GLPS Kunissery

GLPS Kunissery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GLPS Kunissery, Education, Kunissery, Alathur.

05/03/2026
കുനിശ്ശേരി ഗവ. എൽ.പി സ്കൂൾ 108 @ വാർഷികം KD പ്രസേനൻ MLA ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജശിവരാജൻ , ബ്ലോക്...
05/03/2026

കുനിശ്ശേരി ഗവ. എൽ.പി സ്കൂൾ 108 @ വാർഷികം KD പ്രസേനൻ MLA ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജശിവരാജൻ , ബ്ലോക്ക് പ്രസിഡൻ്റ് ടി.കണ്ണൻ തുടങ്ങി മറ്റ് ജനപ്രതിനിധികൾ PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ജനകീയോത്സവമായി വാർഷികം പുരോഗമിക്കുന്നു.

കുനിശ്ശേരി GLP യിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്.. ഒരു യാത്ര... എയർപോർട്ട്, മെട്രോ, വാട്ടർ മെട്രോ, ഫ...
31/01/2025

കുനിശ്ശേരി GLP യിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്.. ഒരു യാത്ര... എയർപോർട്ട്, മെട്രോ, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചി, മറൈൻ ഡ്രൈവ്, പുതുവൈപ്പിൻ ബീച്ച്...

സ്കൂൾ പാചക ജീവനക്കാരുടെ ജില്ലാതല പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുനിശ്ശേരി GLP സ്കൂളിലെ സ്മിതയെ അനുമോദിക്കുന്ന യോഗം...
08/11/2024

സ്കൂൾ പാചക ജീവനക്കാരുടെ ജില്ലാതല പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുനിശ്ശേരി GLP സ്കൂളിലെ സ്മിതയെ അനുമോദിക്കുന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പ്രേമകുമാർ ഉദ്ഘാടനം ചെയ്തു.. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, PTA പ്രതിനിധികൾ പങ്കെടുത്തു.... അഭിമാനം

ആലത്തൂർ ഉപജില്ലയിലെ പാചകമത്സരത്തിൽ ഒന്നാം സ്ഥാനം നേടി  *പാചകറാണി* യായി തെരഞ്ഞെടുക്കപ്പെട്ട സ്മിതയ്ക്ക് സ്കൂളിൽ വെച്ച് ഉപ...
28/10/2024

ആലത്തൂർ ഉപജില്ലയിലെ പാചകമത്സരത്തിൽ ഒന്നാം സ്ഥാനം നേടി *പാചകറാണി* യായി തെരഞ്ഞെടുക്കപ്പെട്ട സ്മിതയ്ക്ക് സ്കൂളിൽ വെച്ച് ഉപഹാരം നൽകുന്നു.👇

സ്ക്കൂൾ പാചക തൊഴിലാളികളുടെ ആലത്തൂർ ഉപജില്ലയിലെ പാചക മേളയിൽ കുനിശ്ശേരി ഗവ.എൽ.പി സ്കൂളിലെ സ്മിതയ്ക്ക് ഒന്നാം സ്ഥാനം.... അഭ...
27/10/2024

സ്ക്കൂൾ പാചക തൊഴിലാളികളുടെ ആലത്തൂർ ഉപജില്ലയിലെ പാചക മേളയിൽ കുനിശ്ശേരി ഗവ.എൽ.പി സ്കൂളിലെ സ്മിതയ്ക്ക് ഒന്നാം സ്ഥാനം.... അഭിനന്ദനങ്ങൾ

Glps കുനിശ്ശേരി.. ഓണാഘോഷം
11/09/2024

Glps കുനിശ്ശേരി.. ഓണാഘോഷം

വിദ്യാഭ്യാസ ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻഷിഫ് ഉദ്ഘാടനം ചെയ്യുന്നു
29/08/2024

വിദ്യാഭ്യാസ ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻഷിഫ് ഉദ്ഘാടനം ചെയ്യുന്നു

പ്രഭാത ഭക്ഷണ വിതരണം ...GLPS കുനിശ്ശേരി:..... എരിമയൂർ ഗ്രാമപഞ്ചായത്തിന് അഭിനന്ദനങ്ങൾ
11/03/2022

പ്രഭാത ഭക്ഷണ വിതരണം ...GLPS കുനിശ്ശേരി:..... എരിമയൂർ ഗ്രാമപഞ്ചായത്തിന് അഭിനന്ദനങ്ങൾ

Address

Kunissery
Alathur
678681

Website

Alerts

Be the first to know and let us send you an email when GLPS Kunissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category