ABVP CFD

ABVP  CFD ABVP Cfd Hss&Vhss Mathur Come.... Join and Hands With us Rebulit the
Nation

Student Power Nation Power

AKHILA BHARATHIYA VIDYARTHI PARISHAD

28/06/2021
*രാഷ്ട്ര ചേതനയുടെ 72 സംവത്സരങ്ങൾ* #എബിവിപി 🧡   🔥   ⛳
09/07/2020

*രാഷ്ട്ര ചേതനയുടെ 72 സംവത്സരങ്ങൾ*
#എബിവിപി 🧡 🔥 ⛳

2k19 election 🔥🔶2 Rep   MATHUR
27/09/2019

2k19 election 🔥🔶
2 Rep
MATHUR

കലാം കണ്ടത് കലാലയം കാണാൻ
27/05/2019

കലാം കണ്ടത്
കലാലയം കാണാൻ

ABVP മുൻ സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജിനെ ABVP ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു...ABVP യുടെ ദേശീയ നിർവ്വാഹക സമിതി അംഗ...
30/12/2018

ABVP മുൻ സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജിനെ ABVP ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു...
ABVP യുടെ ദേശീയ നിർവ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാടിന്റെ മുത്ത് കെ.എം രവിശങ്കർ ഏട്ടന് ഹൃദയാഭിവാദ്യങ്ങൾ...
😍😍😍😍😍😍😍😍😍😍😍

"തുല്ല്യ നീതിക്കായ്‌,സമത്വ ലോകത്തിനായ്വിദ്യാർത്ഥി മുന്നേറ്റം..." #സമത്വദിനം      #കദളീവനം  #കോട്ടമൈതാനം
25/11/2018

"തുല്ല്യ നീതിക്കായ്‌,
സമത്വ ലോകത്തിനായ്
വിദ്യാർത്ഥി മുന്നേറ്റം..."

#സമത്വദിനം

#കദളീവനം #കോട്ടമൈതാനം

  _CFD_ UNIT_Mathur
11/10/2018


_CFD_ UNIT_Mathur

പശ്ചിമ ബംഗാളിൽ ABVP പ്രവർത്തകരെ വെടിവച്ചു കൊന്ന മമത ബാനർജി സർക്കാരിനെതിരെ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ വിദ്യാർത്...
21/09/2018

പശ്ചിമ ബംഗാളിൽ ABVP പ്രവർത്തകരെ വെടിവച്ചു കൊന്ന മമത ബാനർജി സർക്കാരിനെതിരെ, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാ വിദ്യാർത്ഥികളും ഒരുമിച്ചു പൊരുതണം.....

ഇസ്ലാം പൂരിലെ ദരിവിത് ഹൈസ്കൂളിൽ ബംഗാളി ഭാഷ പഠിപ്പിയ്ക്കാൻ അദ്ധ്യാപകരുടെ ഒഴിവുണ്ടായിരുന്നു. ഈ ഒഴിവിലേയ്ക്ക് സർക്കാർ, നിയമനം നടത്തിയത് ഉറുദു അദ്ധ്യാപകരേയും.. ഇതിനെതിരെ സമരം ചെയ്ത ABVP പ്രവർത്തകർക്കെതിരെ പോലീസ് വെടി വയ്ക്കുകയായിരുന്നു. വെടിവെയ്പ്പിൽ രാജേഷ് സർക്കാർ, തപൻ ബർമ്മൻ എന്നീ പ്രവർത്തകർ കൊല്ലപ്പെട്ടു....

വിദ്യാർത്ഥി സമരങ്ങൾക്കെതിരെ ലാത്തിച്ചാർജും ജലപീരങ്കിയുമൊക്കെയാണ് സാധാരണ പോലീസ് ഉപയോഗിക്കുന്നത്. അതിലും നിന്നില്ലെങ്കിൽ ടിയർഗ്യാസ് ഉപയോഗിക്കും. റബ്ബർ ബുള്ളറ്റെങ്കിലും ഉപയോഗിക്കാവുന്നിടത്താണ് പോലീസ് യഥാർത്ഥ നരനായാട്ട് നടത്തിയത്. അത് മനപ്പൂർവം കൊല ചെയ്യാൻ വേണ്ടി തന്നെയാണ്,,,

ബലിദാനികൾക്ക് ആദരാഞ്ജലികൾ..
തെരുവിൽ സമരം തുടരുക തന്നെ ചെയ്യും.

എതിരാളികൾ പോലും ആരാധിച്ച നേതാവ് അടൽ ജി കെ ആദരാഞ്ജലികൾ
16/08/2018

എതിരാളികൾ പോലും ആരാധിച്ച നേതാവ് അടൽ ജി കെ ആദരാഞ്ജലികൾ

വർഗവൈര്യമറ്റ സമൂഹം...ദേശീയതയുടെ കലാലയം....അക്ഷരമുറ്റത്തേക്ക് നവഗതർക്ക് സ്വാഗതം.." ABVP CFD "മരിക്കാത്ത മനസ്സ്വിറക്കാത്ത ...
02/06/2018

വർഗവൈര്യമറ്റ സമൂഹം...
ദേശീയതയുടെ കലാലയം....
അക്ഷരമുറ്റത്തേക്ക് നവഗതർക്ക് സ്വാഗതം..
" ABVP CFD "
മരിക്കാത്ത മനസ്സ്
വിറക്കാത്ത കരങ്ങൾ
അടങ്ങാത്ത ജ്വാല
ഒടുങ്ങാത്ത വിപ്ലവം "
Allign To Agitate

നാളെ Abvp strike ill എല്ലാവരും പങ്കുഎടുത്തു വിജയിപ്പിക്കുക ABVP CFD യൂണിറ്റ്
21/01/2018

നാളെ Abvp strike ill എല്ലാവരും പങ്കുഎടുത്തു വിജയിപ്പിക്കുക
ABVP CFD യൂണിറ്റ്

Address

Mathur, Vettikad

Website

Alerts

Be the first to know and let us send you an email when ABVP CFD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share