06/04/2025
ഗവണ്മെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് MSME ടെക്നോളജി ഡെവലപ്പ്മെന്റ് സെന്റർ, നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന റീജിയനൽ എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ( YEST)ഇന്ത്യയിലും വിദേശത്തും ധാരാളം തൊഴിലവസരങ്ങളുള്ള ഡിപ്ലോമ ഇൻ Hospital Administration (12 മാസം)
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് (12-മാസം) നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി നടത്തപെടുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
▪️ അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഏപ്രിൽ 15
SC /ST ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവർക്കും വിവിധ സേനാവിഭാഗത്തിൽ നിന്നും വിരമിച്ചവർക്കും, യുദ്ധത്തിൽ മരണമടഞ്ഞ പട്ടാളക്കാരുടെ ആശ്രിതർ എന്നിവർക്കും കോഴ്സ് ഫീസ് ഇളവ് ഉണ്ടായിരിക്കും (എട്ടാം ക്ലാസ്സ് മുതൽ ഡിഗ്രി വരെയുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ കോഴ്സുകൾക്ക് 50% ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ് )
പരിശീലന കേന്ദ്രങ്ങൾ :-
1. എം എസ് എം ഇ ടെക്നോളജി ഡെവലൊപ്മെന്റ് സെന്റർ
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
നീണ്ടൂർ റോഡ് ഏറ്റുമാനൂർ ,കോട്ടയം
2. റീജിയനൽ എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ (YEST)
5 th ഫ്ലോർ ,റവന്യൂ ടവർ അടൂർ, പത്തനംതിട്ട 691523
3. സബ് റീജിയണൽ എക്സ്റ്റൻഷൻ ട്രെയിനിങ് സെന്റർ,കലൂർ, എറണാകുളം
കൂടുതൽ വിവരങ്ങൾക്ക്
04734-227005 (10 മുതൽ 5 വരെ )
എക്സിക്യൂട്ടീവ് ഓഫീസർ (ട്രെയിനിങ് )
9446730368