UKD vidyalayam

UKD vidyalayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from UKD vidyalayam, Private School, UKD വിദ്യാലയം, Alappuzha.

യുവാക്കൾക്ക് പാഴാക്കാൻ നിമിഷങ്ങളില്ല. ഊണും ഉറക്കവും ഉപേക്ഷിച്ചു ആശിച്ചു മോഹിച്ചു നേടേണ്ട ജോലി നേടിയെടുത്തവരെ ഇങ്ങനെ നെഞ്...
28/10/2023

യുവാക്കൾക്ക് പാഴാക്കാൻ നിമിഷങ്ങളില്ല. ഊണും ഉറക്കവും ഉപേക്ഷിച്ചു ആശിച്ചു മോഹിച്ചു നേടേണ്ട ജോലി നേടിയെടുത്തവരെ ഇങ്ങനെ നെഞ്ചോടു ചേർത്തുനിർത്തുമ്പോൾ ഒരു അദ്ധ്യാപകൻ എന്ന നിലയിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം വളരെ വലുതാണ്. ഇത് അഭിജിത് മധു. ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്റെ മകൻ. അച്ഛന്റെ പാത പിന്തുടർന്ന് അവനും ഇനി പോലീസ് സേനയുടെ ഭാഗമാവുകയാണ്. യു കെ ഡി എന്ന വിദ്യാലയ മുറ്റത്തിന്റെ ചൂടും ചൂരുമറിഞ്ഞു എത്ര ദിനരാത്രങ്ങൾ ഈ മിടുക്കൻ പഠനത്തിനായി മാറ്റിവെച്ചുവെന്ന് എനിക്ക് തന്നെ പിടിയില്ല. അത്രമേൽ കഠിനാധ്വാനം ചെയ്ത് ഒടുവിൽ അവൻ നേടിയെടുത്ത കാക്കി കുപ്പായം നാടിന്റെ നന്മക്ക് ഉപകാരപ്രദമാകട്ടെ.അതോടൊപ്പം ഒരു നല്ല ഉദ്യോഗസ്ഥനായും ജനസേവകനായും മാറട്ടെയെന്നു ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു.

സ്നേഹത്തോടെ

22/09/2022
16/09/2022
16/09/2022

UKD വിദ്യാലയത്തിലെ 2001-02 ബാച്ചിലെ SSLC വിദ്യാർത്ഥികളുടെ RE UNION Sep 25 നു UKD യിൽ വെച്ച് നടക്കുന്നു

Address

UKD വിദ്യാലയം
Alappuzha
688004

Website

Alerts

Be the first to know and let us send you an email when UKD vidyalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category