EV Kalamandalam

EV Kalamandalam A Bharathiya Sadhkala Vidhya Peedam

അമ്മ❤️
14/08/2026

അമ്മ❤️

14/08/2026

ഭാഗ്യലക്ഷ്മി
കലയുടെ കാല്പനീകതയിൽ കൈമുദ്രയും മെയ് വഴക്കവും
നടനവൈഭവും കൊണ്ട് കളിയരങ്ങിലെ പ്രകാശ പൂർണ്ണിമയിൽ വിസ്മയം സൃഷ്ടിച്ച അപൂർവ്വകലാപ്രതിഭകളിൽ ഒരാളാണു ഭാഗ്യലക്ഷ്മി.
നിരവധി ഗുരുനാഥൻമാരുടെ ശിക്ഷണത്തിലുള്ള നൃത്ത പഠനം യുവജനോത്സവ വേദികളിൽ താരപരിവേഷമണിയിച്ചു
നൃത്തവും അഭിനയവും ഇഴചേർന്ന സർഗ്ഗ പ്രതിഭാധനയായ ഭാഗ്യലക്ഷ്മിയെ ഭരത് PJ ആൻ്റെണിയുടെനാടകത്തിൽ നടൻ തിലകൻ്റെനായികാ വേഷംചെയ്യുന്നതിലേക്ക്തെരഞ്ഞെടുത്തു
തുടർന്നുകേരളത്തിൻ്റെതനതുകലയായ കഥകളി
യരങ്ങിലെ ഇതിഹാനടൻ കുടമാളൂർകരുണാകരനാശൻ്റെ ശിഷ്യൻ കുടമാളൂർ അപ്പു ക്കുട്ടനാശൻ്റെ ശിക്ഷണത്തിൽ അഭ്യസിച്ചു . കളിയരങ്ങിൽ പുരുഷ വേഷവും സ്ത്രീവേഷവും കെട്ടുന്ന അപൂർവ്വപ്രതിഭകളിൽ ഒരാളായി അനേകം വേദികളിൽ ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ നേടി.
കൊടുങ്ങല്ലൂർ കഥകളിയോഗത്തിൻ്റെ സൈരന്ദ്രിപുരസ്ക്കാരം
മലയാളo പ്രൊഫഷണൽ വേദിയുടെ
മികച്ച നടിക്കുള്ളഅവാർഡ് ,
നാഷണൽ തിയേറ്റേഴ്സിൻ്റെ കേളി ആവാർഡ് തുടങ്ങി നിരവധി
പുരസ്ക്കാരങ്ങൾ ഭാഗ്യലക്ഷ്മിയേ തേടിഎത്തി
സാംസ്ക്കാ രിക രംഗത്തും സജീവ സാന്നിദ്ധ്യമായ ഭാഗ്യലക്ഷ്മി നിലവിൽ
ഈ വികലാമണ്ഡലം ഡയ്റക്ട്ർ ബോർഡ്അഗംകൂടിയാണ്

05/08/2026
27/07/2026

Address

EV KALAMANDALAM , ADOOR, KATTANAM, MAVELIKARA, BHARANIKKAVU
Adoor

Telephone

+919497477757

Website

Alerts

Be the first to know and let us send you an email when EV Kalamandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category