PJUPS Kalavoor

PJUPS Kalavoor പി ജെ യു പി സ്കൂൾ (ഗവൺമെന്റ് എയ്ഡഡ് സ്കൂൾ) വളവനാട് കലവൂർ

02/08/2026

സോപ്പ് നിർമ്മാണ വർക്ക്ഷോപ്പ്

സൗഹൃദ ഫുട്ബോൾ മത്സരം ഫൈനൽ
29/07/2026

സൗഹൃദ ഫുട്ബോൾ മത്സരം ഫൈനൽ

29/07/2026
21/07/2026
ലോകകപ്പ് ആവേശത്തിൽ പി.ജെ.യു.പി.എസ്. കലവൂരിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരംകലവൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശം കുട്ടി...
21/07/2026

ലോകകപ്പ് ആവേശത്തിൽ പി.ജെ.യു.പി.എസ്. കലവൂരിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

കലവൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശം കുട്ടികളിലേക്കും പകർന്ന് പി.ജെ.യു.പി.എസ്. കലവൂരിൽ വിദ്യാർഥികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കോച്ചും മുൻ ദേശീയ ഫുട്ബോൾ താരവുമായ ശ്രീ. സുചിത്ത് കെ.ജി. ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ പി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സി. സതീഷ് അധ്യക്ഷനായി. അദ്ധ്യാപകരായ ഇന്ദുലേഖ മേനോൻ ആർ. സ്വാഗതവും ഷിനിമോൾ വി.എസ്. നന്ദിയും പറഞ്ഞു. പി.ടി.എ. വൈസ് പ്രസിഡന്റ് വിജിമോൾ ആശംസകൾ നേർന്നു.

ഫുട്ബോൾ പരിശീലന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ശ്രീ. സുചിത്ത് കെ.ജിയെ സ്കൂൾ മാനേജർ പി. പ്രകാശ് പൊന്നാട അണിയിച്ച് ആദരിച്ചു. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. കുട്ടികളിൽ കായികമനോഭാവവും ഫുട്ബോളിനോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

15/07/2026

ഈസി കണക്ക് ഗണിത ശിൽപ്പശാല

5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകിയ ഈസി ഗണിത വർക്ക്‌ ഷോപ്പ്
13/07/2026

5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകിയ ഈസി ഗണിത വർക്ക്‌ ഷോപ്പ്

കാവുങ്കൽ ഗ്രന്ഥശാല  സന്ദർശനം
03/07/2026

കാവുങ്കൽ ഗ്രന്ഥശാല സന്ദർശനം

Address

Alappuzha
688522

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+914782864109

Alerts

Be the first to know and let us send you an email when PJUPS Kalavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to PJUPS Kalavoor:

Shortcuts

Share

Category