Jamia Hashimiyya

Call Directions Website Contact the school

Jamia Hashimiyya Social Services

25/09/2026
✨ Arabic Calligraphy Training ProgramEnhance your Arabic calligraphy skills under the guidance of Abdul Kareem Master Ka...
17/09/2026

✨ Arabic Calligraphy Training Program

Enhance your Arabic calligraphy skills under the guidance of Abdul Kareem Master Karathode.

📅 September 22 & 23, 2026
📍 Jamia Hashimiyya, Alappuzha

അഹ് ലൻ യാ സുൽത്താനരെ
09/09/2026

അഹ് ലൻ യാ സുൽത്താനരെ

08/09/2026

ജ്ഞാനത്തിന്റെ പ്രകാശം പകരുന്ന മഹാപണ്ഡിതന്‍!
സ്നേഹവും സമാധാനവും സൗഹൃദവും സന്ദേശമാക്കി ലോകം മുഴുവൻ സഞ്ചരിക്കുന്ന പ്രിയ ഗുരുവര്യൻ..!!
കിഴക്കിന്റെ വെനീസായ ആലപ്പുഴയിലേക്ക് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന് ഹൃദയം നിറഞ്ഞ സ്വാഗതം. 🌹

©️JAMIA HASHIMIYYA - ALAPPUZHA

𝗙𝗼𝗿 𝗺𝗼𝗿𝗲 𝘂𝗽𝗱𝗮𝘁𝗲𝘀, 𝗷𝗼𝗶𝗻 𝗢𝘂𝗿 𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗚𝗿𝗼𝘂𝗽 👇🏻
https://chat.whatsapp.com/F5HLddkibse4xnFQzlLArT?s=cl&p=a&ilr=0

04/09/2026

ശരീഅത്തിനെതിരായ പരാമർശങ്ങൾ | സത്യത്തിന്റെ ശബ്ദം ഉയരട്ടെ!

സയ്യിദ് പൂക്കോയ തങ്ങൾ (റ) ആണ്ട് നേർച്ച:സമാപനം ഇന്ന്. സാദരം ക്ഷണിക്കുന്നു.
27/08/2026

സയ്യിദ് പൂക്കോയ തങ്ങൾ (റ) ആണ്ട് നേർച്ച:
സമാപനം ഇന്ന്.
സാദരം ക്ഷണിക്കുന്നു.

25/08/2026

🌙 عيد ميلاد النبي ﷺ
റബീഉൽ അവ്വൽ 12

തിരുനബി ﷺ യുടെ 1501-ാം ജന്മദിനത്തോടനുബന്ധിച്ച് ഹാശിമിയ്യയിൽ ഇന്ന് (25.08.2026) പ്രഭാത മൗലിദ് ഭക്തിനിർഭരമായി നടന്നു. 🤍

തിരുനബി ﷺ യോടുള്ള സ്നേഹവും ആദരവും പുതുക്കി, സ്വലാത്തുകളും മൗലിദ് പാരായണവും കൊണ്ട് ഹാശിമിയ്യയുടെ പ്രഭാതം ധന്യമായി. 🌹

اللهم صل وسلم وبارك على سيدنا محمد ﷺ

മീലാദുന്നബി സന്തോഷങ്ങൾ!
24/08/2026

മീലാദുന്നബി സന്തോഷങ്ങൾ!

Address

Maqam, Civil Station Ward
Alappuzha
688012

Alerts

Be the first to know and let us send you an email when Jamia Hashimiyya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Jamia Hashimiyya:

Shortcuts

Share