Mar Sleeva Sunday School-Pazhavangadi Alappuzha

Mar Sleeva Sunday School-Pazhavangadi Alappuzha Moral education and spiritual guidance for children in our sunday school and others..

16/09/2023
16/09/2023

പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിയിൽ വിശുദ്ധ കുരിശിന്റെ തിരുനാളും തിരുശേഷിപ്പ് വണക്കവും സെപ്റ്റംബർ 16 , 17 തിയതി.....

🌟🏆🌟 ഏഷ്യൻ പവർലിഫ്റ്റിങ്ങ്🏋️ ചാമ്പ്യൻഷിപ്പിൽ  സ്വർണമെഡൽ🥇 നേടിയ നമ്മുടെ ഇടവകാംഗവും സൺഡേസ്കൂൾ അധ്യാപകനുമായ പ്രിയപ്പെട്ട വി....
02/05/2023

🌟🏆🌟 ഏഷ്യൻ പവർലിഫ്റ്റിങ്ങ്🏋️ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ🥇 നേടിയ നമ്മുടെ ഇടവകാംഗവും സൺഡേസ്കൂൾ അധ്യാപകനുമായ പ്രിയപ്പെട്ട വി.ജെ.തോമസ് സാറിന് അഭിനന്ദനങ്ങൾ ആശംസകൾ👏👏👏

" Happy Feast "Dear Father  And Teachers...💐💐💐
02/07/2022

" Happy Feast "

Dear Father

And Teachers...💐💐💐

15/02/2021

Many more happy returns of the day dear (Our Vicar).. 🎂 🎁
Thank you for being with as...😇
We Wish You a wonderful 🎉🎉🎉 day of blessing 👍

Please   and  .. support... 👍
06/02/2021

Please and .. support... 👍

SHORT FILM COMPETITION | ENTRY NUMBER:6 | MAACTV |

വിശുദ്ധ അമ്മത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച അപ്പസ്‌തോലന്മാർമുതൽ നമ്മുടെ കാലഘട്ടത്തിൽ ...
01/11/2020

വിശുദ്ധ അമ്മത്രേസ്യ, വിശുദ്ധ കൊച്ചുത്രേസ്യ എന്നുവേണ്ട ക്രിസ്തുവിനൊപ്പം ജീവിച്ച അപ്പസ്‌തോലന്മാർമുതൽ നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച വിശുദ്ധ മദർ തെരേസയും വിശുദ്ധ ജോൺ പോൾ രണ്ടാമനുംവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്.

സാത്താൻ ആരാധനയ്ക്ക് തുല്യമായ 'ഹാലോവീൻ' ആഘോഷങ്ങൾക്ക് ബദലായുള്ള 'ഹോളീവീൻ' (ഓൾ സെയിന്റ്‌സ് ഡേ) ആഘോഷത്തിൽ വിശുദ്ധരുടെ വസ്ത്രം അണിഞ്ഞ കുറച്ച് 'കുഞ്ഞുവിശുദ്ധരെ' കാണാം.

ഭീകര ജന്തുക്കളുടെയും പിശാചുക്കളുടെയും വേഷമണിയാൻ പ്രേരിപ്പിക്കുന്ന ഹാലോവീനിൽനിന്ന് പുതുതലമുറയെ മുക്തരാക്കാൻ സംഘടിപ്പിക്കുന്ന 'ഹോളിവീൻ' യൂറോപ്പിലും അമേരിക്കയിലുമെല്ലാം അതിവേഗം പ്രചാരം നേടുകയാണ്.

വിശുദ്ധരുടെ വേഷവിധാനത്തോടെ കുട്ടികൾ അണിനിരക്കുന്ന പരേഡുകളും വിശുദ്ധരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന പരിപാടികളുമാണ് അന്നേദിവസത്തെ സവിശേഷത.

Be a child of God .. 🕊
26/09/2020

Be a child of God .. 🕊

15/09/2020

Address

Alappuzha
688011

Alerts

Be the first to know and let us send you an email when Mar Sleeva Sunday School-Pazhavangadi Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mar Sleeva Sunday School-Pazhavangadi Alappuzha:

Shortcuts

Share