Raihan Driving School

Raihan Driving School �Driving Classes & Tips
�Branches @ Alappuzha & Kalavoor
�WhatsApp for Enquiries
�8848380049
(2)

21/08/2026

ഡ്രൈവിംഗ് പഠിച്ചു എന്നല്ലാതെ ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യുന്നത് ഇന്നാണ് ❤️⚡️




21/08/2026

സ്ഥലം :വൈക്കം എനിക്ക് കാർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് കാർ ഓടിക്കും എങ്കിലും എന്തക്കെയോ കുഴപ്പങ്ങൾ ഉണ്ട് ⚡️അത് ശെരിയാകണം 🚗⚡️




20/08/2026

ഒറ്റയ്ക്ക് എനിക്ക് CAR Drive ചെയ്യാൻ സാധിക്കുമെന്ന് കരുതിയതല്ല. ഞാൻ Happy ആണ്. Fronx AMT Gear Driving Practice




20/08/2026

കാർ മുന്നോട്ട് ഓടിക്കുന്നതിനേക്കാൾ task ആണ് റിവേഴ്‌സ് പാർക്കിംഗ് 🚗




20/08/2026

ഞങ്ങൾ ഡ്രൈവിംഗ് ക്ലാസ്സ്‌ കൊടുക്കാൻ പോകുമ്പോൾ ഒരുമാസത്തിൽ രണ്ട് പ്രാവിശ്യം കേൾക്കുന്ന കാര്യം നിങ്ങളോട് Share ചെയ്തു 😂




19/08/2026

റിവേഴ്‌സ് ഡ്രൈവിംഗ് എങ്ങനെ ആണെന്ന് ഒരു ഐഡിയ ഇല്ല. മിറർ നോക്കിയിട്ട് Car എവിടെയാണെന്ന് പോലും മനസ്സിലാകുന്നില്ല. WagonR AMT Gear Reverse Driving class




18/08/2026

ചാറ്റാ മഴയുണ്ട് പക്ഷേ നമ്മുക്ക് തിരിച്ചു പോകണം അതും ഇടുങ്ങിയ വഴിലൂടെ ഞാൻ കാറിൽ അകത്തു കയറുല്ല ⚡️🚗




17/08/2026

സ്വന്തം കാറിൽ കയറി ഇരിക്കുമ്പോൾ തന്നെ ടെൻഷൻ തുടങ്ങും 🚗ഡ്രൈവിംഗ് സ്കൂൾ കാർ ആകുമ്പോൾ പേടിക്കേണ്ട 😂




17/08/2026

Car Front Judge ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ? ഈ വീഡിയോ നിങ്ങൾക്ക് സഹായകരം ആകും ഉറപ്പ്!





frontjudgementincar
carfrontjudgement
leftsidejudgementincar
automobile
women

15/08/2026

എന്റെ സ്ഥലം ഹരിപ്പാട് ആണ് ⚡️കാർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് 🚗കാർ റോഡിൽ ഓടിക്കാൻ പേടിയാണ് 🚗⚡️




Address

Alappuzha
688001

Opening Hours

Monday 6am - 5:30pm
Tuesday 6am - 5:30pm
Wednesday 6am - 5:30pm
Thursday 6am - 5:30pm
Friday 6am - 5:30pm
Saturday 6am - 5:30pm

Telephone

+918848380049

Alerts

Be the first to know and let us send you an email when Raihan Driving School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category