്നിലും കാതോർത്താൽ പണ്ടെന്നോ TDMCക്കു വേണ്ടി ജയ് വിളിച്ച ഒരുപാട് ഹൃദയങ്ങളുടെ മങ്ങിയ ആരവങ്ങൾ കേൾക്കാം.

വരും കാലങ്ങളിലെ പോരാട്ടങ്ങൾക്ക് ഇതോരു ഓർമപ്പെടുത്തലും പ്രചോദനവുമാവട്ടെ. ❣️

Photos 08/01/2021

We extend our gratitude to the Batch of #58 , TDMC who under the leadership of our very Respected Sir, have been a constant support for the Cricket Team of TDMC. On behalf of TDMC and Asthra College Union, we express heartfelt thankfulness to the (1989)Batch for helping us to complete the flooring and renovation of nets and providing us with cricket bats and gears worth Rs. 70000 in memory of their batchmate *Dr Vinod Kumar.*

27/11/2020

Heartfelt condolences

21/10/2020

നെഞ്ചോരം- സ്തനാർബുദ ബോധവൽക്കരണ ക്ലാസ്

10/09/2020

ഉണർവ്

മാനസികാരോഗ്യത്തെക്കുറിച്ച് ലോകം പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന സമയമാണിത്. സെപ്റ്റംബർ 10 - ലോക ആത്മഹത്യ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മാനസികാരോഗ്യം സംബന്ധിച്ച് നമുക്കിടയിലുള്ള ധാരണകളും സംശയങ്ങളും ചർച്ച ചെയ്യുകയാണ് SFI TDMC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉണർവ് എന്ന ഉദ്യമത്തിലൂടെ.

നമ്മുടെ സംശയങ്ങൾക്ക്‌ വീഡിയോ സെഷനിലൂടെ ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനും TD മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം HODയുമായ Dr. വർഗീസ് പുന്നൂസ്

Photos from Invicta's post 03/05/2020

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പുഷ്പലതക്കു എല്ലാവിധ ആശംസകളും 😊

Want your school to be the top-listed School/college in Alleppey?

Click here to claim your Sponsored Listing.

Location

Telephone

Address


VANDANAM
Alleppey
688005