Government Higher Secondary School, Ayaparampu

Government Higher Secondary School, Ayaparampu GHSS Ayaparampu School is situated in the village of Cheruthana, Harippad Block, Alappuzha District, Kerala State, India. Management : Government Of Kerala.

School category :Primary /Upper Primary /Secondary /Higher Secondary. Syllabus :SCERT.

02/06/2023

അറിവിന്റെ പുത്തൻ അധ്യായം തുടങ്ങുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ.

നമ്മുടെ സ്കുളിലെ പ്രവേശനോത്സവം.... ബഹു .എം എൽ എ ശ്രീ രമേശ് ചെന്നിത്തല പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ച സ...
01/06/2023

നമ്മുടെ സ്കുളിലെ പ്രവേശനോത്സവം.... ബഹു .എം എൽ എ ശ്രീ രമേശ് ചെന്നിത്തല പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സ്കൂളിന് അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫും, പ്രവേശനോത്സവത്തിൻ്റെ ഉത്ഘാടനവും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ശ്രീമതി. എ ശോഭ ജില്ല പഞ്ചായത്തിൽ നിന്ന് അനുവദിച്ച സ്പോട്സ് കിറ്റ് സ്കൂൾ എച്ച് എം ശ്രീനി ടീച്ചർക്ക് നൽകി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. എബി മാത്യു, വാർഡ് മെമ്പർ അനില, ബ്ലോക്ക് ഡവലപ്പ്മെൻ്റ് ആഫീസർ ശ്രീ. ജയ സിംഹൻ,എസ്എംസി ചെയർമാൻ സീനരാജൻ, PTA എക്സിക്യുട്ടീവ് അംഗം ശ്രീ സേതു മാധവൻ, മറ്റു അംഗങ്ങൾ, പ്രിൻസിപ്പൽ ഈശ്വരൻ നമ്പൂതിരി സർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ , വിദ്യാർത്ഥികൾ നവാഗതരായ കുട്ടികൾ ,എന്നിവർ പങ്കെടുത്ത് പ്രവേശന ഉത്സവം കെങ്കേമമാക്കി,,,,
.... നന്ദി

19/05/2023
ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിൽനിന്ന്.. എല്ലാ കൊച്ചുകൂട്ടുകാർക്കും ശിശു ദിനാശംസകൾ ❤️
14/11/2022

ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകളിൽനിന്ന്..
എല്ലാ കൊച്ചുകൂട്ടുകാർക്കും ശിശു ദിനാശംസകൾ ❤️

ശിശുദിനാശംസകൾ
14/11/2022

ശിശുദിനാശംസകൾ

Address

GHSS Ayaparampu, Cheruthana P. O
Alappuzha
690517

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

+914792415641

Alerts

Be the first to know and let us send you an email when Government Higher Secondary School, Ayaparampu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category