
ISM Career CLUB ALPY
Nearby schools & colleges
688524
686534
Little Feet Play School
688007
Alappuzha
688007
T Square Arcade
690515
Vandanam
Vyttila, Kochi
East of Stone Bridge
Pattanakad, Alleppey
Ist Floor Santosh Shopping Complex Kannan Varkey Bridge
Jp Tower, Alleppey
alleppey, Alleppey
വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായുള്ള ISM ആലപ്പുഴയുടെ നേതൃത്വത്തിലുള്ള സംരംഭം.


ഇന്നത്തെ (09.09.2023) അറിയിപ്പുകൾ
*അധ്യാപക ഒഴിവ്*
🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളിൽ നിയമനത്തിനായി സെപ്റ്റംബർ 5 ന് അഭിമുഖം നടത്തും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും പി എച്ച് ഡി/നെറ്റ് യോഗ്യതയും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.എ യോഗ്യതയുള്ളവരെ പരിഗണിക്കും.
യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.
📌📌📌📌📌📌📌📌📌
*വാർത്തകൾ വ്യക്തമായി അന്വേഷിച്ച് ഉറപ്പ് വരുത്തുക. വാർത്തകൾ നിങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ദൗത്യത്തിനപ്പുറം ഗ്രൂപ്പിന് മറ്റ് ഉത്തരവാതിത്തങ്ങൾ ഉണ്ടായിരിക്കുന്നതല്ല.*
*വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി ഐ.എസ്.എം ആലപ്പുഴ ജില്ലയുടെ കീഴിലുള്ള Career Club ൽ* *അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്ചെയ്യുക*
https://chat.whatsapp.com/DbX5K8m9lpPByV6feTpU5T
*ISM CAREER CLUB ALAPPUZHA*
*ലക്ചറര്‍ നിയമനംമാനന്തവാടി*
🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
പോളിടെക്‌നിക് കോളേജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ് ലക്ചറര്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 4 ന് രാവിലെ 9.30 ന് അസ്സല്‍ രേഖകളുമായി മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും എത്തിച്ചേരണം. ഫോണ്‍: 04935 293024.
*അധ്യാപക ഒഴിവ്*
🥈🥈🥈🥈🥈🥈🥈🥈🥈
വാകേരി ജി.വി.എച്ച്.എസ്.എസില്‍ എല്‍.എസ്.എം അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 5 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9020202600.
*അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം*
🥉🥉🥉🥉🥉🥉🥉🥉🥉
ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. യോഗ്യതയുള്ള പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 5 ന് രാവിലെ 9.30 ന് തലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.
*സെക്യൂരിറ്റി നിയമനം*
🏅🏅🏅🏅🏅🏅🏅🏅🏅
കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ബാണാസുരസാഗര്‍ യൂണിറ്റില്‍ സെക്യൂരിറ്റി ജോലിക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഗോത്രവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍
സെപ്തംബര്‍ 6 നകം ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസിലോ [email protected] എന്ന വെബ്സൈറ്റിലോ അപേക്ഷ നല്‍കണം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30 നും 50 നും മദ്ധ്യേ. സെപ്തംബര്‍ 8 ന് രാവിലെ 11 ന് ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണം. ഫോണ്‍: 04936 273460.
*ലാബ് അസിസ്റ്റന്റ് നിയമനം*
🏅🏅🏅🏅🏅🏅🏅🏅🏅
വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളമുണ്ട പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍, ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
ഫോണ്‍: 04935 296562.
📌📌📌📌📌📌📌📌📌
*വാർത്തകൾ വ്യക്തമായി അന്വേഷിച്ച് ഉറപ്പ് വരുത്തുക. വാർത്തകൾ നിങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ദൗത്യത്തിനപ്പുറം ഗ്രൂപ്പിന് മറ്റ് ഉത്തരവാതിത്തങ്ങൾ ഉണ്ടായിരിക്കുന്നതല്ല.*
*വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി ഐ.എസ്.എം ആലപ്പുഴ ജില്ലയുടെ കീഴിലുള്ള Career Club ൽ* *അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്ചെയ്യുക*
https://chat.whatsapp.com/DbX5K8m9lpPByV6feTpU5T
*ISM CAREER CLUB ALAPPUZHA*

*പ്രൊജക്ട് ഫെല്ലോ ഒഴിവ്*
🛟🛟🛟🛟🛟🛟🛟🛟🛟
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ Genetic Improvement of selected tree species- phase-1. Plus tree selection, standardization of the propagation techniques, establishment of seed Orchards and Clonal Hedge garden ൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബർ 11നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും.
🪵🪵🪵🪵🪵🪵🪵🪵🪵
വിശദവിവരങ്ങൾക്ക് www.kfri.res.in.
🚥🚥🚥🚥🚥🚥🚥🚥🚥
*വാർത്തകൾ വ്യക്തമായി അന്വേഷിച്ച് ഉറപ്പ് വരുത്തുക. വാർത്തകൾ നിങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ദൗത്യത്തിനപ്പുറം ഗ്രൂപ്പിന് മറ്റ് ഉത്തരവാതിത്തങ്ങൾ ഉണ്ടായിരിക്കുന്നതല്ല.*
*വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി ഐ.എസ്.എം ആലപ്പുഴ ജില്ലയുടെ കീഴിലുള്ള Career Club ൽ* *അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്ചെയ്യുക*
https://chat.whatsapp.com/DbX5K8m9lpPByV6feTpU5T
*ISM CAREER CLUB ALAPPUZHA*
Kerala Forest Research Institute (KFRI) Kerala Forest Research Institute (KFRI) is a multidisciplinary team of experts conducting research on tropical forests and forestry. This Institute has contributed significantly to research in tropical forestry and biodiversity conservation over the past three decades of its existence. Founded in 19...

🙋🏻♂️ +2/ഉയർന്ന യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക്
🗞️ കോഴിക്കോട് എൻ.ഐ.ടിയിൽ അവസരം
⚜️ കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), നോൺ-ടീച്ചിങ് സ്റ്റാഫ് തസ്തികയിലെ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
⚜️ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം
⚜️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക. https://nitc.ac.in/recruitments/non-faculty-recruitment/non-teaching-staff-recruitment-2023
⚜️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 06
🛟🛟🛟🛟🛟🛟🛟🛟🛟🛟🛟
*വാർത്തകൾ വ്യക്തമായി അന്വേഷിച്ച് ഉറപ്പ് വരുത്തുക. വാർത്തകൾ നിങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ദൗത്യത്തിനപ്പുറം ഗ്രൂപ്പിന് മറ്റ് ഉത്തരവാതിത്തങ്ങൾ ഉണ്ടായിരിക്കുന്നതല്ല.*
*വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി ഐ.എസ്.എം ആലപ്പുഴ ജില്ലയുടെ കീഴിലുള്ള Career Club ൽ* *അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്ചെയ്യുക*
https://chat.whatsapp.com/DbX5K8m9lpPByV6feTpU5T
*ISM CAREER CLUB ALAPPUZHA*

ഇന്നത്തെ (31.08.23) അറിയിപ്പുകൾ

ഇന്നത്തെ (06.08.23) അറിയിപ്പുകൾ.

*വാർത്തകൾ വ്യക്തമായി അന്വേഷിച്ച് ഉറപ്പ് വരുത്തുക. വാർത്തകൾ നിങ്ങളിലേയ്ക്ക് എത്തിക്കുകയെന്ന ദൗത്യത്തിനപ്പുറം ഗ്രൂപ്പിന് മറ്റ് ഉത്തരവാതിത്തങ്ങൾ ഉണ്ടായിരിക്കുന്നതല്ല.*
*വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കുമായി ഐ.എസ്.എം ആലപ്പുഴ ജില്ലയുടെ കീഴിലുള്ള Career Club ൽ* *അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്ചെയ്യുക*
https://chat.whatsapp.com/DbX5K8m9lpPByV6feTpU5T
*ISM CAREER CLUB ALAPPUZHA*

ഇന്നത്തെ (05.07.23) അറിയിപ്പുകൾ.

ഇന്നത്തെ (04.07.23) അറിയിപ്പുകൾ.

ഇന്നത്തെ (28.06.23) അറിയിപ്പുകൾ .

ഇന്നത്തെ (19.06.23) അറിയിപ്പുകൾ.

ഇന്നത്തെ (18.06.23) അറിയിപ്പുകൾ.

ഇന്നത്തെ (14.06.23) അറിയിപ്പുകൾ.

ഇന്നത്തെ (13.06.23) അറിയിപ്പുകൾ.

ഇന്നത്തെ (10.06.23) അറിയിപ്പുകൾ .

ഇന്നത്തെ (06.06.23) അറിയിപ്പുകൾ

ഇന്നത്തെ (05.06.23) അറിയിപ്പുകൾ

ഇന്നത്തെ (04.06.23) അറിയിപ്പുകൾ

ഇന്നത്തെ (03.06.23) അറിയിപ്പുകൾ.

ഒരു രാഷ്ട്രത്തിനകത്തെ നയങ്ങൾ രൂപീകരിക്കുന്നതിലും പൊതുബോധങ്ങളെ പരിവർത്തിപ്പിക്കുന്നതിലും നിസ്തുലമായ പങ്കുവഹിക്കുന്നവരാണ് സാമൂഹ്യ ശാസ്ത്രജ്ഞർ.
ആന്ത്രോപ്പോളജി, ആർക്കിയോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, സാഹിത്യം, ചരിത്രം, ഭാഷാ പഠനങ്ങൾ, ദാർശനിക-പ്രത്യയശാസ്ത്ര പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ അഭിരുചിയുള്ളവർ തിരഞ്ഞെടുക്കേണ്ടത് ഹ്യുമാനിറ്റീസാണ്.
രാജ്യത്ത് മികച്ച സാമൂഹ്യ ശാസ്ത്രജ്ഞരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വൈസ് മുന്നോട്ട് വെയ്ക്കുന്ന പ്രോഗ്രാമാണ് സിവിൽ സർവീസ് പരിശീലനത്തോടു കൂടിയ ഹ്യുമാനിറ്റീസ്. പത്താം ക്ലാസ്സിൽ നല്ല വിജയം നേടിയ വിദ്യാർത്ഥികൾക്ക് 100% സ്കോളർഷിപ്പോട് കൂടി ഈ കോഴ്സ് ചെയ്യാൻ അവസരം.
ബന്ധപ്പെടുക:
75111 80315
9895505243
96050 80315

ഇന്നത്തെ (02.06.23) അറിയിപ്പുകൾ

ഇന്നത്തെ (01.06.23) അറിയിപ്പുകൾ.

ഇന്നത്തെ (31.05.23) അറിയിപ്പുകൾ.
Click here to claim your Sponsored Listing.
Location
Category
Contact the school
Website
Address
ALAPPUZHA
Alappuzha
688001
Dr. APJ AbdulKalam Institute, Kumbalath Building, Thampuran Madam, Thrikkunnapuzha
Alappuzha, 690515
India's No:1 Work From Home
PALLARIMANGALAM
Alappuzha
We present Pen & Pencil Institute, an establishment for all your learning needs. A team led by profe
Kayamkulam
Alappuzha, 690527
Training of various Engineering Courses ,Income tax filing ,Accounting and GST Filing
Mount Zion Campus, Kozhuvallor, Chengannur
Alappuzha, 689521
Welcome to the Mount Zion Institute, Kozhuvalloor campus Facebook community. Mount Zion institute of management Number: 91 88951193, 91 88951194 . Mount Zion institute of science and technology Number: 91 88951192, 91 88951191
Second Floor, Palm Fibre Building, Opp. KSRTC Bus Stand, CHERTHALA
Alappuzha, 688524
We provide Overseas Educational Consultancy, IELTS & GERMAN language coaching (online & offline).
166/12 Karuvatta/Regd Office: 611/2 Aluva, Near BSOLS, Kochi-683112, INID
Alappuzha, 690517
Tols School for Career Development is dedicated to providing serious coaching to the aspirants of Gu
Alappuzha
Alappuzha
YOUR DREAM COLLEGE WITH RIGHT GUIDANCE. We help you get into your dream college with ease.
Temple View Residency Opp :Uduppi Krishna Temple Thathamppally P. O
Alappuzha, 688013
trinitoz Education formerly known as Kerala Trinity Education a pioneer in Domestic & Overseas Educa
T Square Arcade, 2nd Floor, Opposite St Joseph's College For Women
Alappuzha, 688012
Crack IELTS and OET confidently through simple methods and constant practice. Get comprehensive train
Iswara Building, Church Road, Near Mathrubhumi Books
Alappuzha, 688011
MARIA Montessori Teachers Training Institute, Iswara building, Near Mathrubhumi Books, Church Road, Alappuzha. Phone 9744943816,whattsapp 9074530396 Admission for the year 2022 is now open!- Call Now - 9744943816