Genius Career Guidence

Genius Career Guidence Genius Career Guidence-Adoor ADMISSION-2017
All India

Permanently closed.
12/04/2018

*Admissions 2018-19*

* *Medical* * *Dental*
* *Ayurveda * Homeopathy*

*PHARMACY* -
Pharm D, B.Pharm, M.Pharm
*BSc NURSING* -
Msc, GNM, Post Bsc Nursing

*PHYSIOTHERAPY*-BPT,MPT
*BMIT* - CT Scan/MRI
*BSc OT* - Operation Theatre
BSc - *Perfusion Optometry*
BSc - *Dialysis, Anaesthesia*
BSALP - *Speech & Hearing*

*ENGINEERING - BE /B.TECH, POLYTECHENIC*

B. ARCHITECTURE,
PETROLEUM, PETROCHEMICAL, BIO-MEDICAL, AUTOMOBILE, MECH, CIVIL,
CSE, EEE, ECE, MARINE.

Management Commerce
*Aviation / Cloud computing*
*MSW, MBA, BBA, BBM, BCA, BCOM*
*MHA- Hospital Administration*.

*BSc - Fashion/ Interior Design*.
*Hotel Management*..and *Diploma Courses*.

For more details about Fee Structure

Contact :-
*Director*
*Genius carrier guidence*
Call or Watsup
*9526346124 Bipin Samuel, 9526905706 Arun Uthaman

13/08/2017

🎓വിവിധ കോഴ്സുകളിലേക്കായികേരളത്തിൽ നടന്ന അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾ ശ്രദ്ധിക്കുക...🙍🏻🙍🏻‍♂ പ്ലസ്സ്_ടു വിന് ശേഷം എന്ത് പഠിക്കണം? എവിടെ പഠിക്കണം? പഠന ശേഷം ഉറപ്പായും ജോലി ലഭിക്കുന കോഴ്സുകൾ ഏതൊക്കെ? വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചാൽ ലഭ്യമായ കോഴ്സുകളും യൂണിവേഴ്സിറ്റികളും ഏതെല്ലാം? സ്വന്തം സാമ്പത്തിക സ്ഥിതിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന കോഴ്സുകളും കോളേജുകളും ഏതെല്ലാം? നിർദ്ദിഷ്ട അംഗീകാരതാതോടെ പ്രവർത്തിക്കുന്ന കോഴ്സുകളും കോളേജുകളും ഏതൊക്കെ? തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.👮🏻‍♀ ഒരു പക്ഷേ നിസാരം എന്ന് തോന്നുന്ന ഈ കാര്യങ്ങൾ ജീവിത ദിശ തന്നെ മാറ്റാൻ സാധ്യതയുണ്ട്.👷🏻_
കൃത്യമായ കരിയർ ഗൈഡൻസ് നൽകി വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞ ഫീസോട് കൂടി അഡ്മിഷൻ നേടാനുള്ള സൗകര്യം ലഭ്യമാണ്.👨🏻‍✈👨🏻‍🏭

_സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മികച്ച പഠന നിലവാരമുള്ള കുട്ടികൾക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള അവസരവും ലഭ്യമാണ്._

വിവിധ കോഴ്സുകളുടെ പൂർണ്ണ വിവരങ്ങളും പഠന ശേഷമുള്ള ജോലി സാധ്യതകളും തുടങ്ങി എല്ലാ വിവരങ്ങൾക്കും Contact mr.Bipin samuel on +919526346124 , mr.Arun uthaman on 9526905706 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Contact US for Admission 2017 for MBBS👩🏻‍🔬👨🏻‍⚕, BDS, BAMS, BHMS, Pharm D, CPL, B Pharm, BSc Optometry, AME, BSc Nursing, GNM, Engineering, BBA, BCA, BSc, BCom, BSc Agriculture, BSc Forensic Science, Hotel Management👩🏻‍🍳 Polytechnic 👨🏻‍🔧(Lateral Entry), BSc MLT, BPT, Aviation Courses👩🏼‍🚀 & Other Para Medical Courses etc... 🎓
Kerala,karnataka,andhra,tamil nadu,&ABROAD

     Contact - mr.Bipin Samuel @ +919526346124
15/06/2017






Contact - mr.Bipin Samuel @ +919526346124

11/06/2017

*CPL-commercial pilot licence.*
പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനം ആഗ്രഹിക്കുന്ന ഒട്ടുമിക്ക വിദ്യാർത്ഥികൾക്കും അജ്ഞത മൂലം നഷ്ടമാകന്ന മികച്ച കാര്യർ ഉള്ള ജോലിയാണ് Pilot .ഏവിയേഷൻ എന്ന് കേൾക്കുമ്പോഴേക്ക് തന്നെ ഏറ്റവും മോശമായ തൊഴിൽ എന്ന് ചിന്തിക്കേണ്ട സമയം എന്നേ കഴിഞ്ഞിരിക്കുന്നു .ഏവിയേഷൻ ഇൻസ്ട്രിയിൽ ഇന്ത്യ ലോകത്ത് ഇന്ന് മൂന്നാം സ്ഥാനത്താണ്. ഈ കഴിഞ്ഞ കാലഘട്ടത്തിൽ ഇന്ത്യയിൽ ഉള്ളത് പോലുള്ള സാഹചര്യമല്ല ഇന്നത്തേത്.മില്ല്യൻ കണക്കിന് പാസഞ്ചേർസ് ആണ് ദിനംപ്രതി ആകാശമാർഗം യാത്ര ചെയ്യുന്നത് .അനുദിനം വികസിച്ചു കോണ്ടേ ഇരിക്കുകയും ചെയ്യുന്നു. ഏവിയേഷൻ എന്ന ലോകത്തെ പറ്റി അറിവില്ലാത്തവരാണ് ചുരുക്കം ചില ജോലി കിട്ടാ കഥകൾ പറഞ് യുവതലമുറയെ നിരുൽസാഹപ്പെട്ടുത്തുന്നത് - North India ഒക്കെ ഈ മേഖലയിൽ കേരളത്തെ അപേക്ഷിച്ച് മൈലുകൾ മുൻപന്തിയിലാണ് .കേരള വിദ്യാർത്ഥികൾ പൊതുവെ അത്യാവശ്യം മാർക്ക് നേടിയ ഉടനെ തന്നെ ഏറ്റവും ആദ്യം ചിന്തിക്കുന്നത് MBBS മാത്രമാണ്. പരമ്പരാഗതമായ് തുടരുന്നു പോരുന്ന അത്രമാത്രം' .MBBS നോളം വലുത് മറ്റൊന്നില്ല എന്ന ബോധമില്ലായ്മ തന്നെ കാരണം. സത്യത്തിൽ 75 ലക്ഷമോ ഒരു കോടിയോ ഇൻവെസ്റ്റ ചെയ്ത് 5.5 വർഷം കഠിന പഠനം നടത്തി ഇറങ്ങി വരുമ്പോ കിട്ടുന്ന ശമ്പളം എത്രയാണ്??? 50 K രൂപ അല്ലെങ്കിൽ 75 k രൂപ.ഇപ്പോഴത്തെ ജനറേഷൻ ഒരു സാമ്പത്തിക രീതിയും ജീവിത ശൈലിയും വച്ച് ചെറിയ ഒരു പനി വന്നാൽ പോലുംMD യിൽ കുറഞ്ഞ ഒരു Dr. കാണിക്കാൻ മടിയാണ്. നമ്മുടെ ഓരോരുത്തരുടെയും കാര്യം നോക്കിയാൽ മതി. ഈ MBBS പഠിച്ച് MD എടുക്കാന്ന് വെച്ചാൽ കോടി ഒന്ന് വേറെ വേണം. തെല്ലും മറിച്ചല്ലBDS ന്റെ കാര്യവും' 25-30 ലക്ഷം കൊടുത്ത് പഠിച്ചിറങ്ങിയിട്ട് 8000 - 12000 ജോലി ചെയ്യുന്ന ഒരു പാട് Dr.മാർ നമുക്കിടയിൽ തന്നെ ഉണ്ട്.ഇതിൽ നിന്ന് നമ്മുടെ Pilot കോഴ്സിനെ താരതമ്യപ്പെടുത്തി നോക്കാം'' -- .. 25 - 30 ലക്ഷം മുതൽ മുടക്കിൽ CPL പ്രാഥമിക പഠനം കഴിഞ്ഞ് പിന്നീട് മൾട്ടി എൻജിൻ റേറ്റിംഗ് അടക്കം എല്ലാ ചെലവും കഴിഞ്ഞ് പഠിത്തം പൂർത്തി ആക്കി ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ പരമാവധി ചെലവ് 50-60 ലക്ഷം മാത്രമാണ്. ഏതൊരു എയർലൈനും പുതുതായ് ജോയിൻ ചെയ്ത Co-pilot അതവാ First officerക്ക് ശമ്പളം നൽകുന്നത് 1.5 L to 2.5 Lആണ്.google Search അല്ലെങ്കിൽ ഇന്ത്യയിലെ ഏതൊരു എയർ ലൈന്റെ കരിയർ പേജ് നോക്കിയാലും മനസ്സിലാക്കാവുന്നതാണ്. ആകെ ചെയ്യേണ്ടത് നമ്മുടെ തലമുറയോട് പഠിക്കാൻ ആത്മാർത്ഥമായ് ശ്രമിക്കാൻ പറയുക എന്നതാണ്. North India യിലൊക്കെ പെൺകുട്ടികളടക്കം വൈമാനികരാകനുള്ള പം ന ത്തിൽ മുൻപന്തിയിലാണ്.
വികസ്വര ലോകത്ത് മാറ്റമുള്ള കരിയർ തെരഞ്ഞെടുക്കൂ ....👍✅👍✅👍✅
നമ്മുടെ സൗത്ത് ഇന്ത്യയിലും അന്താരാഷ്ട്ര നിലവാരമുള്ള ഇൻസ്റ്റിട്യൂട്ട്കൾ ലഭ്യമാണ്. അതിൽ ഏറ്റവും പ്രശസ്ഥമാണ്

THE MADRAS FLYING CLUB CHENNAI.
Commercial pilot license
Fee :total 25 lakh package.

Contact for admission & further details : Bipin samuel
+919526346124

10/06/2017

ADMISSION 2017 All India

STUDY   MBBS   IN RUSSIA✈✈👨 👩 ( contact- +919526346124 )
08/06/2017

STUDY MBBS IN RUSSIA✈✈👨 👩
( contact- +919526346124 )

06/06/2017

Plus two വിനു ശേഷം എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ലളിതമായ ഫീസിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാൻ.......

*UDAYA SCHOOL OF ENGINEERING*
Udayanagar, Vellamodi, Kanyakumari
**********************************-
(AICTE-New Delhi,Anna university affiliated institute,)
===========================
*Offered courses*
(Sem fees;; lateral entry fees)
---------------------------------------------------
♦*B tech*

❎Mechanical eng
(20,000/Sem;; Latrl 15,000/sem)

❎Aeronautical eng
(20,000/Sem;;Latrl 10,000/Sem)

❎Biomedical eng
(60,000/sem;;Latrl 20,000/Sem)

❎Bio technology eng
(25,000/Sem;;Latrl 10,000/Sem)

❎Comp science & eng
(15,000/Sem;;Latrl 10,000/Sem)

❎Civil engineering
(20,000/Sem;;Latrl 15,000/Sem)

❎Electr.& comm eng(ECE)
(15,000/SEM;;Latrl 10,000/Sem)

❎Elecrical & Elec.Engg(EEE)
(15,000/sem;;Latrl:10,000/Sem)
---------------------------------------------------
♦ *M tech*
(20,000/Sem)

❎Bio medical eng
❎Cad/Cam
❎Communication systems
❎Com scienc &Eng
❎Embedded system technologies
❎Power systems engineering
❎Bio technology
❎Nano science & technology
--------------------------------------------------
♦ *MCA* (10,000/Sem)
♦ *MBA* (15,000/Sem)
♦ *Phd -Bio technology*
--------------------------------------------------
⚠ Hostel facility (Seperate for boys & Girls)
⚠ *100% Ragging free campus*
⚠ Transportation( all routes of trivandrum)
⚠ 100% Placements in India & oveseas
⚠ 25 Acres sprawl campus
========================= For admissions contact :9526346124(Bipin)
==========================

01/06/2017

#പ്ലസ്സ്_ടു വിന് ശേഷം എന്ത് പഠിക്കണം? എവിടെ പഠിക്കണം? പഠന ശേഷം ഉറപ്പായും ജോലി ലഭിക്കുന കോഴ്സുകൾ ഏതൊക്കെ? വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചാൽ ലഭ്യമായ കോഴ്സുകളും യൂണിവേഴ്സിറ്റികളും ഏതെല്ലാം? സ്വന്തം സാമ്പത്തിക സ്ഥിതിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന കോഴ്സുകളും കോളേജുകളും ഏതെല്ലാം? നിർദ്ദിഷ്ട അംഗീകാരതാതോടെ പ്രവർത്തിക്കുന്ന കോഴ്സുകളും കോളേജുകളും ഏതൊക്കെ? തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഒരു പക്ഷേ നിസാരം എന്ന് തോന്നുന്ന ഈ കാര്യങ്ങൾ ജീവിത ദിശ തന്നെ മാറ്റാൻ സാധ്യതയുണ്ട്._
കൃത്യമായ കരിയർ ഗൈഡൻസ് നൽകി വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞ ഫീസോട് കൂടി അഡ്മിഷൻ നേടാനുള്ള സൗകര്യം ലഭ്യമാണ്.

_സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മികച്ച പഠന നിലവാരമുള്ള കുട്ടികൾക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനുള്ള അവസരവും ലഭ്യമാണ്._

വിവിധ കോഴ്സുകളുടെ പൂർണ്ണ വിവരങ്ങളും പഠന ശേഷമുള്ള ജോലി സാധ്യതകളും തുടങ്ങി എല്ലാ വിവരങ്ങൾക്കും +919526346124 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Contact US for Admission 2017 for MBBS, BDS, BAMS, BHMS, Pharm D, CPL, B Pharm, BSc Optometry, AME, BSc Nursing, GNM, Engineering, BBA, BCA, BSc, BCom, BSc Agriculture, BSc Forensic Science, Hotel Management, Polytechnic (Lateral Entry), BSc MLT, BPT, Aviation Courses & Other Para Medical Courses etc...
Kerala,karnataka,andhra,tamil nadu,&ABROAD

01/06/2017

Admission open for (MBBS)2017 batch book your seat as soon as possible limited seats are available.

* No Donation.
* Direct Admission.
* No Entrance Test.
* Affordable Tuition Fees
* MBBS in English Medium.
* Reputed Government Universities.
* Recognized by Medical Council of India (MCI) & World Health Organization (WHO).
* Degrees are valid world-wide.

28/05/2017

Address

Genius Career Guidence
Adoor

Telephone

919526346124

Website

Alerts

Be the first to know and let us send you an email when Genius Career Guidence posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share