Mgocsm Peringanadu

Mgocsm Peringanadu

Share

Worship, Study, Service.

Meet 19/05/2021

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്
ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം
*(എം.ജി.ഒ.സി.എസ്.എം)*
```അടൂർ - കടമ്പനാട് ഭദ്രാസനം```
*അടൂർ ഗ്രൂപ്പ്*

*കാത്തിരിപ്പ് സന്ധ്യാ ജാഗരണം*
-------------------------------------------------------

പ്രിയ സുഹൃത്തുക്കളെ,

നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം പെന്തിക്കോസ്തി പെരുന്നാളിലേക്കുള്ള കാത്തിരിപ്പിന്റെ ദിനങ്ങൾ ആരംഭിക്കുകയാണല്ലോ.
*അടൂർ - കടമ്പനാട് ഭദ്രാസന MGOCSM പ്രസ്ഥാനത്തിൻ്റെ ന്റെ* ആഭിമുഖ്യത്തിൽ 14 - 05 - 2021 വെള്ളിയാഴ്ച മുതൽ 22 - 05 - 2021 ശനിയാഴ്ച വരെ ഉള്ള ദിവസങ്ങളിൽ ഓൺലൈൻ പ്ലാറ്റ്ഫോംമിൽ എല്ലാദിവസവും വൈകിട്ട് 6:45 മുതൽ 7.15 വരെ ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനായി മീറ്റിംഗുകൾ ക്രമീകരിക്കുന്നു.

DAY - 6
-----------------
*അടൂർ ഗ്രൂപ്പ്*

Date :- 19 - 05 - 2021
Day :- Wednesday
Time :- 6:45 pm to 7:15 pm

*ധ്യാന ചിന്തകൾ :-*
*Rev. Fr.Jiju John Vayalirakath.*
*(Vicar,St. Gregorios Orthodox Church Peringanad)*

To join the meeting on Google Meet, click this link:
https://meet.google.com/siy-eyry-xzh

Or open Meet and enter this code: *siy-eyry-xzh*

Meet Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.

Photos 24/10/2017
07/09/2017

*MGOCSM PERINGANAD*

പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ *എംജിഒസിസം* പ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ ഒരുക്കിയ അത്തപൂക്കളം..

Photos 19/06/2017

പെരിങ്ങനാട് സെൻറ് ഗ്രിഗോറിയസ് ഓർത്തഡോൿസ്‌ ഇടവകയിലെ *MGOCSM* പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ
*MY NOTEBOOK CHALLENGE* ന്റെ ഔദ്യോദിക ഉദ്ഘാടനം ഇടവക വികാരി Fr:Joji k Joy നിർവഹിച്ചു .പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹൈ സ്കൂളിൽ നിന്ന് ഉൾപെടെ ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങൾ വിതരണം ചെയ്ത യോഗത്തിന് പ്രസ്ഥാനം സെക്രട്ടറി Shelin Sabu സ്വാഗതം പറഞ്ഞു. ഇടവക സെക്രട്ടറി K K Greevarghese, ഇടവക ട്രസ്റ്റി Shaji Varghese,തൃച്ചേന്ദമംഗലം സ്കൂൾ അദ്ധ്യാപിക പത്മകുമാരി എന്നിവർ ആശംസ അറിയിക്കുകയും പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി Cristy Varghese നന്ദി പറയുകയും ചെയ്തു

Photos 28/05/2017

ജൂൺ മാസം കടന്നുവരാൻ ഇനി ദിവസങ്ങൾ ഇല്ല. നമ്മൾ നമ്മുടെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങിക്കുന്ന തിരക്കിൽ ആണ്. എന്നാൽ സ്കൂളിൽ പോകാൻ കൊതിക്കുന്ന കുറെ കുട്ടികൾ നമ്മുടെ സമൂഹത്ത് ഉണ്ട് അവർക്കാണങ്കിൽ കയ്യിൽ പണം ഇല്ല. ഇങ്ങനെ പകച്ചു നിൽക്കുന്ന കുരുന്നുകൾക്ക് ഒരു സ്വാന്തനമായ് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിലെ MGOCSM നടപ്പിലാക്കുന്ന *MY NOTEBOOK CHALLENGE* എന്ന പുണ്യ പദ്ധതിയിൽ നിങ്ങളും പങ്കാളികളാകു.
*നൽകാം നാളത്തെ താരങ്ങൾക്കു എന്റെ ഈ ചെറിയ സഹായം*
*Helpline*
*8592837112(Shelin Sabu)*
*9745488423(Ashil Sam)*

26/02/2017

MGOCSM PERINGANAD

MGOCSM പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 10, +2 വിദ്യാര്ഥികള്ക് വേണ്ടി Rev.Fr.Rinju P koshy നയിക്കുന്ന "MOTIVATION CLASS "
ക്ലാസ്സ്‌ നിന്ന്,

Photos 23/10/2016

പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ഇടവകയിലെ എം ജി ഓ സി സ് എം ത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിത്ത് വിതരണം

Photos from Mgocsm Peringanadu's post 11/09/2016

MGOCSM PERINGANADU

OnaM 2K16

ThaNx fOr alL

Photos from Mgocsm Peringanadu's post 07/06/2016

MGOCSM
പരിസത്ഥിതി ദിനതതോട അനുബന്ദിച് നടന്ന "ഭുമിക്ക ഒരു തണല്" എന്ന പരുപാടി Rev.Fr.kuriyan varghese 2 sundayschool കുട്ടിക് തൈ നല്ലകി ശേഷംപല്ലല്ലല്ലീല് വെച്ച വിശ്വാസിഗല്ലല്ലക വിതരണം ചെയ്യുന്നു

Want your school to be the top-listed School/college in Adoor?

Click here to claim your Sponsored Listing.

Location

Telephone

Address


Peringanadu
Adoor