ഓണാശംസകൾ
Govt TD JB School Alappuzha
Government TD Junior Basic School Alappuzha
05/03/2023
ആലപ്പുഴ ഗവൺമെൻറ് ടി ഡി ജെ ബി സ്കൂൾ വാർഷികാഘോഷം 2023
സ്കൂൾ വാർഷികാഘോഷം 2023
ആലപ്പുഴ ഗവൺമെൻറ് ടി ഡി ജെ ബി സ്കൂൾ സാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു
29/03/2022
28/10/2021
ആലപ്പുഴ ഗവൺമെൻറ് ടി ഡി ജെ ബി സ്കൂളിൽ കോവിഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ആലപ്പുഴ: നവംബര്‍ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആലപ്പുഴ ഗവൺമെൻറ് ടി ഡി ജെ ബി സ്കൂളിൽ രക്ഷിതാക്കൾക്കായി കോവിഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ആർ. മധുസൂദനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടർ ബി പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജി. മധുകുമാർ, ഹെഡ്മിസ്ട്രസ് ജെ. ശ്രീദേവി, സ്റ്റാഫ് സെക്രട്ടറി ടി. എ. യൂനുസ്, എസ്ആർജി കൺവീനർ പി. രഞ്ജിതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രം - ആലപ്പുഴ ഗവൺമെൻറ് ടി ഡി ജെ ബി സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച കോവിഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയിൽ ആലപ്പുഴ മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ ബി പദ്മകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കുന്നു.
27/10/2021
ഗവഃ ടി ഡി ജെ ബി സ്‌കൂൾ, ആലപ്പുഴ
എൻ എച്ച് - 66, എ എൻ പുരം, ആലപ്പുഴ 688011
"സുരക്ഷിത വിദ്യാലയം"
"സുരക്ഷിത ബാല്യം"
2021 ഒക്‌ടോബർ 28 വ്യാഴം 2.30 പിഎം
സ്‌കൂൾ ആഡിറ്റോറിയം
ഉദ്‌ഘാടനം
ശ്രീ. മധുസൂദനൻ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ആലപ്പുഴ ഉപജില്ല
മുഖ്യ പ്രഭാഷണം
ഡോ. ബി പദ്മകുമാർ
പ്രഫസർ & എച്ച് ഒ ഡി,
മെഡിസിന്‍ വിഭാഗം
ഗവ: മെഡിക്കൽ കോളേജ്
ആലപ്പുഴ
അധ്യക്ഷൻ
മധു കുമാർ
പി ടി എ പ്രസിഡന്റ്
* * * * * * * * * *
എല്ലാ രക്ഷിതാക്കൾക്കും
ഹൃദ്യമായ സ്വാഗതം
* * * * *
24/05/2021
ഗവ: ടി ഡി ജെ ബി സ്കൂള്‍ ആലപ്പുഴ
ഓൺലൈൻ അഡ്മിഷൻ - 2021-2022
ആലപ്പുഴ നഗരപരിധിയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ആലപ്പുഴ ഗവണ്മെന്റ് ടി ഡി ജെ ബി സ്കൂളിൽ 2021-2022 അധ്യയനവർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
# എൽ. കെ. ജി മുതൽ നാലാം ക്ലാസ്സ് വരെ
# മലയാളം / ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍
നിലവിലെ കോവിഡ് സാഹചര്യത്തില്‍ അഡ്മിഷൻ നടപടികള്‍ പൂർത്തീകരിക്കാന്‍ സ്‌കൂളില്‍ വരേണ്ടതില്ല. താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് submit ബട്ടണില്‍ അമർത്തുക.
https://forms.gle/mUxhQnFsZG1MybNBA
സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നവര്‍ 9946442021 എന്ന നമ്പറിലേക്ക് താഴെ പറയുന്ന വിവരങ്ങള്‍ വാട്ട്‌സാപ്പ് ചെയ്‌താലും മതിയാവും
wa.me/919946442021
(കുട്ടിയുടെ പേര്, ജനന തീയതി, ആധാർ നമ്പർ, പിതാവിന്റെ പേര്, ഫോൺ നമ്പർ, മാതാവിന്റെ പേര്, ഫോൺ നമ്പർ, മേൽവിലാസം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ക്ലാസ്സ്, മലയാളം മീഡിയം / ഇംഗ്ലീഷ് മീഡിയം)
https://education.kerala.gov.in/admission/new/index.php/register
എന്ന ലിങ്ക് വഴിയും അഡ്മിഷൻ നേടാം. (സ്കൂൾ കോഡ് 35203)
ഫോണിലൂടെയും അഡ്മിഷൻ നേടാവുന്നതാണ്. ഫോൺ നമ്പർ - 9495337369
Online Admission System '); newWin.document.close(); setTimeout(function(){newWin.close();},10); } function getStatus(){ regNo=$(' ').val(); if(regNo.length==0){ $(' ').text('Please enter Registration No.'); } validateDob(); dob=$(' ').val(); $.ajax({type:"GET", url:"https://educat...
17/07/2020
ആലപ്പുഴ ഗവ: ടി ഡി ജെ ബി സ് കൂളി ല്‍ നിന്നും
എ ല്‍ എസ് എസ് - 2020 പരീക്ഷയി ല്‍
ഉന്നതവിജയം കൈവരിച്ചവര്‍ മീനാക്ഷി . വി (63 മാര്‍ക്ക്) അരുണിമ അനില്‍കുമാര്‍ (55 മാര്‍ക്ക്)
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
എസ്. എം. സി & സ്റ്റാഫ്
ഗവ: ടി ഡി ജെ ബി സ് കൂള്‍ ആലപ്പുഴ
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
NH 47 Puram
Alleppey
688011
Opening Hours
| Monday | 10am - 4pm |
| Tuesday | 10am - 4pm |
| Wednesday | 10am - 4pm |
| Thursday | 10am - 4pm |
| Friday | 10am - 4pm |