Aravukad ITI

Aravukad ITI Aravukad Industrial Training Institute established in 1981, managed by a Aravukad Kshetra Yogam is a remarkable Technical Training Institute in Kerala

22/09/2025

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്ഥാപനത്തിൽ അലൂമിനി അ സോസിയേഷൻ( പൂർവ വിദ്യാർത്ഥി സംഘടന) രൂപീകരിക്കുന്നതിനു വേണ്ടി 25/09/2025,വ്യാഴാഴ്‌ച 2 മണിക്ക് ഐടിഐ ൽ വെച്ച് ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിട്ടുണ്ട് അതിൽ പങ്കെടുക്കുവാൻ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ക്ഷണിക്കുന്നു.

11/06/2025
2023- 25 അദ്ധ്യയന വർഷത്തെ ADMISSION ന് വേണ്ടിയുള്ള ഫോം വിതരണം ക്ഷേത്രയോഗം പ്രസിഡന്റ് ശ്രീ കിഷോർ കുമാർ നിർവഹിച്ചു.സാന്നിധ...
01/06/2023

2023- 25 അദ്ധ്യയന വർഷത്തെ ADMISSION ന് വേണ്ടിയുള്ള ഫോം വിതരണം ക്ഷേത്രയോഗം പ്രസിഡന്റ് ശ്രീ കിഷോർ കുമാർ നിർവഹിച്ചു.
സാന്നിധ്യം -ITI മാനേജർ ബിനീഷ് ബോയ്, പ്രിൻസിപ്പാൾ K. C. സുധീന്ദ്രൻ സർ, G I - സുനിൽകുമാർ C, മറ്റു അദ്ധ്യാപകർ

അറവുകാട് ITI Electronic Mechanic വിഭാഗം അധ്യാപിക ആയി 31 വർഷം സേവനമനുഷ്ടിച്ച ഉഷ ടീച്ചർക്ക് സഹപ്രവർത്തകർ സ്നേഹാദരവ് നൽകി.
01/06/2023

അറവുകാട് ITI Electronic Mechanic വിഭാഗം അധ്യാപിക ആയി 31 വർഷം സേവനമനുഷ്ടിച്ച ഉഷ ടീച്ചർക്ക് സഹപ്രവർത്തകർ സ്നേഹാദരവ് നൽകി.

CIVIL ENGINEERING PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പഠിക്കുവാൻ ഒരു TELEGRAM CHANNELhttps://t.me/aitistudents4techp...
22/03/2023

CIVIL ENGINEERING PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പഠിക്കുവാൻ ഒരു TELEGRAM CHANNEL

https://t.me/aitistudents4techpsc

താല്പര്യം ഉള്ളവർ join ചെയ്തോളു....

You can view and join right away.

ALAPPUZHA LEGAL SERVICE SOCIETY യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി..
30/09/2022

ALAPPUZHA LEGAL SERVICE SOCIETY യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി..

28/09/2022
അഭിനന്ദനങ്ങൾ
18/09/2022

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ...
07/09/2022

അഭിനന്ദനങ്ങൾ...

03/09/2022

ONAM CELEBRATION
AUTOMOBILE ENGINEERING

Address

Punnapra
Alappuzha
688004

Alerts

Be the first to know and let us send you an email when Aravukad ITI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aravukad ITI:

Shortcuts

Share

Category