Kinder KIDS

Directions

Kinder KIDS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kinder KIDS, Education Website, KINDER KIDS DAYCARE N PRESCHOOL, MUHAMMA P. O, Alappuzha.

05/06/2026

World Environment day🌳🌳🌳

28/05/2026

24/05/2026
ഞങ്ങളുടെ KINDER KIDS DAYCARE and PRESCHOOL ന്റെ anniversary ആയിരുന്നു..

ഒരു അമ്മ ഒരു അദ്ധ്യാപിക ഈ രണ്ടു റോളിലും ഏറെ സന്തോഷം തോന്നിയ നിമിഷം. ഞങ്ങളെ വിശ്വസിച്ചു എന്റെ കരങ്ങളിലേക്ക് കുട്ടികളെ ഏൽപ്പിച്ച ഓരോ രക്ഷകർത്താക്കളോടും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും മാത്രം🙏🏻❤️

Kinder kids day care and pre school

* ആറ് മാസം മുതൽ പത്ത് വയസ് വരെയുള്ള കുട്ടികൾക്കായി ഇവിടെ മികച്ച ഡേ കെയർ സൗകര്യങ്ങൾ ലഭ്യമാണ്.

@ആറ് മാസം മുതൽ കുഞ്ഞുങ്ങൾക്കായി പ്രത്യേക ഡേ കെയറിംഗ്.

@രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കായി പ്ലേ സ്കൂൾ.

@മൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കായി പ്രീ-കെജി.

@നാല് വയസിന് മുകളിലുള്ള കുട്ടികൾക്കായി പ്രീസ്കൂൾ
ഇതിനോടൊപ്പം ആഫ്റ്റർ കെയറും സാറ്റർഡേ കെയറും ലഭ്യമാണ്.

ഒരു അച്ഛന്റെയും അമ്മയുടെയും സ്നേഹവും കരുതലും പോലെ തന്നെയാണ് ഇവിടെ ഓരോ കുഞ്ഞിനും പരിചരണം നൽകുന്നത്.
അതോടൊപ്പം ഒരു ഗ്രാൻഡ്ഫാദറിന്റെയും ഗ്രാൻഡ്മദറിന്റെയും സ്നേഹസ്പർശവും കുട്ടികൾക്ക് അനുഭവിക്കാനാകും.
ഒരു പ്രീസ്കൂൾ മാത്രമല്ല, കുഞ്ഞുങ്ങൾക്ക് രണ്ടാമത്തെ വീടായി മാറുന്ന ഒരു സുരക്ഷിത ഇടമാണ് നമ്മുടെ ഡേ കെയർ.
കുഞ്ഞുങ്ങളെ ധൈര്യത്തോടെ, പൂർണ്ണ വിശ്വാസത്തോടെ മാതാപിതാക്കൾക്ക് ഇവിടെ ഏൽപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
📞 97469 21471

കേരളപ്പിറവി ആശംസകൾ 🥰
01/11/2023

കേരളപ്പിറവി ആശംസകൾ 🥰

14/09/2023

💪🏻

Address

KINDER KIDS DAYCARE N PRESCHOOL, MUHAMMA P. O
Alappuzha
688525

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Kinder KIDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share