Panchayat L.P School Kavunkal.

Panchayat L.P School Kavunkal. Government Lp school

പൊന്നോണം വരവായ്.... ഓണാഘോഷം  Panchayat LPS
21/08/2026

പൊന്നോണം വരവായ്.... ഓണാഘോഷം Panchayat LPS

ഓണാഘോഷം 2026@Kavunkal Panchayat LPS... സ്വാഗതം💮🌸🌼🌻🪻🏵️
20/08/2026

ഓണാഘോഷം 2026@Kavunkal Panchayat LPS... സ്വാഗതം💮🌸🌼🌻🪻🏵️

സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳
14/08/2026

സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳🇮🇳

പത്രക്വിസ് വിജയികൾ - ജൂലൈ ... അഭിനന്ദനങ്ങൾ മക്കളെ👏👏🎉🎉💐💐
12/08/2026

പത്രക്വിസ് വിജയികൾ - ജൂലൈ ... അഭിനന്ദനങ്ങൾ മക്കളെ👏👏🎉🎉💐💐

2026-27 അദ്ധ്യയന വർഷത്തെ PTA വാർഷിക പൊതുയോഗം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. PTA പ്രസിഡൻ്റ് ശ്രീ . സജു അധ്യക്ഷത വഹിച്ചു. ...
12/08/2026

2026-27 അദ്ധ്യയന വർഷത്തെ PTA വാർഷിക പൊതുയോഗം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. PTA പ്രസിഡൻ്റ് ശ്രീ . സജു അധ്യക്ഷത വഹിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ദീപ്‌തി അജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. HM ശ്രീമതി .മല്ലിക ടീച്ചർ സ്വാഗതം ആശംസിച്ചു. അധ്യാപകനായ ശ്രീ . ഷെമീർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.കെ ഉല്ലാസ്, വാർഡ് മെമ്പർ ശ്രീമതി.പ്രതീഷ എന്നിവർ ആശംസ പ്രസംഗം നടത്തി. രക്ഷിതാക്കളിൽ നിന്ന് 8 അംഗ PTA ഭരണസമിതിയെ തെരഞ്ഞെടുത്തു. ശ്രീ . ജിനരാജിനെ പുതിയ PTA പ്രസിഡൻ്റ് ആയും ശ്രീമതി . ശരണ്യാ തിലകനെ വൈസ് പ്രസിഡൻ്റ് ആയും ശ്രീമതി വിദ്യയെ MPTA പ്രസിഡൻ്റ് ആയും തെരഞ്ഞെടുത്തു . അധ്യാപിക ശ്രീമതി. ഭാഗ്യ യോഗത്തിന് കൃതജ്ഞത അറിയിച്ചു.

സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന പ്രിയപ്പെട്ട സൂര്യദേവിന് ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരാഞ്ജലികൾ നേരുന്നു..🙏🙏😔😔🙏🙏❤️
03/08/2026

സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന പ്രിയപ്പെട്ട സൂര്യദേവിന് ഹൃദയം നുറുങ്ങുന്ന വേദനയോടെ ആദരാഞ്ജലികൾ നേരുന്നു..🙏🙏😔😔🙏🙏❤️

2B യിൽ പഠിക്കുന്ന ദേവനന്ദയുടെ ജന്മദിനത്തിൽ സ്‌കൂളിലെ കൊച്ചു കൂട്ടുകാർക്ക് പായസം നൽകി. ദേവനന്ദയുടെ കുടുംബത്തിന് സ്‌നേഹാശം...
30/07/2026

2B യിൽ പഠിക്കുന്ന ദേവനന്ദയുടെ ജന്മദിനത്തിൽ സ്‌കൂളിലെ കൊച്ചു കൂട്ടുകാർക്ക് പായസം നൽകി. ദേവനന്ദയുടെ കുടുംബത്തിന് സ്‌നേഹാശംസകൾ🎉🎉💖💖

LKG യിൽ പഠിക്കുന്ന ജാനറ്റ് മോളുടെ പിറന്നാൾ പ്രമാണിച്ച് കുടുംബം സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഫ്രൈഡ് റൈസും ചിക്കൻ കറിയും...
28/07/2026

LKG യിൽ പഠിക്കുന്ന ജാനറ്റ് മോളുടെ പിറന്നാൾ പ്രമാണിച്ച് കുടുംബം സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഫ്രൈഡ് റൈസും ചിക്കൻ കറിയും നൽകുകയുണ്ടായി. പിറന്നാൾ സന്തോഷം കുട്ടികൾക്കൊപ്പം പങ്കിട്ട ശ്രീ.ജിനരാജിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ആശംസകൾ💖💖

Address

Alappuzha

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Website

Alerts

Be the first to know and let us send you an email when Panchayat L.P School Kavunkal. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Panchayat L.P School Kavunkal.:

Shortcuts

Share

Category