Aranthakulangara Govt L P School

Aranthakulangara Govt L P School MOLD YOUR CHILDREN' S PERSONALITY TO TACKLE THE CHALLENGES IN FUTURE

01/11/2025
കഴിഞ്ഞ അധ്യായന വർഷം നമ്മുടെ കുഞ്ഞുങ്ങൾക്ക്  പഠിക്കുന്നതിനായി ഈ കെട്ടിടം ഉപയോഗിക്കാൻ കഴിയാവുന്ന  അവസ്ഥയിൽ ആയിരുന്നില്ല......
01/06/2022

കഴിഞ്ഞ അധ്യായന വർഷം നമ്മുടെ കുഞ്ഞുങ്ങൾക്ക് പഠിക്കുന്നതിനായി ഈ കെട്ടിടം ഉപയോഗിക്കാൻ കഴിയാവുന്ന അവസ്ഥയിൽ ആയിരുന്നില്ല...എന്നാൽ 2022 - 2023 അധ്യായന വർഷം തുടങ്ങുമ്പോൾ നമ്മുടെ കുരുന്നുകളെ വരവേൽക്കുന്നതിനായി കൊടുമൺ പഞ്ചായത്തിന്റെയും നമ്മുടെ വാർഡ് മെമ്പർ ആയ ശ്രീമതി ധന്യ ദേവിയുടെയും അകമഴിഞ്ഞ സഹായത്തോടെ പണികൾ പൂർത്തീകരിക്കാൻ നമുക്ക്‌ ആയി...എല്ലാവരോടും ഉള്ള നന്ദി അറിയിച്ചു കൊള്ളുന്നു....

01/06/2022
Praveshanolsavam 2022-2023
01/06/2022

Praveshanolsavam 2022-2023

ലോവർ സെക്കന്ററി സ്കോളർഷിപ്  നേടിയ കുഞ്ഞു മിടുക്കരെ അഭിനന്ദിക്കുന്നു .....സ്കൂൾ മികവിനുള്ള അംഗീകാരം ഒരിക്കൽ കൂടെ തെളിയിക്...
14/03/2022

ലോവർ സെക്കന്ററി സ്കോളർഷിപ് നേടിയ കുഞ്ഞു മിടുക്കരെ അഭിനന്ദിക്കുന്നു .....
സ്കൂൾ മികവിനുള്ള അംഗീകാരം ഒരിക്കൽ കൂടെ തെളിയിക്കുന്നതാണ് ഈ വലിയ നേട്ടം ....

GLPS അറന്തക്കുളങ്ങര വിദ്യാലയത്തിൽ പണികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന സ്കൂൾ  മന്ദിരത്തിന്റെ ചിത്രം....
10/03/2022

GLPS അറന്തക്കുളങ്ങര വിദ്യാലയത്തിൽ പണികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന സ്കൂൾ മന്ദിരത്തിന്റെ ചിത്രം....

Address

ANGADICAL SOUTH, KODUMON
Adur
691555

Telephone

04734 285077

Website

Alerts

Be the first to know and let us send you an email when Aranthakulangara Govt L P School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Aranthakulangara Govt L P School:

Shortcuts

Share