Bharath Hindi Training College ,adoor

Bharath Hindi Training College ,adoor Hindi B.Ed Training College and Hindi Teachers Training College located in Adoor Town Estd on 1992

അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പർ 8547126028
05/09/2024

അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പർ 8547126028

20/07/2024

*ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു*.

കേരള സർക്കാർ അംഗീകൃത സ്കൂളികളിൽ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റെഗുലർ ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കഷൻ കോഴ്സിന് (D.El.Ed) 2024-26 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ , ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടക്ക് പ്രായപരിധി ബാധകമാണ്. പട്ടികജാതി , പട്ടികവർഗക്കാർക്കും പിന്നോക്കവിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാനത്തീയതി ജൂലൈ 31 ന് 5 മണിക്ക് പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അയക്കുക. കൂടുതൽ വിവരത്തിന് 8547126028, 04734296496

D.El.Ed-HINDI 2024-26 Batch Admission Started.ഭാരത് ഹിന്ദിപ്രചാര കേന്ദ്രം,അടൂർപത്തനംതിട്ടജില്ല.ഫോൺ 8547126028,0473429649...
12/07/2024

D.El.Ed-HINDI 2024-26 Batch Admission Started.

ഭാരത് ഹിന്ദിപ്രചാര കേന്ദ്രം,അടൂർ
പത്തനംതിട്ടജില്ല.
ഫോൺ 8547126028,
04734296496.

അഡ്മിഷൻ contact 8547126028
29/05/2024

അഡ്മിഷൻ contact 8547126028

08/10/2018

2018 DLed result is published

Address

Adoor

Website

Alerts

Be the first to know and let us send you an email when Bharath Hindi Training College ,adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category