SSLC 2022

SSLC 2022 SSLC 2022,A page for sslc 2022 students of Kerala;which helps in their study by providing study materials,model question papers.

A page for sslc 2021 students of Kerala;which helps in their study by providing study materials,model question papers.The students can also clear their doubts too.

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്ര...
14/07/2021

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനം വിജയം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 1,21,318 കുട്ടികൾ എ പ്ലസ് നേടി. കൂടുതല്‍ എപ്ലസ് മലപ്പുറം ജില്ലയിലാണ്. 4,22,226 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം പരീക്ഷ എഴുതി. വിജയശതമാനം കൂടുല്‍ കണ്ണൂര്‍ ജില്ലയിലാണ്​(99.85). വിജയശതമാനം കുറവ് വയനാട്ടിലാണ് ‍(98.13).


∙ എസ്എസ്എൽസി ഫലം അറിയാൻ:

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in,, http://results.kerala.nic.in, www.sietkerala.gov.in.

∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി (എച്ച്ഐ):
http://thslchiexam.kerala.gov.in

∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in

∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in

‘സഫലം 2021’ എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം.

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുര...
14/07/2021

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഫല പ്രഖ്യാപനം നടത്തും. വിവിധ സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഫലം ലഭ്യമാക്കും. നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. കോവിഡിനെ തുടര്‍ന്ന് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണ് സ്കൂളുകളില്‍ നേരിട്ട് ക്ളാസുകള്‍ ഇല്ലാതെയായിട്ട്. പ്ളസ് വണ്‍പ്രവേശനം നടന്നാലും ക്ളാസുകള്‍ ഓണ്‍ലൈനായി മാത്രമെ നടത്താനാവൂ.

എസ്.എസ്.എല്‍.സി ഫലം ലഭ്യമാകുന്ന പ്രധാന വെബ്സൈറ്റുകള്‍:

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in

©Manorama News

Your talents can not be measured by the exams but your dedications are always reflected by the marks you obtain. Wish yo...
08/04/2021

Your talents can not be measured by the exams but your dedications are always reflected by the marks you obtain. Wish you be rewarded with success!

"STUTREND:STUDIES TRENDING ON!" 10, +1,+2 ക്ലാസ്സുകളിലെ PHYSICS, CHEMISTRY AND MATHEMATICS നിങ്ങൾക്കിനി എളുപ്പം മുൻ വർഷ ...
27/07/2020

"STUTREND:STUDIES TRENDING ON!"
10, +1,+2 ക്ലാസ്സുകളിലെ PHYSICS, CHEMISTRY AND MATHEMATICS നിങ്ങൾക്കിനി എളുപ്പം മുൻ വർഷ ചോദ്യ പേപറുകളടക്കം കണ്ട്, മനസ്സിലാക്കി, വിലയിരുത്തി പഠിക്കാം.
ഇതൊരു പുതിയ സംരഭമാണ്. താത്പര്യമുള്ളവർ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സ്റ്റൂട്രണ്ടിനോപ്പം അപ്ഡേറ്റഡായി പഠിക്കുക. (CHANNEL LINK IS PROVIDED BELOW).
https://www.youtube.com/channel/UCu62Ij94VEJqEqVHm5ZfdnA

പത്താം ക്ലാസ് കഴിഞ്ഞു,ഇനി എന്ത്??വീഡിയോ കാണാം.
24/07/2020

പത്താം ക്ലാസ് കഴിഞ്ഞു,ഇനി എന്ത്??വീഡിയോ കാണാം.

പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള കോഴ്സുകളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്, വിദ്യാർഥികൾക്ക് പ്ലസ് ....

01/07/2020
ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രിസി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.98.82% ആണ് വിജയശതമാനം.41,906 വിദ്...
30/06/2020

ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി
സി.രവീന്ദ്രനാഥ് പ്രഖ്യാപിച്ചു.98.82% ആണ് വിജയശതമാനം.41,906 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ്.
വിജയശതമാനം ഏറ്റവും കൂടുതൽ പത്തനംതിട്ട റവന്യു ജില്ലയിൽ.ഏറ്റവും കുറവ് കുട്ടികൾ ജയിച്ചത് വയനാട് ജില്ലയിൽ.കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ 100%വിജയം.
ജൂലായ് 2 മുതൽ കുട്ടികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം.
എസ്.എസ്.എൽ.സി പരീക്ഷാ ഫലം താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.

http://keralapareekshabhavan.in/

https://www.sslcexam.kerala.gov.in/

http://results.kite.kerala.gov.in/

http://results.kerala.nic.in/

http://sietkerala.gov.in/

https://prd.kerala.gov.in/

എസ്.എസ്.എൽ.സി (എച്ച്.ഐ) :

http://sslchiexam.kerlala.gov.in/

ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) : http://thslchiexam.kerala.gov.in/

ടി.എച്ച്.എസ്.എല്‍.സി : http://thslcexam.kerala.gov.in/

എ.എച്ച്.എസ്.എല്‍.സി : http://ahslcexam.kerala.gov.in/

സ്കൂൾ തലത്തിലുള്ള എസ്. എസ്. എൽ.സി പരീക്ഷാഫലങ്ങൾ അറിയുവാൻ സ്കൂൾ കോഡ് ആവശ്യമാണ്.കേരളത്തിലെ സ്കൂളുകളുടെ സ്കൂൾ കോഡ് അറിയുവാൻ...
30/06/2020

സ്കൂൾ തലത്തിലുള്ള എസ്. എസ്. എൽ.സി പരീക്ഷാഫലങ്ങൾ അറിയുവാൻ സ്കൂൾ കോഡ് ആവശ്യമാണ്.കേരളത്തിലെ സ്കൂളുകളുടെ സ്കൂൾ കോഡ് അറിയുവാൻ താഴെ കാണുന്ന മാത്‌സ് ബ്ലോഗിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://mathematicsschool.blogspot.com/2013/04/kerala-sslc-school-codes_3048.html?m=1

Address

Alappuzha

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 8am - 5pm
Sunday 8am - 5pm

Website

Alerts

Be the first to know and let us send you an email when SSLC 2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSLC 2022:

Shortcuts

Share

Category