NSS LPS Alakode

NSS LPS Alakode "അകലെയാണകലെയാണുലകിലെനിക്കെന്നും
അത?

27/11/2020

ആശംസകൾ 🥰

27/11/2020

ഓൺലൈൻ സ്കൂൾ കലോത്സവം 2020

15/08/2020

🇮🇳🇮🇳🇮🇳🇮🇳🇮🇳

15/08/2020

Group song with family

15/08/2020

സ്വാതന്ത്ര്യദിനപരിപാടികൾ

പ്രിയമുള്ളവരെ            ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . നമ...
19/05/2020

പ്രിയമുള്ളവരെ
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം വളരെ പ്രാധാന്യമുള്ളതാണ്. കേരളത്തിൽ സർക്കാർ എയിഡഡ് സ്കൂളുകളിലെ മുഴുവൻ കുട്ടികൾക്കും മാസ്ക് പാഠപുസ്തകങ്ങൾ യൂണിഫോം ഉച്ചഭക്ഷണം പാൽ മുട്ട പിന്നോക്ക വിഭാഗക്കാർക്ക് ധനസഹായം സ്കോളർഷിപ്പുകൾ എന്നിവ നൽകി സർക്കാർ ഒപ്പമുണ്ട്
ഒരു തരത്തിലുള്ള ഫീസും ഈടാക്കുന്നില്ല.
അധ്യാപകർക്ക് online പരിശീലനം മികച്ച രീതിയിൽ നടക്കുന്നു
ജൂൺ ഒന്ന് മുതൽ തന്നെ ക്ലാസ്സുകൾ ആരംഭിക്കുന്നതിനായി ഓൺലൈൻ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നതിനുള്ള പരിശീലനവും ആരംഭിച്ചു.
🔴നിങ്ങളുടെ കുട്ടികളെ 1 മുതൽ 4 വരെ ക്ലാസ്സുകളിൽ ചേർക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് SUBMIT ചെയ്താൽ മതി🔴
വളരെ ലളിതമാണ് https://forms.gle/yUexAJ1nSuCfyUPp9
സംശയങ്ങൾക്ക് വിളിക്കുമല്ലോ
🔹9961173481🔹
🔹9496974585🔹

NSS LP SCHOOL ALAKODE

19/05/2020
19/05/2020
19/05/2020

തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായ ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ
പതിനായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മലയോര മേഖലയുടെ അഭിമാനമായി ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു.
ഈ കൊച്ചു വിദ്യാലയാങ്കണത്തിലെ കാഴ്ചകൾക്ക് കൂടുതൽ നിറം പകരാൻ എല്ലാവരെയും സന്തോഷത്തോടെ ക്ഷണിക്കുന്നു...

Address

Alakode
670571

Website

Alerts

Be the first to know and let us send you an email when NSS LPS Alakode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to NSS LPS Alakode:

Shortcuts

Share

Category