Raviz India Institute of Technology"

Raviz India Institute of Technology" Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Raviz India Institute of Technology", Educational consultant, VADAKKADATHUCAVU, ADOOR, Adoor.

We are from RAVIZ INDIA INSTITUTE OF TECHNOLOGY Vadakkadathucavu, Adoor,
Regarding CCTV Technician course,
Course will start from the basic Networking and CCTV Technique
CCTV SECURITY SYSTEM COURSE- DIPLOMA IN CCTV TECHNICIAN (6 MONTHS DURATION)

14/10/2025

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലായ്മ!!. ഒരു നല്ല ജോലി എന്ന നിങ്ങളുടെ ആഗ്രഹത്തിന് തടസ്സമാകുന്നുണ്ടോ?!!!

എങ്കിൽ ഇനി വിഷമിക്കേണ്ട. കുറഞ്ഞ കാലയളവിൽ പഠിച്ച് നല്ല സാലറിയോട് കൂടിയുള്ള ഒരു ജോലി ഉറപ്പു തരുകയാണ്. RAVIS INDIA INSTITUTE OF TECHNOLOGY.

6 മാസം നീണ്ടുനിൽക്കുന്ന സിസിടിവി ടെക്നീഷ്യൻ Diploma കോഴ്സിലൂടെ നിങ്ങൾക്കും നേടാം. നല്ലൊരു ജോലി.

പത്ത് വർഷത്തിലേറെ എക്സ്പീരിയൻസ് ഉള്ള അധ്യാപകർ. GCC, യൂറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ validity ഉള്ള certificate.,വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ക്ലാസുകളുടെ സമയക്രമം, 100% പ്ലേസ്മെന്റ് അസിസ്റ്റൻസും. RAVIS അക്കാദമി. നിങ്ങൾക്ക് സമ്മാനിക്കുന്നു.

ഇതിന് പുറമേ, കോഴ്സിൽ ജോയിൻ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് മാത്രമാണ്.

ഇനിയും ഈ സുവർണ്ണ അവസരം കളയണോ? കൂടുതൽ അറിയാനും, ഇന്നുതന്നെ ജോയിൻ ചെയ്യാനും, താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.

Address: Ravis India Institute of Science, Sopanam Building, Vadakkadathucavu, Adoor, Contact 9207171690

12/12/2024
പ്രിയമുള്ളവരെ കഴിഞ്ഞ ദിവസം റാവിസ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഉദ്ഘാടനം (RIIT)വടക്കടത്തുകാവിൽ ഉള്ള സോപാനം...
10/12/2024

പ്രിയമുള്ളവരെ കഴിഞ്ഞ ദിവസം റാവിസ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഉദ്ഘാടനം (RIIT)വടക്കടത്തുകാവിൽ ഉള്ള സോപാനം ബിൽഡിങ്ങിൽ ബഹു.ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് ചാത്തന്നൂപ്പുഴ അവർകളുടെ അധ്യക്ഷതയിൽ ബഹു.ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ അവർകൾ ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി,തദവസരത്തിൽ രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു,ബഹുമാന്യരായ..
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ കുമാരി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ ആയിട്ടുള്ള ശ്രീമതി മറിയാമ്മ തരകൻ, ഉഷാ ഉദയൻ ,അനിൽ പൂതക്കുഴി,CPIM അടൂർ ഏരിയ സെക്രട്ടറി Adv.S മനോജ്,മറ്റ് വാർഡ് മെമ്പർമാരായ രാജേഷ് അമ്പാടിയിൽ,ഡി.രാജീവ്,ശ്രീലേഖ ഹരികുമാർ,സൂസൻ ശശികുമാർ,സ്വപ്ന സതീശൻ,ദേശാഭിമാനി അടൂർ ലേഖകനും CPIM അടൂർ ഏരിയ കമ്മിറ്റി അംഗവുമായ TD സജി,നാഷണൽ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ ശരത് നായർ,പഞ്ചായത്ത്‌ മുൻ വൈസ്. പ്രസിഡന്റും ഏറത്തു സർവീസ് സഹകരണ സംഘം പ്രസിഡണ്ടുമായ ശൈലേന്ദ്രനാഥ്,ബോർഡ്‌ മെമ്പർ അജിത് കുമാർ ,പ്രിയ സുഹൃത്തും അടൂർ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും DYFI ഏറത്തു മേഖലാ സെക്രട്ടറിയും ആയ സുജിത് കിളിവയൽ,
അടൂർ SI സുരേഷ് കുമാർ,ബിജെപി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷികാവ് ,NSS അടൂർ താലൂക്ക് യൂണിയൻ കമ്മിറ്റി അംഗമായ ശ്രീ സന്തോഷ് കൊച്ചു പനങ്കാവിൽ,NSS HSS ചൂരക്കോട് പ്രിൻസിപ്പൽ മഞ്ജു മോഹൻ,HM ലത ടീച്ചർ,NSS HSS ലെ അധ്യാപകൻ ബിനു വി ജി, St.Cyrils Collage Adoor ന്റെ പ്രിൻസിപ്പൽ സൂസൻ അലക്സാണ്ടർ,OICC ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, സാമുദായിക സംഘടനാ ഭാരവാഹികളായ റവ. ഫാ.ഡോ.റിഞ്ചു പി കോശി, റോയി പടിപ്പുരയിൽ,കുട്ടൻപിള്ള ,വിജയകുമാർ ,ശാന്തൻ പിള്ള ,വിജയൻ, അലക്സാണ്ടർ കാരക്കാട്,HDFC Life അടൂർ ബ്രാഞ്ച് മാനേജർ ശ്രീലേഷ് മണ്ണടി,സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ഷിജു,SBI Life മാനേജർ ബിജിൻ, CP Plus ക്യാമറയുടെ കേരള ഹെഡ് ബൈജു ,റീജണൽ ഹെഡ് ഷിബിൻ,ആറ്റൂർ ഇലക്ട്രിക്കൽസിന്റെ ഉടമയായ സുനു ജി നായർ ,സോപാനം ബിൽഡിംഗ്‌ ഉടമ മധു കുമാർ,സൗദം ബിൽഡേഴ്സ് ഉടമ സാജു കുമാർ,റോസാ ബെല്ല ബ്യൂട്ടിപാർലർ ഉടമ ലക്ഷ്മി സജു,സുഹൃത്തുക്കളായ മാതൃഭൂമി അടൂർ ലേഖകൻ അനുഭദ്രൻ, പ്രിയ സുഹൃത്തും Abbott India ltd. മാനേജറുമായ രാകേഷ് കുമാർ, ഗോപൻ പൂവറ്റൂർ,മോഡേൺ വൈബ്രിഡ്ജ് ഉടമ വിബി വർഗീസ്,പ്രദീപ് വയലാ,മനോജ് വടക്കേടത്ത് കാവ്,ശരണ്യ റിംഗ് വർക്സ് ഉടമ പ്രവീൺ,രമേശ് പുതുശ്ശേരിഭാഗം,ജോൺസൺ പന്തളം,ഉമേഷ് കലഞ്ഞൂർ,സുനു കുമാർ,റോബിൻസൻ,അബ്ദുൽ ഖാദർ,RIIT ലെയും സഹോദര സ്ഥാപനമായ RAVIZ INDIA Ltd, ലെയും ജീവനക്കാർ,ഒപ്പം പ്രിയ ബന്ധുജനങ്ങളും,നാട്ടുകാരും ഉൾപ്പെടെ സ്വദേശത്തും വിദേശത്തും ഉള്ള നിരവധിയായ വ്യക്തിത്വങ്ങൾ സ്ഥാപനത്തിന് നേരിട്ടും അല്ലാതെയും ആശംസകൾ അറിയിച്ചുണ്ട്. എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നതോടൊപ്പം ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധമായ സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
04/12/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard!

Rajesh Navaneetham, John Cherian, Vinod Kr, Suresh Kozhikod, Ajeerchavara Chavara, Sumesh Viji Adoor, Sabu K K, VI SH NU, G Manoj Cherukulanji

ഇന്ത്യയിലും വിദേശത്തും ഒരേപോലെ ജോലി സാധ്യതയുള്ള CCTV TECHNICIAN COURSE ഇപ്പോൾ ഡിപ്ലോമ സർട്ടിഫിക്കറ്റോടുകൂടി നിങ്ങൾക്കും ...
03/12/2024

ഇന്ത്യയിലും വിദേശത്തും ഒരേപോലെ ജോലി സാധ്യതയുള്ള CCTV TECHNICIAN COURSE ഇപ്പോൾ ഡിപ്ലോമ സർട്ടിഫിക്കറ്റോടുകൂടി നിങ്ങൾക്കും സ്വന്തമാക്കാം.
പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

10 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയമുള്ള അധ്യാപകർ ക്ലാസുകൾ നയിക്കുന്നു.
വിവിധ രാജ്യങ്ങളുടെ എംബസിയും നോർക്ക അറ്റസ്റ്റേഷനും ചെയ്യാൻ സാധിക്കുന്ന സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നു.

Eligibility: S.S.L.C. and above / H. S. C. / 1. T. I. / Diploma/ B. ടെക്
കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ ബന്ധപ്പെടുക.
RAVIS INDIA INSTITUTE OF TECHNOLOGY
Sopanam Building, Vadakkadathukavu Jn. Adoor, Kerala
Mobile: +91 92071 71690, 88481 00174,80752 35941
e-mail: [email protected] |

Address

VADAKKADATHUCAVU, ADOOR
Adoor
692523

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Raviz India Institute of Technology" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share