22/03/2024
കുട്ടികളെ സൗജന്യമായി ഇംഗ്ളീഷ് സംസാരിക്കാൻ പ്രചോദിപ്പിക്കുന്നു
ഇംഗ്ലണ്ടിൽ നിന്നുള്ള അധ്യാപകർ ഈ അവധിക്കാലത്ത് നിങ്ങളുടെ കുട്ടികളെ ഇംഗ്ളീഷ് സംസാരിക്കാൻ പഠിക്കുന്നതിനായുള്ള വേണ്ട മാർഗ നിർദേശങ്ങൾ തികച്ചും സൗജന്യമായി നൽകി സഹായിക്കുന്നു.
ഇതിന്റെ ആദ്യ പടിയായി മാതാപിതാക്കൾക്കായി അവർ ഒരുക്കുന്ന ഓൺലൈൻ സെമിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു അയക്കുക. സെമിനാറിന്റെ പൂർണ വിവരങ്ങൾ അയച്ചു തരുന്നതാണ്.
താഴെ കാണുന്ന ലിങ്കിൽ click/ touch ചെയ്യുക
https://forms.gle/gL7CdvgbYvqNXhsU9
(സെമിനാറുകൾ നയിക്കുന്ന Ms Jeeva യു കെ യിലെ qualified teacher ഉം Mr Joseph Dasan Triple Perfect എന്ന യൂട്യൂബ് ചാനലിന്റെ സ്ഥാപകനും അനേകം സാധാരണക്കാരെ ഇംഗ്ളീഷ് സംസാരിക്കാൻ പരിശീലിപ്പിച്ച വ്യക്തിയും ആണ്. ഈ അവസരം നഷ്ടമാകാതെ ഇപ്പോൾ തന്നെ ഫോം പൂരിപ്പിക്കുക. രസകരമായ കളികളിലൂടെയും പരിശീലനത്തിലൂടെയും നിങ്ങളുടെ കുട്ടികൾ ഇംഗ്ളീഷ് സ്വയം സ്വായത്തമാക്കട്ടെ )
ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധരായ മലയാളി അധ്യാപകർ നയിക്കുന്ന കുട്ടികളെ ഇംഗ്ളീഷിൽ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുന...