Kalabhoomi

Kalabhoomi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalabhoomi, Dance School, H S Junction Adoor, . . Opposit Devi temple Kulanada, Adoor.

KalabhoomiDance
Dance school
Classical Dance, Western Dance, Carnatic Music, Drawing, Violin, Guitar,Drums, Mridangam,Chenda,Tabala,Veena,Karate, Keyboard Classes
H S Junction, Adoor, India 691523
9747211005

Congratulations Soorya Gayathri....Kendriya Vidyalayam Kottayam Cluster Bharathanatyam First Prize
18/08/2026

Congratulations Soorya Gayathri....
Kendriya Vidyalayam Kottayam Cluster
Bharathanatyam First Prize







Kalabhoomi...Adoor..Sreejith Kulanada G
15/08/2026

Kalabhoomi...Adoor..Sreejith Kulanada G

അഭിനന്ദനങ്ങൾ മക്കളെ....കലാഭൂമിയിലെ കുട്ടികൾ അമൃത ഫെസ്റ്റിൽ സമ്മാനം വാരി കൂട്ടിയിരുന്നു....ഭരതനാട്യം, കുച്ചുപ്പുടി,നാടോടി...
19/07/2026

അഭിനന്ദനങ്ങൾ മക്കളെ....കലാഭൂമിയിലെ കുട്ടികൾ അമൃത ഫെസ്റ്റിൽ സമ്മാനം വാരി കൂട്ടിയിരുന്നു....ഭരതനാട്യം, കുച്ചുപ്പുടി,നാടോടിനൃത്തം, മോഹിനിയാട്ടം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഭവ്യ അനീഷ്, മിധുഷ വിനീത്...കലാഭൂമിക് മാത്രം അവകാശപ്പെടാൻ പറ്റുന്ന ഒരു കാര്യമാണ് ഇത് ..ഏതു കലോത്സവത്തിലും കലാഭൂമിയുടെ പേര് ഉയർത്തിപ്പിടിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയട്ടെ.....









കലാഭൂമിയുടെ അടുത്ത പ്രോഗ്രാം പഴകുളം പുന്തല വീട്ടിൽ ക്ഷേത്രത്തിൽ 10-04-2026 വൈകിട്ട്  8:00 PM നുഎല്ലാ കലാസ്നേഹികൾക്കും സ്...
09/04/2026

കലാഭൂമിയുടെ അടുത്ത പ്രോഗ്രാം പഴകുളം പുന്തല വീട്ടിൽ ക്ഷേത്രത്തിൽ 10-04-2026 വൈകിട്ട് 8:00 PM നു
എല്ലാ കലാസ്നേഹികൾക്കും സ്വാഗതം







കലാഭൂമിയുടെ ഡയറക്ടർ ആയ ആർ എൽ വി അഞ്ജലിയെ കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആദരിച്ചു....
09/04/2026

കലാഭൂമിയുടെ ഡയറക്ടർ ആയ ആർ എൽ വി അഞ്ജലിയെ കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ആദരിച്ചു....







03/04/2026

*🌀Summer Camp*

*🌀ഈ അവധികാലത്ത് നിങ്ങളുടെ കുട്ടികളെ മൊബൈൽ തടവറകളിൽ നിന്ന് മോചിപ്പിക്കൂ*

*🌀തിങ്കൾ മുതൽ വെള്ളി വരെ*

*രാവിലെ 9 to 3 മണി വരെ*

📱🪀:9747211005

*🌀ഏപ്രിൽ 08-മെയ്‌ 27*

*🌀HS junction*

*Adoor, kulanada*






03/04/2026

*🌀Summer Camp*

*🌀ഈ അവധികാലത്ത് നിങ്ങളുടെ കുട്ടികളെ മൊബൈൽ തടവറകളിൽ നിന്ന് മോചിപ്പിക്കൂ*

*🌀തിങ്കൾ മുതൽ വെള്ളി വരെ*

*രാവിലെ 9 to 3 മണി വരെ*

📱🪀:9747211005

*🌀ഏപ്രിൽ 08-മെയ്‌ 27*

*🌀HS junction*

*Adoor, kulanada*

ഒരു നല്ല ട്രെയിനിങ് കിട്ടിയ നർത്തകിയുടെ കഴിവുകളിൽ ഒരു ചെറിയ കാര്യം ആണ് ഈ ചിത്രത്തിൽ കാണുന്നത്...കലാഭൂമിയുടെ കുളനട മീനഭാര...
29/03/2026

ഒരു നല്ല ട്രെയിനിങ് കിട്ടിയ നർത്തകിയുടെ കഴിവുകളിൽ ഒരു ചെറിയ കാര്യം ആണ് ഈ ചിത്രത്തിൽ കാണുന്നത്...കലാഭൂമിയുടെ കുളനട മീനഭാരണി തിരുവുത്സത്തിൽ ആ ചെറിയ നർത്തകിയുടെ കാതിൽ നിന്നും കമ്മൽ ഊരി വീണത് അതിൽ ചവിട്ടാതെ താളം ലയവും തെറ്റാതെ നൃത്തം പൂർത്തിയാക്കി.....







29/03/2026

Summer Camp For Kids @ Adoor









26/03/2026

ആദി ആൻഡ് ടീമിന്റെ ഡാൻസ്





Address

H S Junction Adoor, . . Opposit Devi Temple Kulanada
Adoor
691523

Alerts

Be the first to know and let us send you an email when Kalabhoomi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kalabhoomi:

Shortcuts

Share

Category