S S B Coaching Centre SCFE Cherthala

S S B Coaching Centre SCFE Cherthala THIS INSTITUTION PROVIDES COACHING FOR THE CANDIDATES SEEKING OFFICER POSTS IN ARMY , NAVY OR AIR F
(1)

*പ്ലസ്ടു പാസ്സായവർക്കായി "അഗ്നിവീർ" അവസരം!!!!!*Indian Armyയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. Soldie...
20/02/2026

*പ്ലസ്ടു പാസ്സായവർക്കായി "അഗ്നിവീർ" അവസരം!!!!!*

Indian Armyയിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. Soldier GD, Soldier Technical, Army Tradesman, Soldier Clerk (Agniveer) എന്നീ തസ്തികകളിലേക്കാണ് അവസരം തുറന്നിരിക്കുന്നത്. രാജ്യസേവനത്തിനൊപ്പം ഒരു നല്ല കരിയർ സ്വപ്നം കാണുന്ന യുവാക്കൾക്ക് ഇതൊരു മികച്ച അവസരമാണ്.
April 1 നുള്ളിൽ അപേക്ഷകൾ സമർപ്പിച്ചതിന് ശേഷം, SCFE Academyയുടെ March 1 ന് ആരംഭിക്കുന്ന പ്രത്യേക കോച്ചിങ് ക്ലാസ്സിൽ ചേരാം. ഇവിടെ Colonel S. വിജയന്റെ (Retd.) നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ ടീം, എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് തുടങ്ങി എല്ലാ ഘട്ടങ്ങളിലും വിജയിക്കാൻ ആവശ്യമായ സമഗ്ര പരിശീലനം നൽകുന്നതാണ്.

To Join Class👇

https://chat.whatsapp.com/Eyi09WcIsZj1lrwNbMCYzR?mode=gi_t

Qualification : Plus Two /SSLC
Age : Between 17.5 and 22 yrs
Open Only for Boys
Last Date : April 1st 2026

To know more👇

+919847414999

19/12/2025

Our Student sharing his experience

26/01/2025
06/12/2024
*കാര്യപരിപാടി* (7/9/2024 വൈകിട്ട് 7 pm)1. അധ്യക്ഷൻ *:കെ പി* *ഗോപാലകൃഷ്ണൻ* (സെക്രട്ടറി ശ്രീനാരായണ എംപ്ലോയീസ് ഫോറം)2. ഗുരു...
07/09/2024

*കാര്യപരിപാടി* (7/9/2024 വൈകിട്ട് 7 pm)
1. അധ്യക്ഷൻ *:കെ പി* *ഗോപാലകൃഷ്ണൻ* (സെക്രട്ടറി ശ്രീനാരായണ എംപ്ലോയീസ് ഫോറം)
2. ഗുരുസ്മരണ :കുമാരി. *നയന പ്രകാശ്*
3. സ്വാഗതം :എം എം മജേഷ് (ട്രഷറർ ശ്രീനാരായണ എംപ്ലോയീസ് ഫോറം)
4. ആമുഖപ്രസംഗം:ശ്രീ. *ഷനൂബ്* *ശേഖർ (* വൈസ് ചെയർമാൻ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ്)

5. ആർട്ടിഫിഷ്യൽ ഇൻറലിജൻസും റോബോട്ടിക് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ഭാവിയെ എങ്ങനെ രൂപപ്പെടുത്താം* എന്ന വിഷയത്തിൽ
ക്ലാസ് നയിക്കുന്നത് *ദീപ്തി.കെ (CEO, Al Engineer, TLS Al Innovisions) അവർകളാണ്* .

6. സൈബർ സെക്യൂരിറ്റി യുടെ അനന്ത സാധ്യതകളും അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യയകതയും മനസിലാക്കി തരുവാനുള്ള സെഷൻ* കൈകാര്യം ചെയ്യുന്നത് *Securseed* എന്ന ഇന്റർനാഷണൽ സ്ഥാപനത്തിൽ നിന്നുള്ള വിദഗ്ദ്ധരാണ്.

സാന്നിധ്യം
1. എസ്.അജുലാൽ (പ്രസിഡൻറ് ശ്രീനാരായണ എംപ്ലോയീസ് ഫോറം)
2. പി കെ പ്രസന്നൻ (കൗൺസിലർ എസ്എൻഡിപി യോഗം)
3. സി എം ബാബു (കൗൺസിലർ എസ്എൻഡിപി യോഗം)
4. കൃതജ്ഞത :ശ്രീമതി ജിജി ഹരിദാസ് (വൈസ് പ്രസിഡൻറ് ശ്രീനാരായണ എംപ്ലോയിസ് ഫോറം)

To join the video meeting, click this link:
https://meet.google.com/gur-ijxb-jtn

To join by phone instead, dial (US) +1 385-393-5078 and enter this PIN: 615 815 228 #
More numbers: https://t.meet/gur-ijxb-jtn

പ്രിയ മിത്രങ്ങളെ,

ആധുനിക ലോകം സൈബർ സാങ്കേതിക വിദ്യയിലൂടെ പുതിയ ഭാവി രൂപപ്പെടുത്തി മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നൂതനമായ സാങ്കേതികതകൾ മനസ്സിലാക്കുകയും അതിൻറെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് പുതിയ ലോകത്തിലെ പുതിയ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുവാൻ നമ്മെ സഹായിക്കുന്നത്.
നിലവിൽ 35 ലക്ഷം തൊഴിലവസരങ്ങൾ അന്താരാഷ്ട്രതലത്തിൽ സൈബർ സെക്യൂരിറ്റി മേഖലയിലും, 2027 ആകുമ്പോഴേക്കും 50 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഇന്ത്യയിൽ മാത്രമായി ആർട്ടിഫിഷ്യൽ ഇന്റല്ലിജൻസ് മേഖലയിലും തുറക്കപ്പെടുകയാണ്. ഈ തൊഴിലവസരങ്ങളിലേക്ക് നമ്മുടെ പുതിയ തലമുറയെ എത്തിക്കുന്നതിന് വേണ്ടി ശ്രീനാരായണ എംപ്ലോയീസ് ഹോറവും 'സാരഥി കുവൈറ്റിന്റെ വിദ്യാഭ്യാസ വിഭാഗമായ സാരഥി സെന്റർ ഫോർ എക്സലൻസും സംയുക്തമായി ചേർന്നുകൊണ്ട് ഒരു വെബ്ബിനാർ *ഈ മാസം (സെപ്റ്റംബർ ) 7ാം തീയതി ശനിയാഴ്ച വൈകീട്ട് 7 മണിക്ക്* നടത്തുകയാണ്.
ഈ വെബ്ബിനാറിൽ എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത് പ്രയോജനപ്രദമാക്കണം എന്ന് ഗുരുനാമത്തിൽ അഭ്യർത്ഥിക്കുകയാണ്.

*ആർട്ടിഫിഷ്യൽ ഇൻറലിജൻസും റോബോട്ടിക് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി ഭാവിയെ എങ്ങനെ രൂപപ്പെടുത്താം* എന്ന വിഷയത്തിൽ
ക്ലാസ് നയിക്കുന്നത് ദീപ്തി.കെ (CEO, Al Engineer, TLS Al Innovisions) അവർകളാണ്. ഒപ്പം *സൈബർ സെക്യൂരിറ്റി യുടെ അനന്ത സാധ്യതകളും അത് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യയകതയും മനസിലാക്കി തരുവാനുള്ള സെഷൻ* കൈകാര്യം ചെയ്യുന്നത് *Securseed* എന്ന ഇന്റർനാഷണൽ സ്ഥാപനത്തിൽ നിന്നുള്ള വിദഗ്ദ്ധരാണ്.
ഇന്നത്തെ കാലത്തെ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുവാൻ ഏവരെയും ഈ വെബിനാറിലേക്ക് സഹർഷം ക്ഷണിക്കുകയാണ്.
🌞🙏🏻🙏🏻
ഗുരുസ്മരണയോടെ
*സെക്രട്ടറി,* *ശ്രീനാരായണ* *എംപ്ലോയീസ് ഫോറം,* SNDP യോഗം കൊല്ലം 691001
*എസ് അജുലാൽ,*
94465 26859
പ്രസിഡൻ്റ്, SNEF കേന്ദ്ര സമിതി
*KP ഗോപാലകൃഷ്ണൻ*
സെക്രട്ടറി, SNEF കേന്ദ്ര സമിതി
94465 74606
7/9/2024

10/12/2023

Entrance Exam. CDS/AFCAT Entrance Exam.MNS Entrance Exam Coaching.SS...

Address

Varakadi Temple Road, Near Varakadi Temple, S L Puram
Alappuzha
688523

Opening Hours

Monday 7am - 2pm
Tuesday 7am - 2pm
Wednesday 7am - 2pm
Thursday 7am - 2pm
Friday 7am - 2pm
Saturday 7am - 2pm

Telephone

+19847414555

Alerts

Be the first to know and let us send you an email when S S B Coaching Centre SCFE Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to S S B Coaching Centre SCFE Cherthala:

Shortcuts

Share

Category