Dalangal - GHS Chandiroor Old Students Reunion

Dalangal - GHS Chandiroor Old Students Reunion A group of old students reunioned to cherish their school life memories and give out a helping hand

GHSS Chandiroor 1984-85 batch new initiative....Welcome all batch mates..!!
17/05/2022

GHSS Chandiroor 1984-85 batch new initiative....Welcome all batch mates..!!

Rest In Peace Dear Rani!
31/05/2021

Rest In Peace Dear Rani!

31/05/2021

Dear All,
Beloved school mate Mrs.Rani.V.J passed away today early morning.Our heartfelt Condolences to the sorrowing family members...May her soul Rest In Peace.

പ്രിയ സുഹൃത്തുക്കളേ,'ദളങ്ങളു'ടെ ഈ വർഷത്തെ രണ്ടാമത്തെ പൊതുയോഗവും ഓണാഘോഷവും ഇന്ന്, Oct 7 ന് രാവിലെ 10 മണി മുതൽ 3.30 വരെ ചന...
07/10/2019

പ്രിയ സുഹൃത്തുക്കളേ,
'ദളങ്ങളു'ടെ ഈ വർഷത്തെ രണ്ടാമത്തെ പൊതുയോഗവും ഓണാഘോഷവും ഇന്ന്, Oct 7 ന് രാവിലെ 10 മണി മുതൽ 3.30 വരെ ചന്ദിരൂർ വില്ലേജ് ലോഡ്ജിൽ വെച്ച് വളരെ ഭംഗിയായി നടന്നു. ആ നിമിഷങ്ങളിലൂടെ...

28/08/2018

ആഗസ്റ്റ് 19 ലെ കുറച്ച് നിമിഷങ്ങൾ ...!!

News dtd.28/08/2018
28/08/2018

News dtd.28/08/2018

ഓഗസ്റ്റ് 19 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ചന്തിരൂർ ഗവ.ഹൈസ്ക്കൂളിൽ വെച്ച് നടന്ന ദുരിതാശ്വാസഫണ്ട് കൈമാറലും സഹപാഠികൾക്ക് സഹാ...
28/08/2018

ഓഗസ്റ്റ് 19 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ചന്തിരൂർ ഗവ.ഹൈസ്ക്കൂളിൽ വെച്ച് നടന്ന ദുരിതാശ്വാസഫണ്ട് കൈമാറലും സഹപാഠികൾക്ക് സഹായ നിധി കൈമാറലും

- ആ നിമിഷങ്ങളിലൂടെ -

വടുതല നദുവത് നഗർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് നമ്മുടെ കൂട്ടായ്യ കുറഞ്ഞ സമയത്തിനുള്ളിൽ ശേഖരിച്ച 450 ഓളം ഭക്ഷണപ്പൊത...
18/08/2018

വടുതല നദുവത് നഗർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് നമ്മുടെ കൂട്ടായ്യ കുറഞ്ഞ സമയത്തിനുള്ളിൽ ശേഖരിച്ച 450 ഓളം ഭക്ഷണപ്പൊതികളും, ചപ്പാത്തി, ബിസ്ക്കറ്റ് | എന്നിവ കൈമാറാൻ കഴിഞ്ഞത് നമ്മുടെ സഹപാഠികളായ സർവ്വശ്രീ.സന്തോഷിന്റെയും, ഹബീബിന്റെയും, ഷണ്മുഖദാസിന്റെയും, കൃഷ്ണദാസിന്റെയും, മദനനെയും നേതൃത്വത്തിലും സഹായ സഹകരണത്താലുമാണ്. ഇതിന് വേണ്ടി ഒത്തിരി കഷ്ടപ്പെട്ട ശ്രീ.ഹബീബിന് കൂട്ടായ്മയുടെയും എന്റെയും അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.ഇതിനോടൊപ്പം എടുത്ത ഒരു കൊച്ചു വീഡിയോയും നിങ്ങൾക്കായ് ഷെയർ ചെയ്യുന്നു.
സ്നേഹപൂർവ്വം,
കൺവീനർ

16/08/2018

പ്രിയരേ,
ഇപ്പോൾ നില നിൽക്കുന്ന മോശം കാലാവസ്ഥയും അതിന്റെ പരിണിത ഫലമായി സഹജീവികൾ അനുഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളും കണക്കിലെടുത്ത് നമ്മുടെ ഓണാഘോഷങ്ങൾ തൽക്കാലം മാറ്റി വെച്ച് പകരം താഴെ പറയുന്ന രീതിയിൽ കാര്യങ്ങൾ നടത്തുവാൻ തീരുമാനിച്ചു.
1. മുൻകൂട്ടി തീരുമാനിച്ചത് പോലെ തന്നെ ആഗസ്റ്റ് 19 ഓണാഘോഷ പരിപാടിക്ക് പകരമായി ദുരിതാശ്വാസനിധി കൈമാറലും സഹപാഠികൾക്ക് ധനസഹായം കൈമാറലും മാത്രം നടത്താൻ തീരുമാനിച്ചു.
2. ഈ ചടങ്ങിലേക്ക് ബഹുമാനപ്പെട്ട MLA യെ ക്ഷണിക്കുവാൻ തീരുമാനിച്ചു.
3. അന്നേ ദിവസം രാവിലെ ചായയും ബിസ്ക്കറ്റും ഓണസദ്യക്ക് പകരം പായസവും ഏർപ്പാടാക്കാൻ തീരുമാനിച്ചു.
4. പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി സ്ത്രീ സഹപാഠികൾ അടക്കം 5 ടീം ലീഡർഷിപ്പിലുള്ളവർ സഹപാഠികളേ നേരിട്ട് സമീപിച്ച് ഫണ്ട് കളക്ട് ചെയ്ത് 18-ാം തീയതി വൈകന്നേരം ഏൽപ്പിക്കുവാൻ ആവശ്യപ്പെട്ടു.
5. അദ്ധ്യാപകർക്ക് ഓണക്കോടി സമർപ്പണം,കായിക മത്സരങ്ങൾ ,കൈകൊട്ടിക്കളി, മിമിക്സ് & കരോക്കെ ഗാനമേള എന്നിവ തൽക്കാലം മാറ്റിവെയ്ക്കുവാനും, എല്ലാത്തിനുമുപരിയായി ശ്രീമതി. ഷൈലജക്കും ശ്രീ.മജീദിനും സാമ്പത്തിക സഹായ വിതരണവും ദുരിതാശ്വാസനിധി കൈമാറലും മാത്രം നടത്തുവാനും അംഗങ്ങൾ ഐകകണ്ഠേന തീരുമാനിച്ചു.

കൂടാതെ ഈ പോസ്റ്റ് വായിക്കുന്ന നിങ്ങൾ GHS ചന്തിരൂരിലെ പൂർവ്വ വിദ്യാർത്ഥി ആണെങ്കിൽ ഈ 'ദുരിതാശ്വാസനിധി' യിൽ നിങ്ങൾക്കും പങ്കാളിയാവാം. നിങ്ങൾക്ക് നേരിട്ടോ നിങ്ങളുടെ സഹപാഠി സുഹൃത്തുക്കൾ വഴിയോ അന്നേ ദിവസം (I9.08.2008- ഞായർ ) രാവിലെ 10ന് സ്കൂളിൽ എത്തുകയോ എത്തിക്കുകയോ ചെയ്യാവുന്നതാണ്.

സ്നേഹത്തോടെ,
കൺവീനർ,
കുഞ്ഞച്ചൻ.കെ.എ.
+91 9567 02 9117
+91 7012 11 3096

Our new logo - Dalangal
11/08/2018

Our new logo - Dalangal

പ്രിയ സഹപാഠി സുഹൃത്തുക്കളേ,നിങ്ങളേയും നിങ്ങളുടെ കുടുംബാംഗങ്ങളേയും നമ്മുടെ കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിലേക്ക...
11/08/2018

പ്രിയ സഹപാഠി സുഹൃത്തുക്കളേ,
നിങ്ങളേയും നിങ്ങളുടെ കുടുംബാംഗങ്ങളേയും നമ്മുടെ കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
സ്നേഹപൂർവ്വം,
കൺവീനർ,
കുഞ്ഞച്ചൻ.കെ.എ
+91 95670 29117

Address

Alappuzha
688537

Website

Alerts

Be the first to know and let us send you an email when Dalangal - GHS Chandiroor Old Students Reunion posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share