27/01/2017
കോഴിക്കോട്ടെ ഒരു പ്രമുഖ ക്ലബ് മികച്ച ഫൂട്ബോളന്മാരെ തേടുന്നു..........
മുൻപ് ന്യൂ റൈഡേഴ്സ് FC എന്ന പേരിൽ അറിയപ്പെട്ടിരുന്നLAS VEGAS FC ടീം ഇപ്പോൾ പുതിയ സ്പോണ്സറുമായാണ് വരവ് .പ്രമുഖ ഓയിൽ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പ്റേഷൻ ആണ് ടീമിന്റെ ഔദ്യോഗിക സ്പോണ്സർഷിപ്പ് ഏറ്റടത്തിരിക്കുന്നത്.
താഴെ പറയുന്ന രീതിയിലാണ് സിലക്ഷൻ:
age:17-32
Date:12-2-2017
Place:calicut EMS cop.stadium
Time:9.00 am
note:ടീമിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുന്നവർക്ക് ഓരോ കളിക്കും 5000 രൂപ വീതം നല്കും.മറ്റുള്ളവർക്ക് 3000 രൂപ വീതവും നല്കുമെന്ന് അസോസിയേഷൻ അറിയിച്ചു."താഴെ പറയുന്ന നംബറിൽ വിളിച്ചു നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക
PH:9048045243(Vishnu,secretary)
Last date for registration 8-2-2017
Pls share to maximum footballers for give an opportunity
by
KRISHNA KUMAR(president Las vegas FC)