Iotopia by Kiwin Sudhakaran

Iotopia by Kiwin Sudhakaran HISTORY WITH TRUTH AN HISTORICAL INVESTIGATION BY KIWIN SUDHAKARAN

26/01/2025

India commemorate its 75th Republic Day on January 26, 2025, marking the adoption of the Constitution and the nation's transformation into a Republic in 1950.

But the truth is that there are more people who still don't know what a REPUBLIC means. Let me try to explain in small words.

Democracy can be classified into two categories–
Monarchy and Republic.

In a monarchy, the head of the state
enjoys a hereditary position, that is, heor She
(King or Queen ) comes into office through succession, e.g., Britain.

In a republic,the head of the state is always elected directlyor indirectly through Elections for a fixed period, e.g., USA.

Therefore, the term ‘REPUBLIC’ in our Preamble indicates thatIndia has an elected head called the president. He /She is electedindirectly for a fixed period of five years.

A republic also means two more things:
1. Vesting of politicalSovereignty in the people and not in a single individual like a king.

2.The absence of any privileged class and hence all publicoffices being opened to every citizen without any discrimination.
Happy Republic Day.
Jai Hind.💪💪💪

2025 ജനുവരി 26-ന് ഇന്ത്യ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു, ഇത് ഭരണഘടനയുടെ അംഗീകാരത്തെയും 1950-ൽ രാജ്യം ഒരു റിപ്പബ്ലിക്കായി മാറിയത്തിനായും അടയാളപ്പെടുത്തുന്നു.

പക്ഷേ, റിപ്പബ്ലിക് എന്നാൽ എന്താണെന്ന് ഇപ്പോഴും അറിയാത്തവർ കൂടുതലാണ് എന്നതാണ് സത്യം.

ഞാൻ ചെറിയ വാക്കുകളിൽ വിശദീകരിക്കാൻ ശ്രമിക്കാം.

ജനാധിപത്യത്തെ രണ്ടായി തരം തിരിക്കാം-
രാജവാഴ്ചയും, റിപ്പബ്ലിക്കും.

ഒരു രാജവാഴ്ചയിൽ, രാഷ്ട്രത്തലവൻ
ഒരു പാരമ്പര്യ സ്ഥാനം ആസ്വദിക്കുന്നു, അതായത്, അവൻ അല്ലെങ്കിൽ അവൾ
(രാജാവ് അല്ലെങ്കിൽ രാജ്ഞി) അനന്തരാവകാശത്തിലൂടെ അധികാരത്തിൽ വരുന്നു, ഉദാ. ബ്രിട്ടൻ.

ഒരു റിപ്പബ്ലിക്കിൽ, രാഷ്ട്രത്തലവൻ എപ്പോഴും നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു അല്ലെങ്കിൽ പരോക്ഷമായി ഒരു നിശ്ചിത കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പുകളിലൂടെ,അധികാരത്തിൽ എത്തുന്നു.ഉദാ. യു.എസ്.എ.

അതിനാൽ, നമ്മുടെ ആമുഖത്തിലെ 'റിപ്പബ്ലിക്' എന്ന പദം സൂചിപ്പിക്കുന്നു, പ്രസിഡൻ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട തലവനാണ് ഇന്ത്യയിൽ. പ്രസിഡന്റ്‌ തിരഞ്ഞെടുക്കപ്പെടുന്നത് അഞ്ച് വർഷത്തേക്ക് പരോക്ഷമായാ തിരഞ്ഞാടുപ്പുവഴിയാണ്.

ഒരു റിപ്പബ്ലിക്ക് രണ്ട് കാര്യങ്ങൾ കൂടി അർത്ഥമാക്കുന്നു:
1. രാഷ്ട്രീയത്തിൻ്റെ പരമാധികാരം ജനങ്ങളിലാണ്, ഒരു രാജാവിനെപ്പോലെ ഒരു വ്യക്തിയിലല്ല.

2. ഒരു പ്രത്യേക വിഭാവയും ഉണ്ടാവാൻ പാടില്ല.
അതിനാൽ എല്ലാ പൊതുജനങ്ങളും ഒരു വിവേചനവുമില്ലാതെ തന്നെ ജീവിക്കുകയും എല്ലാ പൗരന്മാർക്കും മായി എല്ലാം ഓഫീസകളും തുറന്നു കൊടുക്കപെടുക്കുകയും ചെയ്യുന്നു.

റിപ്പബ്ലിക് ദിനാശംസകൾ.
ജയ് ഹിന്ദ്.💪💪💪

05/09/2024

Dear Aspirants,

We're excited to offer you handwritten notes for the upcoming Kerala PSC( LSGD)Panchayat Secretary Main Exam, Paper 2, tailored to the core syllabus (70 marks Special Topics). These notes are designed to empower your preparation, similar to Delhi lecture notes(not-DTP).

Reach out to us at +919645319495 for access.

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ,

വരാനിരിക്കുന്ന കേരള പിഎസ്‌സി (LSGD) പഞ്ചായത്ത് സെക്രട്ടറി മെയിൻ പരീക്ഷ, പേപ്പർ 2, പ്രത്യേക വിഷയം (70 മാർക്ക്) കോർ സിലബസ് അനുസരിച്ച് Hand Written Notes ലഭ്യമാണ്. (ഡൽഹി ലെക്ചർ നോട്ടുകൾ പോലെയാണ്, ഡിടിപി അല്ല)
ആവശ്യമുള്ളവർ ദയവായി ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പർ: +919645319495.
Thank You.

Guys... I have restarted IOTOPIA Pls Support Me, Subscribe, Give your Valuable Suggestion as before.. Thank You.        ...
17/04/2024

Guys... I have restarted IOTOPIA Pls Support Me, Subscribe, Give your Valuable Suggestion as before.. Thank You.



02/02/2022

"Journalism is an immense power, that threatens soon to supersede sermons, lectures, and books."
Malu's First Attempt....... Thanks to Team Karuna Vidyakshetra International School.❤❤❤

02/01/2022

"INDIA MILES TO GO"....BY Malavika S Kiwin
Pls Watch and Comment..............
Happy New Year......❤❤❤❤❤....

"One "the malayalam film kandu...... One of My Dream is   there......" Direct Democracy"....... Recall is  one of the mo...
16/05/2021

"One "the malayalam film kandu...... One of My Dream is there......" Direct Democracy"....... Recall is one of the most important Part of the "Direct Democracy"...... I want to know who will stand for Direct Democracy in INDIA..Not only Recall but there is more principles than Recall.....If u want to know more about Direct Democracy you can comment.... Unfortunately..... Largest Democratic country in the world follows -Indirect Democracy.

07/03/2021

1971 ൽ ഇറങ്ങിയ ആഭിജാത്യം എന്ന ചിത്രത്തിലെ ഒരു കല്യാണരംഗത്ത് വരൻ്റെ വേഷം അഭിനയിച്ചുകൊണ്ടാണ്, നാടകം എന്ന തട്ടകത്തിൽ നിന്ന്...
04/03/2021

1971 ൽ ഇറങ്ങിയ ആഭിജാത്യം എന്ന ചിത്രത്തിലെ ഒരു കല്യാണരംഗത്ത് വരൻ്റെ വേഷം അഭിനയിച്ചുകൊണ്ടാണ്, നാടകം എന്ന തട്ടകത്തിൽ നിന്ന് സിനിമയിലേക്ക് കോഴിക്കോട് നാരായണൻ നായർ തൻ്റെ ആദ്യ ചുവട് വയ്ക്കുന്നത്.. 1971 ൽ തുടങ്ങിയ ചലച്ചിത്രാഭിനയം 2021 ലെ ദൃശ്യം2 വിലെ സുലൈമാനിക്കയിൽ എത്തിനിൽക്കുമ്പോൾ ഈ നടന് ഇത് സിനിമാഭിനയത്തിൻ്റെ സുവർണ്ണജൂബിലി വർഷമാണ്..

കല്യാണരംഗത്തിലെ വരനായി അഭിനയിച്ച നടന് തൻ്റെ മുഖം വ്യക്തമാക്കാൻ തക്കവണ്ണമുള്ള ഒരു ക്ലോസപ്പ്ഷോട്ട് പോലും ആദ്യ ചിത്രത്തിലില്ലായിരുന്നു..

പിന്നീട് അഭിനയിച്ചത് എം.ടിയുടെ നിർമ്മാല്യം, അരവിന്ദൻ്റെ ഉത്തരായനം തുടങ്ങിയ സിനിമകളിലാണ്.. തുടർന്നും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലേക്കെത്തപ്പെട്ടത് 1992 ൽ ഇറങ്ങിയ വാത്സല്യം മുതൽക്കായിരുന്നു.. അതിനുശേഷമുള്ള വർഷങ്ങളിൽ സിനിമയിൽ കുറച്ചധികം അവസരങ്ങൾ ലഭിച്ചെങ്കിലും ചെയ്തവയിലധികവും തങ്ങൾ, ഹാജ്യാർ, വല്യമ്മാവൻ വേഷങ്ങളായിരുന്നു എന്നത് ശ്രദ്ധേയം.. ഇക്കാരണത്താലാവാം ഇദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ മാനറിസങ്ങളിലും, സംഭാഷണങ്ങളിലുമെല്ലാം വ്യത്യസ്തത ഫീൽ ചെയ്യാറില്ല എന്ന അഭിപ്രായം പറഞ്ഞു കേട്ടിട്ടുള്ളത്..

കോഴിക്കോട്ടുകാരും തൻ്റെ സമകാലിനരായ നാടകപ്രവർത്തകരുമായ കതിരവട്ടം പപ്പു, ബാലൻ കെ നായർ തുടങ്ങിയവരൊക്കെ സിനിമകൾ ലക്ഷ്യം വച്ച് മദിരാശിയിലേക്ക് ചേക്കേറിയപ്പോൾ, മരിക്കാർ മോട്ടോർസിലെ സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ച് പോവാൻ നാരായണൻ നായർ തയ്യാറായില്ല.. തൻ്റെ ആദ്യകാല സിനിമകളുടെ എണ്ണം വളരെ കുറവായതിനും തീരെചെറിയ വേഷങ്ങളിൽ അക്കാലത്ത് ഒതുങ്ങിപ്പോയതിനുമുള്ള കാരണമിതാണെന്ന് അദ്ദേഹം തന്നെ വിലയിരുത്തിയിട്ടുണ്ട്..

വിഖ്യാത കഥാപാത്രങ്ങളായി ഗംഭിര പ്രകടനങ്ങൾ നടത്തിയിട്ടുള്ള മഹാനടന്മാരുടെ പട്ടികയിലൊന്നും വരില്ലെങ്കിലും, അര നൂറ്റാണ്ടുകാലമായി മലയാള സിനിമയുടെ ഓരത്തും അരികത്തുമൊക്കെയായി ഇദ്ദേഹവുമുണ്ട് എന്നതു തന്നെ വലിയ കാര്യമല്ലേ..

( പോസ്റ്റിലെ രണ്ട് ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിലൊന്ന് ആഭിജാത്യത്തിലെയും മറ്റൊന്ന് നിർമ്മാല്യത്തിലെയും )

കടപ്പാട്.

17/02/2021

*Dear* *Friends*

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ?

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു
"അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌"
അഞ്ച് കോഫികൾക്ക് പണം നൽകുന്നു
മൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി.

മറ്റൊരാൾ വന്നു പറഞ്ഞു
"പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്",
പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി.

മറ്റൊരാൾ വന്നു പറഞ്ഞു
"അഞ്ച് ഭക്ഷണം, രണ്ട് സസ്പെൻഡഡ് ",
അഞ്ച് ഭക്ഷണത്തിന് പണം നൽകി മൂന്ന് ലഞ്ച് പാക്കറ്റുകൾ എടുത്തു.

ഇത് എന്താണെന്ന് മനസ്സിലായോ ……?

കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ,
മോശം വസ്ത്രത്തിൽ കൗണ്ടറിൽ വന്നു.

" സസ്പെൻഡഡ് കോഫി ഉണ്ടോ?" അയാൾ ചോദിച്ചു.

കൗണ്ടറിലെ സ്ത്രീ " ഉണ്ട്" എന്ന് പറഞ്ഞു ഒരു കപ്പ് ചൂടുള്ള കോഫി കൊടുത്തു.

താടിവച്ച മറ്റൊരു മനുഷ്യൻ വന്ന് "എന്തെങ്കിലും സസ്പെൻഡ് ചെയ്ത ഭക്ഷണം" എന്ന് ചോദിച്ചയുടനെ, കൗണ്ടറിലെയാൾ ചൂടുള്ള ചോറും ഒരു കുപ്പി വെള്ളവും നൽകി.

അജ്ഞാതരായ പാവങ്ങളെ അവരുടെ മുഖം പോലും അറിയാതെ സഹായിക്കുന്ന
ഒരുതരം മനുഷ്യത്വമാണ് ഇത്.

ഇത് അനുകരണീയമാണ്..
എപ്പോഴായിരിക്കാം നമ്മുടെ ചിന്താധാര ഈ നിലയിലേക്ക് ഉയരുന്നത്.

ഈ നന്മ നമ്മുടെ അടുത്തുള്ള രാജ്യമായ നേപ്പാളിൽ എത്തി.
ഈ ശീലം ലോകമെമ്പാടും വ്യാപിച്ചു വരികയാണ്. നമുക്കും ഈ നിലയിലേക്ക് വളരാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.....

What Does the word Boycott Means?????  ???  .Who is He???? വിദേശ ഉല്‌പാനാ ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ പ്രചുര...
23/09/2020

What Does the word Boycott Means?????
???
.Who is He????

വിദേശ ഉല്‌പാനാ ബഹിഷ്ക്കരണവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ പ്രചുരപ്രചാരം ലഭിച്ച ഒരു ഇംഗ്ലീഷ് പദമാണ് "ബോയ്കോട്ട് ", സാധരണയായി രാഷ്ട്രീയ കാരണങ്ങളാൽ ഒരു വക്തിയായോ, സംഘടനയുമായോ, രാജിയാവുമായോ പ്രദിഷേധസൂചകമായി ബന്ധപ്പെടാതിരിക്കുന്നതിനെ കുറിക്കുന്ന പദമാണിത്‌. അഹിംസാസമരരീതിയിലെ അതിശക്തമായ ഒരു ആയുധം.

ബോയ്കോട്ട് എന്ന പദം ഇംഗ്ലീഷ് ഭാഷയിൽ പ്രവേശനം നേടുന്നത് 1880 ലെ ഐറിഷ് ഭൂസമരവുമായി ബന്ധപ്പെട്ടാണ്. ക്യാപ്റ്റൻ ഇന്റ പേരിൽ നിന്നാണ് ഈ പദം ഉൽഭവിച്ച്. Erne എന്ന ഭൂപ്രഭുവിന്റ ഏജന്റ് ആയിരുന്നു . 1880യിൽ ഐറിഷ് ലാൻഡ് ലീഗ് ഇദ്ദേഹത്തിന് എതിരേ സാമുഹിയ ബഹിഷ്കരണം പ്രഖ്യാപിച്ചു.ആ വർഷത്തെ വിള മോശമായതിനെ തുടർന്നു കൂടിയാന്മാർക് 10% വാടക ഇളവ് പ്രഖ്യാപിച്ചു, ഇതിൽ പ്രതിഷേധിച്ച കൂടിയാന്മാർ 25% ഇളവ് അവിശപ്പാടുകയും ഇവരിൽ 11പേരെ കൂടിഇറക്കുകയും ചെയ്യ്തു. ഇവരുടെ ഭൂമി കൈയിലാക്കാൻ വരുന്നവരെ ആ പ്രദേശത്തെ മുഴുവൻ ജനങ്ങളും അക്രമമാർഗ്ഗത്തിലൂടെ നേരിടുന്നതിന് പകരം ബഹിഷ്കരിക്കുക ആണ് വേണ്ടതെന്നു Charles Stuvart Parnel ഒരു പ്രസംഗത്തിൽ ആവിശ്യപെട്ടിരുന്നു. തുടർന്നു ബഹിഷ്ക്കരണത്തിനു വിധേയനായി.

അദേഹത്തിന്റെ തൊഴിലാളികൾ പാടത്തും വീട്ടിലും ചെയ്യ്തിരുന്ന ജോലികൾ നിർത്തി. പ്രദേശിക കച്ചവടക്കാർ Boycott മായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിച്ചു. എന്തിന് ഏറെ പോസ്റ്റുമാൻ കത്തുകൾ നൽകാൻ വിസമ്മതിച്ചു !ഈ സംയോജനപ്രവർത്തനം Boycott ഇന്റ വിശാലമായ പാടങ്ങൾ കൊയ്യാൻ ആളെ കിട്ടാത്ത അവസ്ഥയിൽ എത്തിച്ചു. ഏതാനം ആഴ്ചകൾ കൊണ്ട് "Boycott"എന്ന പദം എങ്ങും പ്രചരിച്ചു. 1880 നവംബറിൽ "സംഘടിതമായ ഒറ്റപ്പെടുത്തൽ " എന്ന അർത്ഥത്തിൽ ഈ പദം "The Times"എന്ന പത്രം ഉപയോഗിച്ചു.

IOTOPIA.

Address

Alappuzha
690537

Telephone

+919645319495

Website

Alerts

Be the first to know and let us send you an email when Iotopia by Kiwin Sudhakaran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Iotopia by Kiwin Sudhakaran:

Shortcuts

Share