S_L_A_I_M

S_L_A_I_M ..

الحمدلله.......🤍سيارة شاكر....بارك الله في كل سفرك و سيارتك الجديد
28/03/2026

الحمدلله.......🤍
سيارة شاكر....
بارك الله في كل سفرك و سيارتك الجديد

Peacefulness from an eid ....✨
20/03/2026

Peacefulness from an eid ....✨

TAJ......🤍ബക്കറ്റ് ലിസ്റ്റിൽ നിന്ന് ഒരെണ്ണം കൂടി പുറത്ത്...😅
30/12/2025

TAJ......🤍
ബക്കറ്റ് ലിസ്റ്റിൽ നിന്ന് ഒരെണ്ണം കൂടി പുറത്ത്...😅


ഉത്തരേന്ത്യയിലെ തണുപ്പ് കാലത്തെക്കുറിച്ച്  കേട്ടുകേൾവിയിലൂടെ പരിജിതമാണെങ്കിലും..  അനുഭവത്തിലൂടെ അതിൻ്റെ കാഠിന്യതയുടെ യഥാ...
14/12/2025

ഉത്തരേന്ത്യയിലെ തണുപ്പ് കാലത്തെക്കുറിച്ച് കേട്ടുകേൾവിയിലൂടെ പരിജിതമാണെങ്കിലും.. അനുഭവത്തിലൂടെ അതിൻ്റെ കാഠിന്യതയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കുന്നു..... 9 മാസങ്ങൾക്ക് മുൻപ് 45%c ചൂടിൽ ചുട്ടു പൊള്ളുന്ന ഉത്തർപ്രദേശിൻ്റെ തലസ്ഥാന നഗരിയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ പ്രതീക്ഷിച്ചിരുന്നില്ല ഇത്തരം കഠിന തണുപ്പേറിയ ഒരു ശൈത്യകാലം അനധിവിദൂരഭാവിയിൽ ആഗതമാവാനുണ്ടെന്ന്....


❄️

From a mender's words.The student finds the seeds of the future....💯👨‍🏫💻🧑‍💻
22/09/2025

From a mender's words.The student finds the seeds of the future....💯👨‍🏫💻🧑‍💻

لقد خلقنا الإنسان في أحسن تقويم.......
17/09/2025

لقد خلقنا الإنسان في أحسن تقويم.......

തികച്ചും വ്യത്യസ്തമായ ഒരു ബലി പെരുന്നാൾ അനുഭവം സ്നേഹനിധികളായ വീട്ടുകാരോടപ്പമില്ലാതെ, പ്രിയ്യപ്പെട്ട നാട്ടിലെ സുഹൃതുക്കളി...
07/06/2025

തികച്ചും വ്യത്യസ്തമായ ഒരു ബലി പെരുന്നാൾ അനുഭവം

സ്നേഹനിധികളായ വീട്ടുകാരോടപ്പമില്ലാതെ, പ്രിയ്യപ്പെട്ട നാട്ടിലെ സുഹൃതുക്കളില്ലാതെ, നാട്ടിലെ പോത്തറുക്കലും ഇറച്ചി വെട്ടും ഉറക്കെയുള്ള തക്ബീർ വിളിയും ഇല്ലാതെ തികച്ചും വ്യത്യസ്തമായ ഒരു ബലി പെരുന്നാൾ.എന്നെ സംബന്ധിച്ചിടത്തോളം നീണ്ട ഇരുപത്തിമൂന്ന് വർഷത്തെ ജിവിതത്തിൽ ആദ്യമായി വീട്ടിൽ ഇല്ലാത്ത പെരുന്നാൾ.സ്വഭാവികമായും പ്രവാസ ലോകത്ത് ഉറ്റവർക്ക് വേണ്ടി സ്വജീവിതം ബലിയർപ്പിച്ച സഹോദരങ്ങളെ ഓർത്തു പോവുകയാണ്, സഹപാഠികളായ ഫിലിപ്പീൻസികളോട് പെരുന്നാൾ വിശേഷം തിരക്കിയപ്പോഴാണ് അവർ ഇനി രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമേ... അവരുടെ നാട്ടിൽ പോകുന്നുള്ളത്രേ... ശെരിക്കും ഓരോ പെരുന്നാളും പലർക്കും വ്യത്യസ്തത അമ്പുഭവങ്ങളാണ് പങ്കുവെക്കുന്നത്.ചിലർക്ക് പെരുന്നാൾ സന്തോഷവും ആനന്ദവുമാണെങ്കിൽ മറ്റ് ചിലർക്ക് ഒരുപാട് ഓർമകളുടെ അയവിറക്കലുകൾ മാത്രമാണ്....

ചുറ്റുപാടുകൾക്ക് വികാസം പ്രാപിക്കുമ്പോൾ ചിന്തകൾ വലുതിനെ തിരുയുന്നു....അന്തരീക്ഷം ചുരുങ്ങുമ്പോൾ ചിന്തകൾ ഒതുങ്ങുന്നു....so...
25/05/2025

ചുറ്റുപാടുകൾക്ക് വികാസം പ്രാപിക്കുമ്പോൾ ചിന്തകൾ വലുതിനെ തിരുയുന്നു....
അന്തരീക്ഷം ചുരുങ്ങുമ്പോൾ
ചിന്തകൾ ഒതുങ്ങുന്നു....
some thing big coming......🤏😎

വിഭിന്നമാം ഈ നവീന മാ ഹൗലിൽ ലയിച്ച് പോയതോ ഞാൻ അറിയാതെ....
20/04/2025

വിഭിന്നമാം ഈ നവീന മാ ഹൗലിൽ
ലയിച്ച് പോയതോ ഞാൻ അറിയാതെ....

പുതിയ നഗരം.. പുതിയ ആളുകൾ.. പുതിയ സംസ്കാരം..ഇന്ഷാ അല്ലാഹ് ഇനി കുറച്ച് നാൾ ലക്നൗയിൽ😊
12/04/2025

പുതിയ നഗരം..
പുതിയ ആളുകൾ..
പുതിയ സംസ്കാരം..
ഇന്ഷാ അല്ലാഹ് ഇനി കുറച്ച് നാൾ ലക്നൗയിൽ😊

Address

Agra
Agra
282001

Website

Alerts

Be the first to know and let us send you an email when S_L_A_I_M posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category