06/05/2026
സെന്റ് മേരീസ് യു പി സ്കൂളിന്റെ പുതിയ ഗോൾഡൻ ജൂബിലി മന്ദിരത്തിന്റെ കൂദാശയും 2026 ലെ സ്കൂൾ വാർഷികവും സ്കൂൾ മാനേജർ ദിയാസ്കോറോസ് തിരുമനസ്സ് കൊണ്ട് മാർച്ച് മാസത്തിൽ നടത്തിയപ്പോൾ.
സ്കൂൾ ലോക്കൽ മാനേജർ പുന്നൂസ് സർ, ഹെഡ്മിസ്ട്രസ് സുശീല tr, അധ്യാപകരായ സാജൻ സാർ ,നിതിൻ സാർ,മുൻ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു