03/08/2022
🤎 "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" ആരുടെ വരികൾ?
അക്കിത്തം അച്യുതൻ നമ്പൂതിരി
🤎ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഒരു സമരത്തെ ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിലൊന്നായി ടൈം മാഗസിൻ തിഞ്ഞെടുത്തിട്ടുണ്ട്. ഏതാണത്?
ഉപ്പ് സത്യാഗ്രഹം
🤎കേരളത്തിലെ ആദ്യ ഡി.എൻ.എ ബാർകോഡിംഗ് കേന്ദ്രം സ്ഥാപിച്ചത് എവിടെ?
പുത്തൻ തോപ്പ്
🤎 കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല?
കൊല്ലം
🤎 കുഴൽകിണറുകളെ ജലസേചനത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംസ്ഥാനം?
ഉത്തർ പ്രദേശ്
🤎പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഹരിയാന
🤎കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ?
പട്ടം
🤎 1857ലെ വിപ്ലവത്തെ കാലം തികയാതെ പ്രസവിച്ച കുഞ്ഞ് എന്ന് വിശേഷിപ്പിച്ചതാര്?
ജവാഹാർലാൽ നെഹ്‌റു
🤎കുമാരനാശാൻ ശ്രീനാരായണഗുരു
ആദ്യ കൂടിക്കാഴ്ച നടന്ന വർഷം⁉️
1891
🤎വിവരാവകാശ നിയമപ്രകാരം ഒരു സിഡി യിൽ വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ്?
50 രൂപ
🤎പദ്മഭൂഷൻ നേടിയ ആദ്യമലയാളി?
വള്ളത്തോൾ നാരായണ മേനോൻ
🤎 ഐസ് ഹോക്കി ഏത് രാജ്യത്തിന്റെ ദേശീയ കായികയിനമാണ്?
കാനഡ
🤎കള്ളനോട്ട് തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം
അൾട്രാ വൈലറ്റ്
🤎റോബിൻസൺ ക്രൂസോ ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?
ഡാനിയൽ ഡിഫോ
🤎ഏത് നദിയുടെ തീരത്താണ് ആഗ്രാ പട്ടണം സ്ഥിതി ചെയ്യുന്നത്?
യമുന
https://www.facebook.com/1473204286066045/posts/3866968783356238/
Zenith Institute Of Competitive Examinations
Competitive Exam Training Institute
28/07/2022
💙 പിറ്റി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
ലക്ഷദ്വീപ്
💙 ' ഞാനാണ് രാഷ്ട്രം ' എന്ന് പ്രഖ്യാപിച്ച വ്യക്തിയാര്?
ലൂയി പതിനാലാമൻ
💙 കായിക താരം ' യെലേന ഇസിബയേവ' ഏത് ഇനത്തിലാണ് പ്രശസ്തയായത്?
പോൾ വാൾട്ട്
💙 'തൻ ചോങ് ബസാർ' എന്ന സാങ്കല്പിക നഗരം ഏത് മലയാള നോവലിന്റെ പശ്ചാത്തലമായിരുന്നു?
അവകാശികൾ
💙 അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം?
80
💙 രാഷ്ട്ര ഗുരു എന്നറിയപ്പെടുന്ന ദേശീയ നേതാവാര്?
സുരേന്ദ്രനാഥ് ബാനർജി
💙 ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
ശുക്രൻ
💙 കാൾ സാഗർ സ്മാരകം സ്ഥിതി ചെയ്യുന്ന ഗ്രഹം?
ചൊവ്വ
💙 'പയോറിയ' എന്ന രോഗം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
മോണ
💙 ഫസ്റ്റ് റാങ്ക് എന്ന കൃതിയുടെ കർത്താവ് ആര്
കെ കെ വാസു
💙 സിങ്കും നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
ഹൈഡ്രാജൻ
💙 തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം?
ഉന്നതി
💙 അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ ആയിരിക്കുമ്പോൾ വർഷണം നേർത്ത ഹിമകണങ്ങൾ ആയാണ് ഭൂമിയിലെത്തുന്നത്. വർഷണത്തിൻറെ ഈ രൂപം അറിയപ്പെടുന്നത്?
മഞ്ഞുവീഴ്ച( Snowfall)
💙 ഇന്ത്യൻ ഭരണഘടന പ്രദാനംചെയ്യുന്ന മൗലികാവകാശങ്ങൾ?
6
💙 ഇന്ത്യൻ പാർലമെൻറിലെ 'അധോസഭ' എന്നറിയപ്പെടുന്നത്?
ലോകസഭ
💙 ഭക്ഷ്യ സുരക്ഷ ബിൽ പാർലമെൻ്റ് അംഗീകരിച്ച് നിയമമായ വർഷം?
2013
💙 ബ്രിട്ടീഷ് ഭരണത്തിനെതിരായി ഇന്ത്യയുണ്ടായ പ്രധാന ബഹുജന സമരം?
ക്വിറ്റ് ഇന്ത്യാ സമരം
💙 "വേല ചെയ്താൽ കൂലി കിട്ടണം" എന്ന മുദ്രാവാക്യം മുഴക്കിയത് ആര്?
വൈകുണ്ഠസ്വാമികൾ
💙 സർവ്വേന്ത്യാ മുസ്ലിം ലീഗ് രൂപം കൊണ്ട വർഷം എന്ന്
1906
💙 ബംഗാൾ വിഭജനത്തിന് നേതൃത്വം നൽകിയ വൈസ്രോയി ആര്?
കഴ്സൺ പ്രഭു
💙 ഹോർത്തൂസ് മലബറിക്കൽസ് എന്ന ഗ്രന്ഥം എഴുതിയത്?
ഡാച്ചുകാർ
💙 കോൺസ്റ്റാന്റിനേപ്പിൾ പിടിച്ചടക്കിയത് ആര്?
തുർക്കികൾ
💙 ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ അയൽ രാജ്യം?
മാലിദ്വീപ്
💙 ആന്ധ്രാപ്രദേശിനെ വിഭജിച്ചുകൊണ്ട് നിലവിൽ വന്ന പുതിയ സംസ്ഥാനം?
തെലുങ്കാന
💙 ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ഭ്രമണം ചെയ്യുകയാണെന്നുമുള്ള സൂര്യകേന്ദ്രീകൃത സിദ്ധാന്തം അവതരിപ്പിച്ചത്?
കോപ്പർനിക്കസ്
https://m.facebook.com/story.php?story_fbid=3866968783356238&id=1473204286066045
Zenith Institute Of Competitive Examinations
Competitive Exam Training Institute