Aligarh msf

Aligarh msf MSF has the unique role of moulding the students in the Islamic way of life and imbibing them

Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals. msf

Muslim Students Federation has been working for more than fifty years organising the Muslim Students on the lines of democratic, secular and progressive ideals. MSF has the unique role of moulding the students in the Islamic way of li

fe and imbibing them with the leadership qualities and skills to face the challenges of changing times. MSF upholds the vision of late Qaide Millath Mohammed Ismail Sahib who master-minded the political movement of the minorities of India for their honourable existence. MSF prepares the students to carry on the mission of making a vibrant community to participate in the nation building activities. It gives the paramount importance to education as the way of liberation and also as a solution to social deprivations and evils. MSF emphasises the need of communal amity and secular solidarity to safe guard the rich composite culture of our great nation and also thrives to attain competency and excellence in all the spheres of national life. MSF envisages programmes of action to uplift the community from social and educational backwardness.

Newly Elected Office bearers
28/09/2018

Newly Elected Office bearers

03/11/2017

വേണോ നമുക്ക് ഈ കുഴി ബോംബ് വരൂ അണിചേരു ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ഒരുമിച്ചു പടപൊരുതാം
ഗോ ഗോ ബേക്ക്
ഗെയിൽ ഗോ ബേക്ക്

ആദ്യം അവർ ഭക്ഷണത്തിൽ തൊട്ടു..പലരും മിണ്ടിയില്ല...പിന്നെ വിശ്വാസത്തിൽ തൊട്ടു പലരും പ്രതികരിച്ചില്ല...ഇപ്പോൾ..ചോര നീരാക്കി...
18/11/2016

ആദ്യം അവർ ഭക്ഷണത്തിൽ തൊട്ടു..
പലരും മിണ്ടിയില്ല...
പിന്നെ വിശ്വാസത്തിൽ തൊട്ടു
പലരും പ്രതികരിച്ചില്ല...
ഇപ്പോൾ..
ചോര നീരാക്കിയ പണത്തിൽ തൊട്ടു...
പലരും മിണ്ടാൻ തുടങ്ങി...
ഇനി അവർ കഴുത്തിൽ പിടിക്കുന്നതിനു മുമ്പ് ...
പ്രതികരിച്ചാൽ ..
ഇനിയും ഇന്ത്യക്കാരനായി ..
ഇവിടെ ജീവിക്കാം..

Watsapp, facebook തുടങ്ങിയ മീഡിയകൾ വീക്ഷണത്തിലാണ് പോലും... വീക്ഷികട്ടെ ആരും ചർച്ചകൾ ഉപേക്ഷിക്കരുത് 120 കോടി ജനങ്ങളെ പിടിച്ച അകത്തിടാനുള്ള ജയിലുകൾ ഇന്ത്യയിൽ ഇല്ല... ജനങ്ങളുടെ ബുദ്ധിമുട്ട് നമ്മൾ അറിയിക്കുക തന്നെ വേണം... RBI ഗവർണർ കയ്യിലുള്ള പണത്തിന് promise ചെയ്ത് ഒപ്പിട്ട് തന്ന നോട്ട് നാളെ മുതൽ അത് വെറും കടലാസാണ് വെറും scrap ആണ് എന്ന് ഒരു പ്രധാനമന്ത്രി പറയുമ്പോൾ മിണ്ടാതെ നിൽക്കാൻ ഇന്ത്യ രാജ ഭരണത്തിന്റെ കീഴിലല്ല, ജനാധിപത്യ രാജ്യമാണ് ജനങ്ങളുടെ അഭിപ്രായത്തിനാണ് വില നൽകേണ്ടത്. ജനാധിപത്യ രീതിയിൽ ജനങ്ങൾ ഇവരെയൊക്കെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ഓരോ വോട്ടർക്കും അഭിപ്രായം പറയാം .... ഇത്ര മേൽ നാം ഷണ്ഡീകരിക്കപ്പെട്ടുവോ?

# ദയനീയം ഈ കാഴ്ചകൾ

500 , 1000 നോട്ടുകൾ കയ്യിൽ വെച്ച്‌ ഒരു നേരത്തെ അന്നത്തിനു വേണ്ടി കേഴുന്ന ജനത

# കയ്യിലുള്ള പണമെല്ലാം ബാങ്കിൽ ഇട്ട്‌ 2000 ,4000 നക്കാപ്പിച്ച പോലെ പൊരി വെയിലിൽ നിന്നു എണ്ണി വാങ്ങാൻ വിധിക്കപ്പെട്ട ഒരു ജനത

# ആശുപത്രികളിൽ ഓപറേഷൻ തീയറ്ററുകൾക്ക്‌ മുന്നിൽ വലിയ നോട്ടുകൾ കയ്യിൽ ഇരിക്കേ ചില്ലറ പെറുക്കി ജീവനു വേണ്ടി കേഴുന്ന ഒരു ജനത

# ഡിസ്ചാർജ്‌ ദിവസം ആശുപത്രി വരാന്തകളിൽ ഈ നോട്ട്‌ സ്വീകരിക്കൂ എന്നു കാലു പിടിച്ചിട്ടും ദയ ലഭിക്കാതെ ഒരു ജനത

# കുടുംബത്തിനു ഒരു നേരത്തെ അന്നത്തിനായി ദൂര യാത്ര ചെയ്ത്‌ ബസ്സ്‌ സ്റ്റാന്റിലും റെയിൽ വേയിലും നോട്ടും കയ്യിൽ വെച്ച്‌ ടിക്കറ്റിനായി കാലു പിടിക്കുന്നവർ

# ദീർഘയാത്രയിൽ ഭക്ഷണം കിട്ടാൻ ഹോട്ടലുടമകളോട്‌ 1000 രൂപാ നോട്ട് കയ്യിൽ വെച്ച്‌ ഭിക്ഷക്കാരെ പോലെ യാചിക്കേണ്ടി വരുന്ന ഒരു ജനത

# കള്ള നോട്ട്‌ പിടിക്കാനാണത്രെ

ഒരു ജനതയുടെ എല്ലാ അഭിമാനവും ചവിട്ടിയരച്ച്‌ അവരെ തെരുവിൽ യാചിക്കുന്നവരാക്കിയിട്ട്‌

# കള്ളപ്പണം തടയാനാണത്രെ

കാൽക്കീഴിൽ കഴുകനെ പോലെ കിടന്ന് ഈ നാടിന്റെ ശവം തീനികൾ കള്ളപ്പണം കൊത്തിവലിച്ച്‌ ആർത്തട്ടഹസിക്കുമ്പോൾ അവർക്ക് നേരെ കണ്ണടച്ച്‌
അത്താഴ പട്ടിണിക്കാരന്റെ മടിക്കുത്തിനു പിടിച്ച്‌ കള്ളപ്പണ നോട്ടം ....

തിന്മയുടെ ശവം തീനികൾക്ക്‌ മേൽ നന്മയുടെ യുവത്വം പടർന്ന് കയറുന്ന കാലം വിദൂരമല്ല

ഓർക്കുക കാലം അതിന്റെ കണക്കു പുസ്തകം അടച്ചിട്ടില്ല.
Let's start fight against this policy
Aligarh msf

Current Situation😂😂😭💳 ATM: *out of service*🏦 BANK: *out of cash*👨‍👩‍👧‍👧 PUBLIC: *out of control*🎅🏼 MODI: *out of country...
13/11/2016

Current Situation😂😂😭
💳 ATM: *out of service*
🏦 BANK: *out of cash*
👨‍👩‍👧‍👧 PUBLIC: *out of control*
🎅🏼 MODI: *out of country*....!!!!!!😂😂😂😂

Thuglak died but his policy were now also following by some one

Its to disturb common people of india who want to stand in Que. for  getting change of the money another thing for three...
09/11/2016

Its to disturb common people of india who want to stand in Que. for getting change of the money another thing for three days there is no ATM transaction so people will not have money in their hand only option of they want anything they want to purchase from swipe Available shops like Reliance etc this move also help indirectly Ambani and all its like National economic emergency it will be collapse the indian economy only
Its another method of looting Common peoples economy towards giants and who care if commons stand in Q for two or three days to exchange their little drop of savings
Don't say anything against the implementation of this policy you will become Anti National
!- Aligarh msf

Aligarh Muslim University Malappuram Centre msf Students including from Kashmir to Kerala, when we attended msf CH Natio...
03/10/2016

Aligarh Muslim University Malappuram Centre msf Students including from Kashmir to Kerala, when we attended msf CH National Seminar@ Malappuram it was an awesome Program conducted by msf Malappuram District Committee, Congrats to TP Haris who lead the program, .

 msf State Conference-July 30,31 kannur
14/07/2016


msf State Conference-July 30,31 kannur

 msf State Conference-July 30,31. logo Published by Janb Hyderali Shihab Thangal.
01/07/2016


msf State Conference-July 30,31. logo Published by Janb Hyderali Shihab Thangal.

Solidarity for the Ernakulam Law College,BA.(Criminology) LL.B (Hons.) Students They were Struggling for Enrolment as an...
30/06/2016

Solidarity for the Ernakulam Law College,BA.(Criminology) LL.B (Hons.) Students They were Struggling for Enrolment as an Advocate

Central University admission Orientation class & coaching class Conducting by Aligarh msf - Registration - 2016for Reser...
10/02/2016

Central University admission Orientation class & coaching class Conducting by Aligarh msf - Registration - 2016
for Reserving your seat Please register by Online before Feburary20th of 2016 :-http://amumalappuram.blogspot.in
Program on feb-25 at perinthalmanna
please share to Your friends who is interested to study in Central Universities
For more details Aligarh msf help desk:-
9895444103,7034122235,9496876559

http://amumalappuram.blogspot.in

Aligarh msf committee meet With ET muhammed Basheer (Member of parliament & National secretary IUML )  Malappuram centre...
01/09/2015

Aligarh msf committee meet With ET muhammed Basheer (Member of parliament & National secretary IUML ) Malappuram centre regarding the issues of students in centre

Let this chain be there in every where
24/08/2015

Let this chain be there in every where

Address

Aligarh Muslim University
Aligarh

Telephone

+91 70341 22235

Website

Alerts

Be the first to know and let us send you an email when Aligarh msf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aligarh msf:

Shortcuts

Share