BRC Alappuzha

BRC Alappuzha SAMAGRA SHIKSHA KERALA -
BRC ALAPPUZHA

30/12/2025

#ദ്വിദിന_സഹവാസ_ക്യാമ്പ്
#സർഗം_2025

 #ദ്വിദിന_സഹവാസ_ക്യാമ്പ്                 #സർഗം_2025
30/12/2025

#ദ്വിദിന_സഹവാസ_ക്യാമ്പ്
#സർഗം_2025

 #ദ്വിദിന_സഹവാസ_ക്യാമ്പ്                 #സർഗം_2025 ആലപ്പുഴ പൊതു വിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം ബി ആർ സി ആലപ്പു...
30/12/2025

#ദ്വിദിന_സഹവാസ_ക്യാമ്പ്
#സർഗം_2025

ആലപ്പുഴ പൊതു വിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം ബി ആർ സി ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഗവൺമെന്റ് മുഹമ്മദൻസ് എച്ച് എസ് എൽ പി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഗൃഹാധിഷ്ഠിത പരിശീലനം നൽകിവരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ദ്വിദിന സഹവാസ ക്യാമ്പ് " സർഗം 2025 " ഡിസംബർ 30ന് സമാരംഭിച്ചു.
പ്രസ്തുത ക്യാമ്പ് ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ ശ്രീമതി മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ - ഓഡിനേറ്റർ ശ്രീ. സന്ദീപ് ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ ശ്രീ കെ എം നൗഫൽ ആധ്യക്ഷ്യം വഹിച്ചു. ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എംകെ ശോഭന മുഖ്യാതിഥിയായിരുന്ന സമ്മേളനത്തിൽ സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർ ശ്രീ ഗോപലാൽ ജി മുഖ്യപ്രഭാഷണം നടത്തി. ഡി പി ഓ ശ്രീ സുനിൽ മാർക്കോസ്,ട്രെയിനർ ശ്രീ നവാസ് സലാം, ശ്രീമതി തസ്നിo താഹ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ത്രേസ്യാമ്മ റ്റി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി ബിൻസി എലിസബത്ത് എന്നിവർ ആശംസകൾ നേർന്നു. ഉച്ചയ്ക്ക് ശേഷം ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജീവ എം പി, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി കുമാരി മിനി എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും, വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു

ആലപ്പുഴ ബി.ആർസിയിൽ നിന്നും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടത്തിവരുന്ന ദ്വിദിന സഹവാസ ക്യാമ്പ് ഡിസംബർ 31ന് സമാപിക്കും

Digitally Equipped &bEnabled pre schools
09/07/2025

Digitally Equipped &bEnabled pre schools

08/07/2025

#ഒന്നൊരുക്കം 😍
"ഒന്നാന്തരം ഒന്നിലേക്കായി". ...

08/07/2025

#ഒന്നൊരുക്കം😍
"ഒന്നാന്തരം ഒന്നിലേക്കായി. "..

08/07/2025

#ഒന്നൊരുക്കം 😍
"ഒന്നാന്തരം ഒന്നിലേക്കായി. ..."

Gups കളർകോട് സ്കൂളിൽ വച്ച് നടന്ന  #ക്രിയേറ്റീവ്_കോർണർ ശില്പശാലയിൽ ആലപ്പുഴ  ബി പി സി ശ്രീ സന്ദീപ് ഉണ്ണികൃഷ്ണൻ കുട്ടികളുമാ...
09/06/2025

Gups കളർകോട് സ്കൂളിൽ വച്ച് നടന്ന #ക്രിയേറ്റീവ്_കോർണർ ശില്പശാലയിൽ ആലപ്പുഴ ബി പി സി ശ്രീ സന്ദീപ് ഉണ്ണികൃഷ്ണൻ കുട്ടികളുമായി സംവദിക്കുന്നു........

Address

SAMAGRA SHIKSHA KERALA, BRC ALAPPUZHA, PAZHAVEEDU P. O
Alappuzha
688009

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am
Sunday 10am - 5am

Website

Alerts

Be the first to know and let us send you an email when BRC Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share