ALPS PADUR

ALPS PADUR ALPS Padur, Alathur

യുദ്ധം വേണ്ടേ വേണ്ട.........
11/08/2026

യുദ്ധം വേണ്ടേ വേണ്ട.........

15/07/2026
കാവശ്ശേരി ഗ്രാമപഞ്ചായത്ത്, ഹോമിയോ വകുപ്പ്, പാടൂർ എ എൽ പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്...
09/07/2026

കാവശ്ശേരി ഗ്രാമപഞ്ചായത്ത്, ഹോമിയോ വകുപ്പ്, പാടൂർ എ എൽ പി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ രജനീഷ് അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ കെ.കറ്റൂഷ്യ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ സുധാകരൻ, ഡോ : പ്രതിഭ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്താ ശിവൻ, എം സ്മിജിത, പിടിഎ പ്രസിഡണ്ട് പി.പ്രബീഷ് എന്നിവർ സംസാരിച്ചു പ്രധാന അധ്യാപിക ഇൻ ചാർജ് എ എസ് അൽപ്സ് സ്വാഗതവും സ്കൂൾ മാനേജർ കെ കൃഷ്ണൻ നന്ദിയും പറഞ്ഞു

We Cordially Invite You to the PTA Meeting.
06/07/2026

We Cordially Invite You to the PTA Meeting.

ജൂലൈ 2 ഒ വി വിജയൻ ജന്മദിനത്തോടനുബന്ധിച്ച്  പ്രശസ്തമായ അദ്ദേഹത്തിന്റെ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ വിദ്യ...
03/07/2026

ജൂലൈ 2 ഒ വി വിജയൻ ജന്മദിനത്തോടനുബന്ധിച്ച് പ്രശസ്തമായ അദ്ദേഹത്തിന്റെ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളെ വിദ്യാലയത്തിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തസ്രാക്കിലെ ഞാറ്റുപുരയുടെ ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു.

01/07/2026

ലഹരിക്കെതിരെ ഫ്ലാഷ് മോബ്
അവതരണം : നക്ഷത്ര ആർ, കൃതിക ചന്ദ്ര

പാടൂർ എ എൽ പി സ്കൂളിൽ  യോഗ ക്ലാസ് ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും സ്കൂളിൽ നടക്കുന്ന ക്ലാസ് ജൂൺ 27ന് ആരംഭിച്ചു. നമ്മുടെ വിദ്...
29/06/2026

പാടൂർ എ എൽ പി സ്കൂളിൽ യോഗ ക്ലാസ് ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും സ്കൂളിൽ നടക്കുന്ന ക്ലാസ് ജൂൺ 27ന് ആരംഭിച്ചു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് പുറമേ മറ്റു വിദ്യാലയങ്ങളിൽ പഠിക്കുന്ന പാടൂരിലെ കുട്ടികൾക്കും യോഗ ക്ലാസിൽ പങ്കെടുക്കാവുന്നതാണ്.
PH : 9495566544, 9995913959

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പാടൂർ സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ യുപി വിഭാഗം വിജയികൾ
28/06/2026

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പാടൂർ സ്കൂളിൽ നടന്ന ക്വിസ് മത്സരത്തിൽ യുപി വിഭാഗം വിജയികൾ

14/02/2026

ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് പാടൂർ എ എൽ പി സ്കൂൾ കുട്ടികൾ അവതരിപ്പിച്ച പ്രത്യേക റേഡിയോ ദിന പരിപാടി 15.02.2026 ഞായറാഴ്ച 9.30 AM ന് ബാലലോകത്തിൽ ആകാശവാണി തൃശൂർ നിലയം സംപ്രേഷണം ചെയ്യുന്നു.

Address

Alathur
Alatur
678543

Opening Hours

Monday 9:50am - 4pm
Tuesday 9:50am - 4pm
Wednesday 9:50am - 4pm
Thursday 9:50am - 4pm
Friday 9:30am - 4pm

Website

Alerts

Be the first to know and let us send you an email when ALPS PADUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category