Praxis Leadership Institute for political practice

Praxis  Leadership Institute for political  practice Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Praxis Leadership Institute for political practice, Education, Alappuzha, Kerala, Alleppey.

13/03/2024

PRAXIS - MAVELIKARA

സമകാലിക ദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ - ചർച്ചാ വേദി

ബഹുമാന്യ സുഹൃത്തേ,
Praxis - Leadership Institute for Political Practice ന്റെ നേതൃത്വത്തിൽ സമകാലിക ദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഒരു ചർച്ചാ വേദി 2024 മാർച്ച്‌ 17, ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കൊല്ലകടവ് ജംഗ്ഷനിൽ ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിന്ന് സമീപമുള്ള Prof. ജോൺ M ഇട്ടി സാറിന്റെ ഭവനത്തിൽ വച്ച് സംഘടിപ്പിക്കുന്നു. ഈ പരിപാടിയിൽ താങ്കൾ കൃത്യമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജേക്കബ് ഉമ്മൻ
Jacob Ommen Chettikulangara

PRAXIS Orientation Programme held at SD College, Alappuzha.
26/09/2023

PRAXIS Orientation Programme held at SD College, Alappuzha.

25th September 2023Praxis  Leadership Institute for political  practice orientation programme Jacob Ommen Chettikulangar...
20/09/2023

25th September 2023
Praxis Leadership Institute for political practice orientation programme Jacob Ommen Chettikulangara

13/03/2023
13/03/2023
പ്രാക്സിസ് ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസി...
09/05/2022

പ്രാക്സിസ് ലീഡർഷിപ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പൊളിറ്റിക്കൽ പ്രാക്ടീസിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന പരിശീലന ക്ലാസ് എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. (ഫോട്ടോ)

ബിഷപ്പ് മൂർ കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. മാമ്മൻ വർക്കി അധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് ജോർജ് ചുനക്കര മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് കൗൺസിൽ കൺവീനർ പ്രൊഫ. ജോൺ എം. ഇട്ടി, പ്രാക്സിസ് ഡയറക്ടർ ജേക്കബ് ഉമ്മൻ, തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര, കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷൻ മെമ്പർ പി.എ. സമദ്, പി. അശ്വതി എന്നിവർ പ്രസംഗിച്ചു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് നിസ ഫാസിൽ, മുൻ എം.എൽ.എ.: അഡ്വ. ജമീല പ്രകാശൻ, മാതൃഭൂമി ആലപ്പുഴ മുൻ ബ്യുറോ ചീഫ്: എസ്.ഡി. വേണുകുമാർ എന്നിവർ ക്ലാസ് നയിച്ചു.

N.B.: രാഷ്ട്രീയത്തിൽ താല്പര്യമുള്ളവർക്കായി അക്കാദമിക് തലത്തിലുള്ള പരിശീലനം ലഭ്യമാക്കുക എന്നതാണ് പ്രാക്സിസിന്റെ (PRAXIS) ലക്‌ഷ്യം.
- ചിത്രം: ബാബൂസ്' പനച്ചമൂട് 24-04-2022

PRAXIS - Leadership Institute for Political Practice - Course Content development Core Team Panel Meeting held at Peet M...
10/02/2021

PRAXIS - Leadership Institute for Political Practice - Course Content development Core Team Panel Meeting held at Peet Memorial College, Mavelikara on 2021 January 31st. Eminent Academicians, Researchers and Socio-Political Activists were participated. It is an innovative initiative by Jacob Ommen Chettikulangara

Address

Alappuzha, Kerala
Alleppey
688 003

Website

Alerts

Be the first to know and let us send you an email when Praxis Leadership Institute for political practice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category