GOVT B.H.S.S Adur

GOVT B.H.S.S Adur

Share

orginal

18/06/2025

ബഹുമാനപ്പെട്ടവരെ,
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 100% പ്ലേസ്മെന്റ്‌ സപ്പോർട്ടോടെ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് 2/ ITI/ ഡിപ്ലോമ ആണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NCVET സർട്ടിഫിക്കേഷനൊപ്പം 100% പ്ലേസ്മെന്റ്‌ സപ്പോർട്ടും ലഭിക്കുന്നതാണ്. രജിസ്ട്രേഷനായി: https://forms.gle/QVDy7gEkY6zKyAU79 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് 9495999688, 9496085912, 9497289688 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അവസാന തീയതി ജൂണ് 24.

Website: csp.asapkerala.gov.in

10/09/2024
06/11/2022

hii firends

09/05/2022

Hello friendss

12/02/2022

hi friends

13/01/2022

ഹലോ കൂട്ടുകാരെ എല്ലാർക്കും സുഖമല്ലേ🤴🤴🤴❤️❤️❤️❤️

25/12/2020

ക്രിസ്മസ് പുതുവത്സരാശംസകൾ 🎅🎅🎅🎅🎅🎅💓💓💓

25/09/2020

ആദരാഞ്ജലികൾ 💐💐💐💐💐

24/08/2020
05/08/2020

ഇതൊക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു.... ... .. ... 💛😍😍💚🎬🎬🎥🎞️🎞️📹📽️

Want your school to be the top-listed School/college in Adoor?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Adoor
691523