ശ്രദ്ധിക്കൂ.......
പത്താം ക്ലാസ് , പ്ലസ്ടു ജയിച്ചാലും തോറ്റാലും സൈനിക സേവനമാണ് ലക്ഷ്യമെങ്കിൽ അടൂർ ദ്രോണയോടൊപ്പം കൈകോർക്കൂ....
താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യൂ......
ദയവായി ഷെയർ ചെയ്യൂ !!!!🇮🇳🇮🇳
താല്പര്യമുള്ളവർക്ക് പ്രയോജനപ്പെടട്ടെ !!!!🧡🤍💚 Registration link 🔗🔗👇https://indiandefencepretraining.com
PH:7907734310
WHATSUP:8011049553
DRONA Defence Academy
A SCHOOL OF ALL DEFENCE EXAMINATIONS
നിങ്ങൾക്കും വേണ്ടേ ഒരു സർക്കാർ ജോലി
പ്രീ റിക്രൂട്ട്മെന്റ് സെലിക്രിയൻ ക്യാമ്പ്
സൈനിക സേവനമാണ് ലക്ഷ്യമെങ്കിൽ അടൂർ ദ്രോണ അതിനുള്ള അവസരമൊരുക്കുന്നു....
ഈ വരുന്ന 7ാം തീയ്യതി (07-06-2026) പത്തനംതിട്ട അടൂർ റവന്യു ടവറിൽ (5 th ഫ്ലോറിൽ )
പ്രായ പരുദ്ധി 15-26
രജിസ്ട്രേഷൻ ലിങ്ക് :- indiandefencepretraining.com
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ ബന്ധപ്പെടുക്ക :-8011049553
ദേശസേവനം ലക്ഷ്യം: കേരളത്തിലെ യുവതി യുവാക്കൾക്കായി അവധിക്കാല മെഗാ പ്രീ-റിക്രൂട്ട്മെന്റ് സെലെക്ഷൻ റാലി 2026 പത്തനംതിട്ട ജില്ലയിൽ അടൂരിൽ നടക്കുന്നു
അടൂർ: ഇന്ത്യൻ സായുധ സേനയിലും മറ്റ് സുരക്ഷാ വിഭാഗങ്ങളിലും കരിയർ ആഗ്രഹിക്കുന്ന കേരളത്തിലെ യുവതീയുവാക്കൾക്കായി അടൂർ ദ്രോണ ഡിഫൻസ് അക്കാദമി (Drona Defence Academy) ഒരു സുവർണ്ണാവസരം ഒരുക്കുന്നു. 2026 May10.ഞായറാഴ്ച പത്തനംതിട്ട ജില്ലയിൽ അടൂർ റെവന്യൂ ടവറിൽ വെച്ച് മെഗാ പ്രീ-റിക്രൂട്ട്മെന്റ് സെലെക്ഷൻ ട്രയൽസ് നടക്കും.
പരിശീലനത്തിന്റെ കരുത്തിൽ വിജയത്തിലേക്ക്!!!!
രാജ്യത്തെ സേവിക്കുക എന്ന സ്വപ്നം നെഞ്ചിലേറ്റുന്നവർക്ക് കൃത്യമായ മാർഗനിർദ്ദേശവും പരിശീലനവും നൽകുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. ആർമി, നേവി, എയർഫോഴ്സ് എന്നിവയ്ക്ക് പുറമെ എൻ.ഡി.എ (NDA), യു.പി.എസ്.സി (UPSC), എസ്.എസ്.സി (SSC), പാരാ മിലിട്ടറി ഫോഴ്സസ്, മിലിട്ടറി നഴ്സിംഗ്, കോസ്റ്റ് ഗാർഡ്, പോലീസ് തുടങ്ങിയ വിവിധ മേഖലകളിലേക്ക് ചുവടുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ക്യാമ്പ് പ്രയോജനപ്പെടും.
പ്രധാന വിവരങ്ങൾ:
തീയതി: 2026 May 10 (ഞായർ)
പ്രവേശന സമയം: രാവിലെ 10 മണി
സ്ഥലം: പത്തനംതിട്ട അടൂർ, റെവന്യൂ ടവർ, IInd floor.
ആർക്കൊക്കെ പങ്കെടുക്കാം:
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും താൽപ്പര്യമുള്ള 15 നും 25 നും ഇടയിൽ പ്രായമുള്ള എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
"ഇന്നത്തെ പരിശീലനം നാളെയുടെ സൈനിക വിജയം" എന്ന സന്ദേശവുമായി നടത്തുന്ന ഈ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഉടൻ തന്നെ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷന് സന്ദർശിക്കുക: www.indiandefencepretraining.com
കൂടുതൽ വിവരങ്ങൾക്ക്: 8011049553 / 7907734310
10/04/2026
🇮🇳🇮🇳സൈനിക സേവനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ !!!
അടൂർ ദ്രോണ ഡിഫൻസ് അക്കാഡമിയുടെ നേതൃത്വത്തിൽ തികച്ചും സൗജന്യമായി ഒരു പ്രീ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ചിരിക്കുന്നു.
*പത്തനംതിട്ട ജില്ലയിലെ അടൂർ, കൊടുമൺ, EMS സ്റ്റേഡിയത്തിൽ ....
🗓 **തീയതി:*19.04.2026
⏰ *പ്രവേശന സമയം:* *രാവിലെ 5:00 മുതൽ 7:00 വരെ*
*ഉദ്യോഗാർത്ഥികൾക്കുള്ള നിർദേശങ്ങൾ*
* എല്ലാവരും *ടി-ഷർട്ട്, ഷോർട്ട്‌സ്, റണ്ണിംഗ് ഷൂസ്* എന്നിവ നിർബന്ധമായും കൊണ്ടുവരണം.
📞 *കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പിൽ ബന്ധപ്പെടുക:* 8011049553
സൗജന്യ രെജിസ്ടേഷന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് പേര് രെജിസ്റ്റർ ചെയ്യുക
indiandefencepretraining.com
15 നും 25 നും മദ്ധ്യേ പ്രായമുള്ള കേരളത്തിലെ എല്ലാ കുട്ടികൾക്കും ഒരേ പോലെ അവസരം ....
*നന്ദി*🇮🇳🇮🇳
നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ദ്രോണ ഡിഫൻസ് അക്കാദമി അവസരമൊരുക്കുന്നു! സൈന്യത്തിലേക്കുള്ള സൗജന്യ സെലക്ഷൻ ട്രയൽസിൽ പങ്കുചേരൂ.
🗓️ തീയ്യതി: 19/04/2026
⏰ ഗേറ്റ് ക്ലോസിങ് ടൈം : രാവിലെ 5:00 മുതൽ 7:00 വരെ
📍 സ്ഥലം: EMS സ്റ്റേഡിയം, കൊടുമൺ, പത്തനംതിട്ട
ആവശ്യമായ യോഗ്യതകൾ:
പ്രായം: 15 മുതൽ 26 വരെ
SSLC സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക:
🌐 indiandefencepretraining.com
📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: +91 8011049553
19/03/2026
🇮🇳🇮🇳🤝സമയം വിലപ്പെട്ടതാണ്; അത് ശരിയായി ഉപയോഗിച്ചാൽ ഭാവി മികച്ചതാകും.സ്വപ്നങ്ങൾ നേടാൻ ആഗ്രഹം മാത്രം മതിയല്ല; അതിന് വേണ്ടി ദിവസേന പരിശ്രമിക്കണം. ശ്രമം നിർത്താത്തവനെയാണ് വിജയം തേടിയെത്തുന്നത്
രാജ്യത്തെ സേവിക്കാനുള്ള സ്വപ്നം കാണുന്നവർക്ക്
പ്രീ റിക്രൂട്ട്മെന്റ് റാലി
ഒരു അവസരം മാത്രമല്ല,
ജീവിതം മാറ്റുന്ന ആദ്യ ചുവടാണ് .രാജ്യത്തിനായി ജീവിക്കാൻ തയ്യാറായവർക്ക്
ഇത് ഒരു സാധാരണ ക്യാമ്പല്ല,
ഒരു ദേശസേവന യാത്രയുടെ തുടക്കമാണ്. താൽപര്യമുള്ള കേരളത്തിലെ എല്ലാ ജില്ലകളിലേയും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരേ പോലെ രജിസ്റ്റർ ചെയ്യാവുന്നതാണ്.(പ്രായം 15 നും 26 നും മദ്ധ്യേ )
സ്ഥലം :റെവന്യു ടവർ 5th ഫ്ലോർ (ADOOR,PATHANAMTHITTA)
സമയം:29 MAR 2026
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യൂ
indiandefencepretraining.com
വാട്സപ്പ് :80 11049 553🤝🇮🇳🇮🇳
താൽപര്യമുള്ള എല്ലാ കുട്ടികളിലേക്കും ഷെയർ ചെയ്യൂ
15/03/2026
🇮🇳🇮🇳🤝
രാജ്യത്തെ സേവിക്കാനുള്ള സ്വപ്നം കാണുന്നവർക്ക്
പ്രീ റിക്രൂട്ട്മെന്റ് റാലി
ഒരു അവസരം മാത്രമല്ല,
ജീവിതം മാറ്റുന്ന ആദ്യ ചുവടാണ് .രാജ്യത്തിനായി ജീവിക്കാൻ തയ്യാറായവർക്ക്
ഇത് ഒരു സാധാരണ ക്യാമ്പല്ല,
ഒരു ദേശസേവന യാത്രയുടെ തുടക്കമാണ്. താൽപര്യമുള്ള കേരളത്തിലെ എല്ലാ ജില്ലകളിലേയും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ഒരേ പോലെ രജിസ്റ്റർ ചെയ്യാവുന്നതാണ്.(പ്രായം 15 നും 26 നും മദ്ധ്യേ )
സ്ഥലം :റെവന്യു ടവർ 5th ഫ്ലോർ (ADOOR,PATHANAMTHITTA)
സമയം:29 MAR 2026
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യൂ
Indiandefencepretraing.com
വാട്സപ്പ് :80 11049 553🤝🇮🇳🇮🇳
12/03/2026
https://www.instagram.com/reel/DVxDRj6kxdT/?igsh=MWx5Zzl5ZHNicHc4OA
📌IMPORTANT UPDATE ON WOMEN MILITARY POLICE 🔴 #army #womenmilitarypolice #indianarmy #fyp #defencejob
സ്ത്രീ ശക്തിയാണ് ലോകത്തിന്റെ ശക്തി. എല്ലാ സ്ത്രീകൾക്കും അടൂർ ദ്രോണ ഡിഫൻസ് അക്കാഡമിയുടെ ലോക വനിത ദിനാശംസകൾ! 🌸
Click here to claim your Sponsored Listing.
Location
Category
Contact the school
Website
Address
REVANUE TOWER
Adoor
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |